കെ.കെ ശൈലജക്കതിരായ സൈബർ ആക്രമണം; തൻ്റെ പേര് വലിച്ചിടുന്നതിനെ നിയമപരമായി നേരിടുമെന്ന് ഷാഫി പറമ്പിൽ

2 years ago

കോഴിക്കോട്: വടകര പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജക്കതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ. ഈ വിഷയത്തിൽ തന്റെ പേര് വലിച്ചിടുന്നത് എന്തിനാണെന്ന് ഷാഫി…

ഏപ്രിൽ മാസത്തിലെ മലയാളം മാസ്സ് (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ ഏപ്രിൽ 21ന്

2 years ago

ഏപ്രിൽ മാസത്തിലെ മലയാളം mass( Roman) Dublin 15 ൽ Church of Mary Mother of Hope പള്ളിയിൽ ഏപ്രിൽ 21 ഞായറാഴ്ച്ച 2pmന് ആയിരിക്കും.…

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

2 years ago

ആലപ്പുഴ ജില്ലയിലെ ചെറുതന പഞ്ചായത്തിൽ പക്ഷിപനി സ്ഥിരീകരിച്ചു . രണ്ടു സ്വകാര്യ വ്യക്തികളുടെ താറാവു വളർത്തൽ കേന്ദ്രങ്ങളിലായി ഏകദേശം 17,000 താറാവുകൾക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടുള്ളത് .…

ജനസംഖ്യയിൽ ഇന്ത്യ ഒന്നാമത്

2 years ago

ഇന്ത്യയിലെ ജനസംഖ്യ ഉയരുകയാണെന്ന് യുണൈറ്റഡ് നാഷൻസ് ഫണ്ട് ഫോർ പോപ്പുലേഷൻ ആക്ടിവിറ്റീസിൻ്റെ (യുഎൻഎഫ്പിഎ) കണക്കുകൾ. ലോകത്തെ ജനസംഖ്യയിൽ ഒന്നാമതുണ്ടായിരുന്ന ചൈനയെ പിന്തള്ളി ഇന്ത്യ ആ സ്ഥാനത്തെത്തി. റിപ്പോര്‍ട്ട്…

ഹൂസ്റ്റൺ പള്ളികളിൽ “ഫാദർ മാർട്ടിൻ” ആയി വേഷം മാറി പ്രവേശനം നേടിയയാൾ വീണ്ടും പിടിയിൽ

2 years ago

റിവേഴ്‌സൈഡ് കൗണ്ടി, കാലിഫോർണിയ: രാജ്യത്തുടനീളമുള്ള നിയമ നിർവ്വഹണ ഏജൻസികൾ അന്വേഷിച്ചിരുന്ന ഒരാൾ കാലിഫോർണിയയിലെ ഒരു പള്ളിയിൽ മോഷണം നടത്താൻ ശ്രമിച്ചതിന്  അറസ്റ്റിലായി. മെമ്മോറിയൽ വില്ലേജ് പോലീസ് ഡിപ്പാർട്ട്‌മെൻ്റ്…

40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്‌സാസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ

2 years ago

ആർലിംഗ്ടൺ(ടെക്സസ്): ഏകദേശം 40 വർഷത്തിനു ശേഷം, കിഴക്കൻ ടെക്സാസിൽ കണ്ടെത്തിയ ഒരു സ്ത്രീയുടെ അസ്ഥികൂടം ഫോറൻസിക് ഡിഎൻഎ വിശകലനത്തിലൂടെ കാണാതായ ആർലിംഗ്ടൺ സ്ത്രീയാണെന്ന് ഡിഎൻഎ ഡോ പ്രോജക്റ്റ്…

ലീലാമ്മ കുരുവിള ഡാലസിൽ അന്തരിച്ചു

2 years ago

  ഡാളസ്: മണ്ണംപറമ്പിലായ തകിടിയിൽ  പരേതനായ കുരുവിളയുടെ ഭാര്യ ലീലാമ്മ കുരുവിള (74) ഏപ്രിൽ 17 ബുധനാഴ്ച ഡാലസിൽ അന്തരിച്ചു. കോട്ടയം  പള്ളം പുത്തൻപുരക്കൽ കുടുംബാംഗമാണ്. മക്കൾ…

“ഊദ്” ഓഡിയോ ലോഞ്ചിങ് ഏപ്രിൽ 20ന് ഡാളസ്സിൽ

2 years ago

ഡാളസ് : "ഊദ്"എന്ന് നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിലെ മനോഹരമായ ഗാനം കെ എസ് ചിത്ര ആലപിച്ചു ഓഡിയോ ലോഞ്ചിങ് നടത്തും  ഏപ്രിൽ ഇരുപതാം തീയതി ഫാർമേഴ്സ് ബ്രാഞ്ച്…

‘എച്ച്എസ്ഇ റിക്രൂട്ട്‌മെൻ്റ് ഉപരോധം സേവനങ്ങളെ ഗുരുതരമായി ബാധിക്കുന്നു’ – Psychiatric Nurses Association

2 years ago

എച്ച്എസ്ഇ റിക്രൂട്ട്‌മെൻ്റ് ഉപരോധം സേവനങ്ങളെ ഗുരുതരമായി ബാധിക്കുന്നുവെന്ന് സൈക്യാട്രിക് നഴ്‌സസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പീറ്റർ ഹ്യൂസ് മുന്നറിയിപ്പ് നൽകി.700-ലധികം ഒഴിവുകളാണുള്ളത്. നിലവിലെ സാഹചര്യം ഏറെ ബുദ്ധിമുട്ടുകൾ…

കാവൻ ഡേ വർണാഭമായി….

2 years ago

കാവൻ ഇന്ത്യൻ അസോസിയേഷൻ  സംഘടിപ്പിച്ച കാവൻ ഡേ ഏപ്രിൽ പതിമൂന്നിന് കാവൻ ബലിഹായ്‌സ് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. 2009 ൽ കാവൻ - മോനാഹൻ കൗണ്ടികളിലെ ഇന്ത്യൻ കമ്മ്യൂണിറ്റികളെ…