ബെംഗളൂരു: മംഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ ഇന്നും കണ്ടെത്താനായില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നത്തെ രക്ഷാപ്രവർത്തനം നിർത്തിവെച്ചു. നാളെ രാവിലെ…
മലപ്പുറം : മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ്ണ സജ്ജമാണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
'താനാരാ..തനിവിടരാ' എന്നറിയില്ലെങ്കിൽ ഞാൻ പറയാം ഞാനാരാ. ഞാനിവിടാരാ ... എന്നോട് ചോദിക്ക് ഞാൻ പറയാം... ബി.കെ. ഹരിനാരായണൻ രചിച്ച്, ഗോപി സുന്ദർ ഈണമിട്ട് ഹരിശങ്കറും റിമി ടോമിയും…
മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കുന്ന ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ്വെയറിന്റെ തകരാർ മൂലം സംഭവിച്ച പ്രതിസന്ധിക്ക് ഇനിയും അയവ് വന്നിട്ടില്ലെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പ്രതിസന്ധി ഉടലെടുത്ത് 30…
കൂലോക്കിൽ സംഘർഷത്തിൽ മൂന്ന് ഗാർഡകൾക്ക് പരിക്കേറ്റു. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തെ തുടർന്ന് ഒരാളെ അറസ്റ്റ് ചെയ്തു. പ്രദേശത്തെ ഉപയോഗശൂന്യമായ ഒരു ഫാക്ടറി അഭയാർഥികൾക്ക് താമസിക്കാനുള്ള സ്ഥലമായി…
യുഎസ് പ്രൈവറ്റ് ഇക്വിറ്റി ഭീമനായ അപ്പോളോയും ലോൺ സർവീസിംഗ് സ്ഥാപനമായ മാർസ് ക്യാപിറ്റലും ഉൾപ്പെടുന്ന ഗ്രൂപ്പിന് 348 മില്യൺ യൂറോയുടെ മൊത്ത മൂല്യമുള്ള പ്രധാനമായും ആഴത്തിലുള്ള കുടിശ്ശിക…
ശമ്പളത്തിനു നികുതി ഏർപ്പെടുത്താൻ ഒരുങ്ങി ഒമാൻ. ഗൾഫ് രാജ്യങ്ങളുടെചരിത്രത്തിൽ ആദ്യമായാണ് ഒരു രാജ്യം ഇത്തരത്തിൽ നികുതി ഏർപ്പെടുത്തുന്നത്. അടുത്ത വർഷം മുതൽ ഇൻകം ടാക്സ് ഏർപ്പെടുത്താനാണ് നീക്കം.…
ഇടുക്കി: വടക്കൻ യൂറോപ്പിലെ ലാത്വിയയിൽ മലയാളി വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഹൗസിൽ ആൽബിൻ ഷിൻ്റോ എന്ന 19 കാരനെ കാണാതായെന്നാണ് വീട്ടുകാർക്ക് വിവരം…
അബുദാബി: ആഗോളതലത്തിലുണ്ടായ വിന്‍ഡോസ് സാങ്കേതിക തടസ്സം യുഎഇയുടെ വിദേശകാര്യമന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങളെയും ബാധിച്ചു. പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ ഇടപാടുകൾ നടത്തരുതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. …
2021 മുതൽ 2023 വരെയുള്ള കാലയളവിലെ പ്രസവസമയത്ത് ശിശുമരണങ്ങളും മാതൃമരണങ്ങളും സംബന്ധിച്ച അവലോകനം ഈ വർഷാവസാനം ആരംഭിക്കുമെന്ന് HSE സ്ഥിരീകരിച്ചു. എന്നിരുന്നാലും, ശിശുമരണങ്ങൾ ബാധിച്ച സ്ത്രീകൾക്കും കുടുംബങ്ങൾക്കുമായി…