SSE Airtricity വൈദ്യുതി, ഗ്യാസ് നിരക്ക് വീണ്ടും കുറയ്ക്കുന്നു

3 years ago

SSE Airtricity, ഗാർഹിക വൈദ്യുതി നിരക്ക് 12.8 ശതമാനവും ഗാർഹിക ഗ്യാസ് നിരക്കിൽ 11.5 ശതമാനവും കുറയ്ക്കും. ഇതു വഴി വൈദ്യുതി ഉപഭോക്താവിന്റെ വാർഷിക ബില്ലിൽ 219.29…

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ

3 years ago

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ വ്യക്തമാക്കി. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്. സമരമാകെ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നു. അക്രമ…

സിനഡ് നിർദ്ദേശിച്ച ഏകീകൃത കുർബാന നടപ്പിലാക്കണമെന്ന് ആവർത്തിച്ച് സിറോമലബാർ സഭ നേതൃത്വം

3 years ago

കൊച്ചി: ഡിസംബർ 25  മുതൽ എറണാകുളം അങ്കമാലി അതിരൂപതയിൽ സിനഡ് നിർദ്ദേശിച്ച ഏകീകൃത കുർബാന നടപ്പിലാക്കണമെന്ന് ആവർത്തിച്ച് സിറോമലബാർ സഭ നേതൃത്വം. സഭാ തലവനായ മാർപ്പാപ്പയുടെ തീരുമാനമാണിത്.…

വിദ്യാർത്ഥി, തൊഴിൽ വിസ നിയമങ്ങൾ കർശനമാക്കാൻ ഓസ്‌ട്രേലിയ; കുടിയേറ്റം പകുതിയായി കുറയ്ക്കാൻ നീക്കം

3 years ago

കുടിയേറ്റക്കാരെ കുറയ്ക്കാന്‍ കര്‍ശന ചട്ടങ്ങള്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഓസ്ട്രേലിയൻ സര്‍ക്കാര്‍. രാജ്യത്ത് രണ്ട് വർഷത്തിനുള്ളിൽ കുടിയേറ്റത്തിന്റെ തോത് പകുതിയായി കുറയ്ക്കുമെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചു. 2025 ജൂണോടെ…

തിരക്കേറിയ റൂട്ടുകളിലേക്ക് കൂടുതൽ സർവീസുകൾ; പുതുക്കിയ ഐറിഷ് റെയിൽ ടൈംടേബിളിൾ ഇങ്ങനെ

3 years ago

പുതുക്കിയ ഐറിഷ് റെയിൽ ടൈംടേബിളിന്റെ ഭാഗമായി പുതിയ റെയിൽ സേവനങ്ങളും വിവിധ റൂട്ടുകളിൽ കൂടുതൽ സ്റ്റോപ്പുകളും ചേർത്തിട്ടുണ്ട്. സെപ്തംബറിൽ കരട് ടൈംടേബിൾ പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള പൊതു കൺസൾട്ടേഷനെ…

“ഒപ്പീസ്” – സോജൻ ജോസഫ് സംവിധായകൻ, ദീക്ഷിത് ഷെട്ടി മലയാളത്തിൽ, ഷൈൻ ടോം ചാക്കോയും ദർശനാ നായരും കേന്ദ്രകഥാപാത്രങ്ങളാകുന്നു

3 years ago

കഴിഞ്ഞ പതിനെട്ട് വർഷമായി ബോളിവുഡ് സിനിമകളിലും പരസ്യചിത്രങ്ങളിലും പ്രവർത്തിച്ചു പോരുന്ന സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്. കോപ്പയിലെ കൊടുങ്കാറ്റ്, അലർട്ട് 24 X7…

ഉന്നതവിദ്യാഭ്യാസ മേഖലയിലുടനീളം അപ്രന്റീസ്ഷിപ്പുകൾ വിപുലീകരിക്കാൻ 17 ദശലക്ഷം യൂറോയുടെ ധനസഹായം

3 years ago

ഉന്നത വിദ്യാഭ്യാസ മേഖലയിലുടനീളം അപ്രന്റീസ്ഷിപ്പുകൾ വിപുലീകരിക്കുന്നതിനായി 17 ദശലക്ഷം യൂറോയുടെ ധനസഹായം പ്രഖ്യാപിച്ചു. അധികമായി 132 അപ്രന്റീസ്ഷിപ്പ് ക്രാഫ്റ്റ് ട്രെയിനിംഗ് ബ്ലോക്കുകൾ നൽകുന്നതിന് നാല് സാങ്കേതിക സർവ്വകലാശാലകളിലും…

ശബരിമലയിലെ തീർത്ഥാടകരുടെ പരാതി പഠിക്കാൻ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നത് ഹൈക്കോടതി പരിഗണനയിൽ

3 years ago

കൊച്ചി : ശബരിമലയിലെ തിരക്കിനെ കുറിച്ചടക്കമുളള തീർത്ഥാടകരുടെ പരാതി പഠിക്കാൻ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നത് ഹൈക്കോടതി പരിഗണനയിൽ. 12 അംഗ അഭിഭാഷക സംഘത്തെ അയക്കാനാണ് ഹൈക്കോടതി നീക്കം. ക്യൂ…

ജമ്മു കാശ്മീരിന് പ്രത്യേക പരമാധികാരമില്ല; ആർട്ടിക്കിൾ 370 താൽകാലികം

3 years ago

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവെച്ച് സുപ്രീം കോടതി ബെഞ്ച്. ഹർജിക്കാരുടെ കേസ് തള്ളുകയും ആർട്ടിക്കിൾ 370 ജമ്മു കശ്മീരിലെ താൽക്കാലിക വ്യവസ്ഥയായി…

കുവൈറ്റ് ഫാമിലി വിസകള്‍ വീണ്ടും അനുവദിക്കുന്നു;തെരഞ്ഞെടുത്ത പ്രവാസി വിഭാഗങ്ങൾക്കുള്ള ഫാമിലി വിസ അടുത്ത വർഷമെന്ന് സൂചന

3 years ago

ഫാമിലി വിസകള്‍ വീണ്ടും അനുവദിക്കാനുള്ള തീരുമാനവുമായി കുവൈറ്റ്. 2024 ന്‍റെ തുടക്കത്തില്‍ തന്നെ 'ആര്‍ട്ടിക്കിള്‍ 22' വിസകള്‍ അഥവാ കുടുംബ-ആശ്രിത വിസകള്‍ അനുവദിക്കാനാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ…