ഭരണഘടന ഉയർത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്ത് രാഹുൽ ഗാന്ധി; “ജോഡോ ജോഡോ ഭാരത് ജോഡോ” മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം, “ജയ് ശ്രീറാം” വിളിച്ച് ഭരണപക്ഷം

2 years ago

ഡൽഹി: രാഹുൽ ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിക്കാട്ടി സത്യപ്രതിജ്ഞയ്ക്ക് എത്തിയ രാഹുൽ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. രാഹുലിന് ഒന്നടങ്കം മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രം​ഗത്തെത്തി. …

പണിമുടക്കിന്‌ മുന്നോടിയായി എയർ ലിംഗസ് പ്രതിനിധികളും പൈലറ്റുമാരും ലേബർ കോടതിയിൽ ഹാജരാകും

2 years ago

പൈലറ്റുമാരുടെ പണിമുടക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നതിനിടയിൽ എയർ ലിംഗസും പൈലറ്റുമാരുടെ പ്രതിനിധികളും ലേബർ കോടതിയിൽ ഹാജരാകും. ശമ്പളവുമായി ബന്ധപ്പെട്ട കടുത്ത തർക്കത്തിനിടയിൽ ഐറിഷ് എയർ ലൈൻ പൈലറ്റ്സ്…

ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം; കൊടിക്കുന്നിൽ സുരേഷ് ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥി

2 years ago

ഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം. കേന്ദ്രം ഭരിക്കുന്ന എൻഡിഎയിൽ നിന്ന് ബിജെപി അംഗം ഓം ബിര്‍ള വീണ്ടും സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം…

21 വയസ്സിന് താഴെയുള്ളവർക്ക് പുകയില വിൽപന നിരോധിക്കുന്നതിനുള്ള ബില്ലിന് സർക്കാർ അംഗീകാരം നൽകും

2 years ago

പുകയില ഉൽപന്നങ്ങൾ നിയമപരമായി വാങ്ങാനുള്ള പ്രായം 21 വയസ്സായി ഉയർത്തുന്നതിനുള്ള നിയമനിർമ്മാണത്തിന് സർക്കാർ അംഗീകാരം നൽകും.കാബിനറ്റ് അംഗീകാരത്തിനായി ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി അന്തിമ നിയമനിർമ്മാണത്തോടുകൂടിയ മെമ്മോ കൊണ്ടുവരും.…

പോപ്പുലർ ഫ്രണ്ട് കേസിൽ 17 പ്രതികൾക്ക് ജാമ്യം നൽകി; 9 പേരുടെ ജാമ്യാപേക്ഷ തള്ളി

2 years ago

കൊച്ചി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 9 പേരുടെ ജാമ്യാപേക്ഷ തള്ളി. കരമന അഷറഫ് തങ്ങൾ…

സെക്കന്റ്‌ ക്വാർട്ടറിൽ വീടുകളുടെ വില 6.7% ഉയർന്നു

2 years ago

മുൻ പാദത്തെ അപേക്ഷിച്ച് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്തുടനീളമുള്ള വീടുകൾക്കായുള്ള വിലകൾ ശരാശരി 3.8% വർദ്ധിച്ചതായി പ്രോപ്പർട്ടി ലിസ്റ്റിംഗ് വെബ്‌സൈറ്റായ Daft.ie-ൽ നിന്നുള്ള പുതിയ…

ട്രെയിൻ ദുരന്തം, പരീക്ഷ വിവാദം, വിലക്കയറ്റം…; മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ 15 ദിനങ്ങളിലെ കാര്യങ്ങൾ അക്കമിട്ട് വിമർശിച്ച് രാഹുൽ ഗാന്ധി

2 years ago

ഡൽഹി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ 15 ദിവസത്തിൽ രാജ്യത്ത് സംഭവിച്ച കാര്യങ്ങൾ ചൂണ്ടികാട്ടി രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ട്രെയിൻ ദുരന്തം, പരീക്ഷ വിവാദം, വിലക്കയറ്റം…

പുതിയ നിരക്ക് നിർണയ രീതി നടപ്പാക്കാനൊരുങ്ങി കുവൈത്ത് എയർവേയ്സ്

2 years ago

കുവൈത്ത് സിറ്റി: പുതിയ നിരക്ക് നിർണയ രീതി നടപ്പാക്കാനൊരുങ്ങി കുവൈത്ത് എയർവേയ്സ്. യാത്രാ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട കമ്മിറ്റി നെറ്റ്വർക്ക് ആൻഡ് ലൈൻസ് വകുപ്പിലെ നിരക്ക് നിർണയ,…

വിവിധ ഇൻ്റർസിറ്റി റെയിൽ നിരക്കുകൾ ഇന്ന് മുതൽ വർധിക്കും

2 years ago

പൊതുഗതാഗത ശൃംഖലയിലുടനീളമുള്ള യാത്രാ നിരക്ക് മാറ്റങ്ങളുടെ ആദ്യ ഘട്ടത്തിൻ്റെ ഭാഗമായി സ്ലിഗോ, വെസ്റ്റ്‌പോർട്ട്, ഗാൽവേ, വാട്ടർഫോർഡ്, റോസ്‌ലെയർ എന്നിവിടങ്ങളിലേക്കുള്ള ഇൻ്റർസിറ്റി റൂട്ടുകളിലെ നിരക്കുകൾ വർധിപ്പിക്കുന്നതായി Iarnród Éireann…

“ഹാൽ” കോഴിക്കോട്ട് പുരോഗമിക്കുന്നു

2 years ago

യുവനിരയിലെ ശ്രദ്ധേയനായ നടൻ ഷെയ്ൻ നിഗം നായകനായി അഭിനയിക്കുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ട് പുരോഗമിക്കുന്നു. ജെ.വി.ജെ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, നവാഗതനായ വീര ഈ ചിത്രം…