യു.കെ.യിൽ വില്ലൻചുമ പടരുന്നു; രോഗം ബാധിച്ചവരുടെ എണ്ണത്തിൽ 250% വർദ്ധനവ്

3 years ago

നിലവിൽ യുകെയിലുടനീളം പടരുന്ന വില്ലൻ ചുമയെക്കുറിച്ച് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാക്ടീരിയ അണുബാധമൂലമുണ്ടാകുന്ന രോഗം ബാധിച്ചവരുടെ എണ്ണത്തിൽ 250% വർധനവുണ്ടായിട്ടുണ്ട്. ജലദോഷം പോലുള്ള ലക്ഷണങ്ങളോടെ രോഗം…

സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് “താൻ പോടോ” എന്ന് പറയാൻ പെൺകുട്ടികൾക്ക് ആകണം: മുഖ്യമന്ത്രി

3 years ago

കൊച്ചി: തിരുവനന്തപുരത്തെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക്…

അമേരിക്കയിലെ കാമ്പസിനുള്ളിൽ വെടിവയ്‌പ്; നാല് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

3 years ago

അമേരിക്കയിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. യൂണിവേഴ്സ്റ്റി ഓഫ് നെവാഡ ലാസ് വേ​ഗസ് കാമ്പസിലാണ് വെടിവയ്പ്പുണ്ടായത്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് ഒരുമണിയോടെയായിരുന്നു ആക്രമണം. തോക്കുധാരിയായ അക്രമി കാമ്പസിലെത്തി…

യുവ ഡോക്ടര്‍ ഷഹനയുടെ മരണത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു

3 years ago

തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹനയുടെ മരണത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ മെഡിക്കൽ എജുക്കേഷൻ ഡയറക്ടര്‍, ജില്ലാ കളക്ടര്‍, കമ്മീഷണര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി.…

നവംബറിൽ തൊഴിലില്ലായ്മ നിരക്ക് 4.8% ആയി ഉയർന്നു – CSO

3 years ago

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഒക്ടോബറിലെ പുതുക്കിയ നിരക്കായ 4.7 ശതമാനത്തിൽ നിന്ന് വർധിച്ചു. നവംബറിൽ 4.8 ശതമാനമായി ഉയർന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ…

കനത്ത മഴയ്ക്ക് സാധ്യത; ഏഴ് കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ അലേർട്ട്

3 years ago

കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ, രാജ്യത്തിന്റെ പല ഭാഗങ്ങളിലും മെറ്റ് ഐറിയൻ സ്റ്റാറ്റസ് യെല്ലോ റെയിൻ അലേർട്ട് നൽകിയിട്ടുണ്ട്. കെറി, കോർക്ക്, വാട്ടർഫോർഡ്, കാർലോ, കിൽകെന്നി,…

പകർച്ചവ്യാധികൾ പടരുന്നു; ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തി

3 years ago

റിയാദ്: പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകൾക്കും യാത്രാനിയന്ത്രണം ഏർപ്പെടുത്തി. ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്കാണ് പബ്ലിക് ഹെൽത്ത് അതോറിറ്റി യാത്രാനിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാവശ്യ…

കൊച്ചിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ അമ്മയെയും പങ്കാളിയെയും റിമാൻഡ് ചെയ്തു

3 years ago

കൊച്ചി: എളമക്കരയിൽ കുഞ്ഞിനെ കൊന്ന കേസിലെ പ്രതികളെ കോടതിയിൽ റിമാൻഡ് ചെയ്തു. ആലുവ  ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ് കോടതിയാണ് രണ്ട് പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ്…

എല്ലാ വീടുകളിൽ ബ്രൗൺ ബിൻ കളക്ഷൻ സർവീസ് ജനുവരി മുതൽ

3 years ago

2024 ജനുവരിയിൽ പ്രാബല്യത്തിൽ വരുന്ന പുതിയ യൂറോപ്യൻ നിയമം എല്ലാ വീട്ടിലും ബ്രൗൺ ബിൻ ശേഖരണ സേവനത്തിന് അർഹത നൽകും. ജൈവ, ഭക്ഷ്യ അവശിഷ്ടങ്ങൾ, ശേഖരണ സേവനം…

ക്രിസ്മസ്, ന്യൂ ഇയർ മുന്നോടിയായി വ്യാഴം മുതൽ ശനി വരെ ഡാർട്ട്, കമ്മ്യൂട്ടർ ട്രെയിനുകൾ രാത്രി വൈകിയും സർവീസ് നടത്തും; സർവീസുകളുടെ സമയക്രമം അറിയാം..

3 years ago

ക്രിസ്മസ്, ന്യൂ ഇയർ എന്നിവയ്ക്ക് മുന്നോടിയായി വ്യാഴം മുതൽ ശനി വരെ,ലേറ്റ് നൈറ്റ്‌ ട്രെയിനുകൾ സർവീസ് നടത്തും. ഡിസംബർ 7 വ്യാഴാഴ്ച മുതൽ ക്രിസ്മസ് വരെയുള്ള വാരാന്ത്യങ്ങളിലും…