യൂറോപ്യൻ സെൻട്രൽ ബാങ്ക് ജൂണിൽ പലിശനിരക്ക് കുറയ്ക്കുമെന്ന് ഇസിബി വൈസ് പ്രസിഡൻ്റ് ലൂയിസ് ഡി ഗിൻഡോസ് വ്യക്തമാക്കി. എന്നാൽ അതിനപ്പുറമുള്ള നയപരമായ തീരുമാനങ്ങൾ അനിശ്ചിതത്വത്തിലാണെന്നും ഗിൻഡോസ് അറിയിച്ചു.…
അറ്റ്ലാന്റ : അറ്റ്ലാന്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന ക്രിസ്ത്യൻ ഡിവോഷണൽ ലൈവ് സൂം പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ 'സ്വർഗീയ നാദം സംഗമം 2024' സംഘടിപ്പിക്കുന്നു. അമേരിക്കയിൽ…
ന്യൂയോർക്: ഗാസയെ പിന്തുണച്ച് ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ പ്രതിഷേധക്കാർ ക്യാമ്പ് ചെയ്തതിനെത്തുടർന്ന്, യു എസ് കോൺഗ്രസ് പ്രതിനിധി ഇൽഹാൻ ഒമറിൻ്റെ മകളുൾപ്പെടെ 100-ലധികം ആളുകളെ അറസ്റ്റുചെയ്യുകയും സമൻസ്…
കാലിഫോർണിയ: കാലിഫോർണിയയിലെ ഡെമോക്രാറ്റിക് ഹൗസ് പ്രതിനിധി മൈക്ക് ലെവിൻ വ്യാഴാഴ്ച ഇസ്രായേൽ നേതൃത്വത്തിൽ മാറ്റത്തിന് ആഹ്വാനം ചെയ്തു. “പുതിയ നേതാക്കൾ ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു” എന്ന് ലെവിൻ …
സിഡ്നിയിലെ അസീറിയൻ ചർച്ച് ബിഷപ്പിനെ പള്ളിയിലെ ശുശ്രൂഷയ്ക്കിടെ കുത്തിപരിക്കേല്പിച്ച 16 വയസ്സുക്കാരനെതിരെ തീവ്രവാദ കുറ്റം ചുമത്തി. അസീറിയന് ചര്ച്ച് ദി ഗുഡ് ഷെപ്പേര്ഡ് ചര്ച്ച് ബിഷപ്പ് മാര്…
ഡാളസ്/ തിരുവനന്തപുരം: കായംകുളം കൊച്ചാലുംമൂട് കെ കെ മാത്യൂസ് (84) ഏപ്രിൽ 19 വെള്ളിയാഴ്ച രാവിലെ നിര്യാതനായി. സെന്റ്. പോൾസ് ഓർത്തഡോക്സ് ചർച്ച് (മെക്കിനി,ഡാളസ്) മുൻ സെക്രട്ടറി…
കോഴിക്കോട്: വടകര പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജക്കതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ. ഈ വിഷയത്തിൽ തന്റെ പേര് വലിച്ചിടുന്നത് എന്തിനാണെന്ന് ഷാഫി…
ഏപ്രിൽ മാസത്തിലെ മലയാളം mass( Roman) Dublin 15 ൽ Church of Mary Mother of Hope പള്ളിയിൽ ഏപ്രിൽ 21 ഞായറാഴ്ച്ച 2pmന് ആയിരിക്കും.…
ആലപ്പുഴ ജില്ലയിലെ ചെറുതന പഞ്ചായത്തിൽ പക്ഷിപനി സ്ഥിരീകരിച്ചു . രണ്ടു സ്വകാര്യ വ്യക്തികളുടെ താറാവു വളർത്തൽ കേന്ദ്രങ്ങളിലായി ഏകദേശം 17,000 താറാവുകൾക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടുള്ളത് .…
ഇന്ത്യയിലെ ജനസംഖ്യ ഉയരുകയാണെന്ന് യുണൈറ്റഡ് നാഷൻസ് ഫണ്ട് ഫോർ പോപ്പുലേഷൻ ആക്ടിവിറ്റീസിൻ്റെ (യുഎൻഎഫ്പിഎ) കണക്കുകൾ. ലോകത്തെ ജനസംഖ്യയിൽ ഒന്നാമതുണ്ടായിരുന്ന ചൈനയെ പിന്തള്ളി ഇന്ത്യ ആ സ്ഥാനത്തെത്തി. റിപ്പോര്ട്ട്…