Ireland

ടോവിനോ തോമസ് ഓഗസ്റ്റ് 30ന് ഡബ്ലിനിലെത്തുന്നു

മലയാളത്തിന്റെ മിന്നൽ മുരളിക്ക് അയർലണ്ടിലേക്ക് സ്വാഗതം.നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ത്രീ ഡി ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ (എ.ആർ.എം) ത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് പ്രിയ നായകൻ ടോവിനോ ഡബ്ലിനിൽ എത്തുന്നത്. ഓഗസ്റ്റ് വൈകുന്നേരം ആറുമണിക്ക് ഡബ്ബിനിലെ SCIENTOLOGY സെന്ററിൽ നടക്കുന്ന പരിപാടിയിൽ മലയാളികളുടെ പ്രിയ അവതാരകൻ ആർജെ മിഥുനും പങ്കെടുക്കുന്നു.OSCAR TRAVEL ആണ് പരിപാടിയുടെ മുഖ്യ സംഘാടകർ.

ഈ അവിസ്മരണീയ സന്ധ്യയിലേക്ക് ഏവർക്കും പ്രവേശനം സൗജന്യമാണ്. ചിത്രത്തിന്റെ പ്രൊമോഷന് പുറമേ വയനാട് ദുരന്തബാധിതർക്കായി ദുരിതാശ്വാസ സഹായ സമാഹരണവും സംഘാടകർ ഒരുക്കുന്നുണ്ട്. വയനാടിന് കൈത്താങ്ങ് ആകാൻ അയലൻ മലയാളികൾക്കും ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം.

Aditi,CORAL PERFUMES, Jacme എന്നിവരാണ് പരിപാടിയുടെ മറ്റു പ്രധാന പങ്കാളികൾ. TILEX, Ingredients ASIAN SUPERMARKET, Spice Village Rialto & Naas Indian Street Food, M50 THE BAND എന്നിവർ സപ്പോർട്ടേഴ്‌സാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അഞ്ച് വർഷത്തിൽ ജനസംഖ്യ കുതിച്ചുയർന്നു; അയർലണ്ടിൽ ജിപി ക്ഷാമം രൂക്ഷം

അയർലണ്ടിൽ കുടുംബ ഡോക്ടർമാരുടെ (GP) കടുത്ത ക്ഷാമം തുടരുന്നതിനിടെ സ്വന്തം പ്രദേശത്ത് ജിപിയെ കണ്ടെത്താനാകാതെ ആയിരക്കണക്കിന് ആളുകൾ HSEയുടെ സഹായം…

1 hour ago

മോഡുലാർ വീടുകൾക്ക് പ്ലാനിങ് അനുമതി ഒഴിവാക്കിയെങ്കിലും നിർമാണ ചട്ടങ്ങളിൽ ഇളവില്ല

അയർലണ്ടിൽ കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്ന പുതിയ ചട്ടപ്രകാരം, വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർ…

22 hours ago

വടക്കൻ കൗണ്ടികളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ; യെല്ലോ അലേർട്ട് തുടരുന്നു

അയർലണ്ടിന്റെ വടക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു. നോർത്തേൺ അയർലണ്ടിലെ ആറു കൗണ്ടികൾക്ക് യുകെ…

23 hours ago

ഡബ്ലിനിൽ 1,000 ഏക്കറിൽ 18,500 വീടുകൾ; ഡൺസിങ്ക് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തം

അയർലണ്ടിലെ ഏറ്റവും വലിയ പുതിയ നഗരമായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഡബ്ലിനിലെ ഡൺസിങ്ക് (Dunsink) പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം. ഏകദേശം 18,500…

1 day ago

തൃഷക്കെതിരായ അധിക്ഷേപ പരാമർശം; ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ

ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിൽ നടത്തിയ 'ദ്വയാര്‍ത്ഥ'…

1 day ago

മഴയും ഇടിമിന്നലും ശക്തമാകും: നാല് കൗണ്ടികൾക്ക് യെല്ലോ അലേർട്ട്

അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…

2 days ago