ഇമിഗ്രേഷന് ക്യൂ നിൽക്കണ്ട; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ 
കിയോസ്കുകൾ പ്രവർത്തനം ആരംഭിച്ചു

3 months ago

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിദേശയാത്രികർക്ക് ഇനി ക്യൂവിൽ കാത്തുനിൽക്കാതെ വേഗത്തിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാം. വിദേശയാത്രകൾക്കിടയിലെ ഇമിഗ്രേഷൻ ക്യൂ ഒഴിവാക്കാനായി ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിൻ്റെ…

ഇന്ത്യൻ സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച് നീതിന്യായ മന്ത്രി

3 months ago

ഇന്ത്യൻ സമൂഹത്തിനെതിരെ അടുത്തിടെ നടന്ന ആക്രമണങ്ങളിൽ ഭൂരിഭാഗവും നടത്തിയത് യുവാക്കളാണെന്ന് നീതിന്യായ മന്ത്രി പറഞ്ഞു. അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനെതിരെ ഒരു സംഘടിത സോഷ്യൽ മീഡിയ കാമ്പെയ്ൻ നടക്കുന്നുണ്ടെന്നും…

അയര്‍ലണ്ടിലെ സ്ലൈഗോയില്‍ മലയാളി യുവാവിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി

3 months ago

സ്ലൈഗോ : അയര്‍ലണ്ടിലെ സ്ലൈഗോയില്‍ മലയാളി യുവാവിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവല്ല വള്ളംകുളം സ്വദേശി അനീഷ് ടി പി ( 40 ) യെയാണ് വീടിന്…

സ്ലൈഗോയില്‍ മലയാളി യുവാവിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി

3 months ago

അയര്‍ലണ്ടിലെ സ്ലൈഗോയില്‍ മലയാളി യുവാവിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവല്ല വള്ളംകുളം സ്വദേശി അനീഷ് ടി പി ( 40 ) യെയാണ് വീടിന് പിന്നിലുള്ള ഷെഡില്‍…

വി.എസ്.അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് ക്രാന്തി അയർലൻഡ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

3 months ago

​ഡബ്ലിൻ: കേരള രാഷ്ട്രീയത്തിലെ അതികായനും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് ക്രാന്തി അയർലൻഡ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ഡബ്ലിനിലെ അൽസാ സ്പോർട്സ് സെന്ററിൽ നടന്ന…

മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക അവയവദാന ദിനാചരണം നടത്തി

3 months ago

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക അവയവദാന ദിനാചരണം നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സന്ദേശം നൽകി. സഹജീവികൾക്ക് ജീവൻ പകർന്നു നൽകാൻ സാധിക്കുന്ന…

പലിശ നിരക്ക് കുറഞ്ഞിട്ടും ഏറ്റവും ചെലവേറിയ മോർട്ട്ഗേജ് വായ്പകളുടെ പട്ടികയിൽ അയർലണ്ട് ഏഴാം സ്ഥാനത്ത്

3 months ago

സെൻട്രൽ ബാങ്കിന്റെ പുതിയ കണക്കുകൾ പ്രകാരം, പലിശനിരക്ക് കുറയുന്നുണ്ടെങ്കിലും, മോർട്ട്ഗേജ് ചെലവുകളിൽ യൂറോസോൺ രാജ്യങ്ങളിൽ അയർലണ്ട് ഏഴാം സ്ഥാനത്താണ്. ജൂൺ അവസാനത്തോടെ പുതിയ ഐറിഷ് മോർട്ട്ഗേജ് കരാറുകളുടെ…

ധ്യാന ഗുരുക്കന്മാർ എത്തിച്ചേർന്നു.. ലിമെറിക്ക് ബൈബിൾ കൺവെൻഷന് നാളെ തുടക്കമാകും

3 months ago

ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ, എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ, ഈ വർഷം ഓഗസ്റ്റ് 15,16,17,…

വാട്ടർഫോർഡ് മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി

3 months ago

വാട്ടർഫോർഡിൽ മലയാളി ശ്യാം കൃഷ്ണൻ നിര്യാതനായി. 37 വയസ്സായിരുന്നു. സെൻറ് പാർട്ടിക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ നഴ്‌സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. 2015 മുതൽ വാട്ടർഫോർഡിൽ താമസിച്ചിരുന്ന ഇദ്ദേഹം…

ഇന്ത്യക്കാർക്ക് എതിരെ അതിക്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ആർഡി പാട്ടു മഹോത്സവം

3 months ago

തികച്ചും സ്വകാര്യമായി അടഞ്ഞ വാതിലുകൾക്കുള്ളിൽ ആർഡി പാരീഷ് സെന്ററിനകത്താണ് പാട്ടു മഹോത്സവം നടത്തപ്പെടുന്നത്. 2008 മുതൽ നിരവധി ഐറിഷ് പൗരന്മാരുടെ സാന്നിധ്യവുമായി എല്ലാവരും ഒന്ന് ചേർന്നാണ് ഇവിടെ…