IRP രജിസ്ട്രേഷനുള്ള കാലതാമസം: COINNs ന്റെ പ്രതിഷേധം ഫലം കണ്ടു

2 years ago

കോർക്ക് കൗണ്ടിയിൽ താമസിക്കുന്ന Non-EU/EEA/UK/Swiss പൗരന്മാർക്ക് ഐറിഷ് ഇമിഗ്രേഷൻ റെസിഡൻസ് പെർമിറ്റ് ലഭ്യമാകുന്നതിനുള്ള കാലതാമസം ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസി നഴ്സുമാരെയാണ് ഈ പ്രശ്നം പ്രധാനമായും…

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ

2 years ago

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ നൽകി ഡൽഹി ഹൈക്കോടതി. ഉത്തരവ് തത്കാലം പ്രാബല്യത്തിൽ വരില്ലെന്ന് ഹൈക്കോടതി അറിയിച്ചു.  ജാമ്യം റദ്ദാക്കണമെന്ന്…

ഫാർമസിസ്റ്റുകളുടെ അധികാരം വിപുലീകരിക്കുന്നതിനായി പബ്ലിക് കൺസൾട്ടേഷൻ നടത്തുന്നു

2 years ago

അയർലണ്ടിലെ ഫാർമസിസ്റ്റുകളുടെ പങ്ക് വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ശേഖരിക്കുന്നതിനായി ഫാർമസി ടാസ്‌ക്‌ഫോഴ്‌സ് പബ്ലിക് കൺസൾട്ടേഷൻ നടത്തുന്നു.2023 ജൂലൈ 24 വരെയാണ് പബ്ലിക് കൺസൾട്ടേഷൻ സംഘടിപ്പിക്കുന്നത്. അയർലണ്ടിൽ ഫാർമസിസ്റ്റുകളുടെ പങ്ക്…

പത്ത് കൽപ്പനകൾ ലൂസിയാന ക്ലാസ് മുറികളിൽ പ്രദർശിപ്പിക്കണം; ബില്ലിൽ ഗവർണർ ഒപ്പുവെച്ചു

2 years ago

ലൂസിയാന : ലൂസിയാനയിലെ എല്ലാ പബ്ലിക് സ്കൂൾ ക്ലാസ് മുറികളിലും പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന  ബില്ലിൽ റിപ്പബ്ലിക്കൻ ഗവർണർ ജെഫ് ലാൻഡ്രി ബുധനാഴ്ച ഒപ്പുവെച്ചു.ഇതോടെ പത്ത് കൽപ്പനകൾ…

സ്‌നാപ്ചാറ്റിനെതിരെ ലിംഗവിവേചന ആരോപണം; 15 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകും

2 years ago

സാക്രമെൻ്റോ(കാലിഫോർണിയ): സ്ത്രീ ജീവനക്കാരുടെ വിവേചനം, പ്രതികാരം, ലൈംഗിക പീഡനം എന്നിവയെക്കുറിച്ചുള്ള മൂന്ന് വർഷത്തെ അന്വേഷണത്തെ തുടർന്ന് സ്‌നാപ്ചാറ്റിൻ്റെ മാതൃ കമ്പനി ബുധനാഴ്ച 15 മില്യൺ ഡോളർ സെറ്റിൽമെൻ്റിന്…

ഹൂസ്റ്റൺ ക്രീക്കിൽ 12 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

2 years ago

ഹൂസ്റ്റൺ : ഈ ആഴ്ച ആദ്യം ആഴം കുറഞ്ഞ വടക്കൻ ഹൂസ്റ്റൺ ക്രീക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ 12 വയസ്സുകാരിയുടെ പേര്  ബുധനാഴ്ച അധികൃതർ പുറത്തുവിട്ടു വെസ്റ്റ്…

വർക്ക് പെർമിറ്റ് ഹോൾഡേഴ്സിന് തൊഴിലുടമയെ മാറ്റാൻ അനുമതി നൽകും

2 years ago

വർക്ക് പെർമിറ്റ് ഉടമകൾക്ക് തങ്ങളുടെ തൊഴിലുടമയെ മാറ്റാൻ അനുവദിക്കുന്ന ബിൽ Oireachtas ഇന്ന് പാസാക്കും .ബിസിനസ്, എംപ്ലോയ്‌മെൻ്റ്, റീട്ടെയിൽ സഹമന്ത്രി എമർ ഹിഗ്ഗിൻസ് കൊണ്ടുവന്ന എംപ്ലോയ്‌മെൻ്റ് പെർമിറ്റ്…

ശിശു രോഗികളുടെ സ്വകാര്യ വിവരങ്ങൾ തേടിയതായി ഹൂസ്റ്റൺ ഡോക്ടറുടെ കുറ്റസമ്മതം

2 years ago

ഹൂസ്റ്റൺ - തൻ്റെ പരിചരണത്തിലല്ലാത്ത ശിശു രോഗികളുടെ സ്വകാര്യ വിവരങ്ങൾ തേടിയ  ഹൂസ്റ്റൺ ഡോക്ടർ ഗുരുതരമായ ആരോപണം  നേരിടുന്നു .കുറ്റം തെളിയിക്കപ്പെട്ടാൽ, ഡോ. ഹൈമിന് 10 വർഷം…

ബിഗ് ബെൻ ജൂൺ ഇരുപത്തിയെട്ടിന്

2 years ago

ജീവിതം കരുപ്പിടിപ്പിക്കാൻ അന്യരാജ്യത്ത് തൊഴിൽ തേടിപ്പോകുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ചിത്രമാണ് ബിഗ് ബെൻ. യു.കെ.യുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം നവാഗതനായ ബിനോ അസ്റ്റിനാണ്…

ഒ.ആർ.കേളു പട്ടികജാതി പട്ടിക വർഗ വികസന വകുപ്പ് മന്ത്രിയാകും

2 years ago

ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണനു പകരം ഒ.ആർ.കേളു പിണറായി മന്ത്രിസഭയിൽ അംഗമാകും. മാനന്തവാടി എംഎൽഎയാണ് കേളു. പട്ടികജാതി പട്ടിക വർഗ വികസനം വകുപ്പാകും കേളു കൈകാര്യം ചെയ്യുക. രാധാകൃഷ്ണൻ…