ഫുട്ബോൾ മത്സരത്തിനിടെ കളിക്കാരന് കൈയിൽ വെടിയേറ്റു

3 years ago

ടിപ്പററിയിൽ നടന്ന ഫുട്ബോൾ ക്ലബ് മത്സരത്തിനിടെ കളിക്കാരിൽ ഒരാളുടെ കൈയ്യിൽ വെടിയേറ്റു പരിക്ക്. ശനിയാഴ്ച രാത്രി 9 മണിക്ക് ശേഷമാണ് സംഭവം. Ballymackey FC ക്കെതിരായ മത്സരത്തിനിടെ…

നേമം പുഷ്പരാജിൻ്റെ “രണ്ടാം യാമം” ആരംഭിക്കുന്നു

3 years ago

ഗൗരീശങ്കരം, ബനാറസ്, കുക്കിലിയാർ കലാപരമായി ഏറെ മികച്ചു നിന്ന മൂന്നു ചിത്രങ്ങൾ ഒരുക്കി  ശ്രദ്ധേയനായ മുൻ ലളിത കലാ അക്കാദമി ചെയർമാൻ കൂടിയായ നേമം പുഷ്പരാജ് സംവിധാനം…

ഇന്ധന ചാർജ് ഒഴിവാക്കി ഇൻഡിഗോ; ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറഞ്ഞു

3 years ago

ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാനുള്ള തീരുമാനം ബജറ്റ് എയർലൈനായ ഇൻഡിഗോ സ്വീകരിച്ചതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞു. ഇൻഡിഗോയുടെ ഈ നീക്ക‌ത്തെ തുടർന്ന് ഡൽഹി, മുംബൈ,…

നരേന്ദ്രമോദിക്കെതിരെയുള്ള മാലദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമർശം; നിലപാട് കടുപ്പിച്ച് ഇന്ത്യ

3 years ago

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള മാലദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. സംഭവത്തില്‍ മാലദ്വീപ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. മാലദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബ് ആണ്…

ഗോൾഡൻ ഗ്ലോബ് തിളക്കത്തിൽ ഓപൻഹൈമർ; കിലിയൻ മർഫി മികച്ച നടൻ, എമ്മ സ്‌റ്റോൺ മികച്ച നടി

3 years ago

81-ാമത് ഗോൾഡൻ ഗ്ലോബിൽ പുരസ്കാര നേട്ടവുമായി ഓപൻഹൈമർ. മികച്ച സംവിധായകൻ, നടൻ, ഒറിജിനൽ സ്കോർ എന്നിങ്ങനെ മുൻനിര പുരസ്കാരങ്ങളെല്ലാം ചിത്രത്തിനാണ് ലഭിച്ചത്. ഡ്രാമ വിഭാഗത്തിൽ മികച്ച നടനുള്ള…

Drogheda IFA “Joyous Jingle 2023″ വർണോജ്വലമായി.

3 years ago

Drogheda IFA “Joyous Jingle 2023" വർണോജ്വലമായി. വിവിധങ്ങളായ കലാപരിപാടികൾ കാണികൾക്ക് സന്തോഷവും സംതൃപ്തിയും പകർന്നു.Drogheda യിലെ കലാകാരന്മാരും കലാകാരികളും സ്റ്റേജിൽ തകർന്നാടി. ഒൻപത് മണിക്കൂർ നീണ്ടുനിന്ന…

കെഎസ്ആർടിസി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് പെൺകുട്ടിക്ക് പരിക്ക്

3 years ago

പാലാ: ദേശീയ പാതയിൽ വാഴൂർ പതിനേഴാം മൈലിന് സമീപം കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് പെൺകുട്ടിക്ക് പരിക്ക്. പൊൻകുന്നം സ്വദേശിനി ശിവയയ്ക്ക് (18) ആണ് പരിക്കേറ്റത്.…

ടൈൽ മുറിക്കുന്നതിനിടെ കട്ടിങ് യന്ത്രം കാലിൽ വീണ് പരിക്കേറ്റയാൾ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ

3 years ago

പാലാ: ടൈൽ മുറിക്കുന്ന ജോലിക്കിടെ കട്ടിംഗ് യന്ത്രം കാലിൽ കൊണ്ട് തിടനാട് സ്വദേശിയ്ക്ക് പരിക്ക്. തിടനാട് സ്വദേശി സജി ഏബ്രഹാം (51)നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ…

പാലാ – പൊൻകുന്നം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

3 years ago

പാലാ: പാലാ - പൊൻകുന്നം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ഗുരുതര പരുക്കേറ്റ കൊല്ലപ്പള്ളി സ്വദേശി അഖിൽ (21 )നെ ചേർപ്പുങ്കൽ മാർ സ്ലീവാ…

ബാദുഷ സിനിമാസിൻ്റെ പുതിയ ചിത്രം; രമേഷ് പിഷാരടി സംവിധായകൻ, സൗബിൻ ഷാഹിർ നായകൻ, സന്തോഷ് ഏച്ചിക്കാനത്തിൻ്റെ തിരക്കഥ

3 years ago

ബാദുഷ സിനിമാസിൻ്റെ ബാനറിൽ എൻ. എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നു. സൗബിൻ ഷാഹിർ നായകനാകുന്ന ഈ…