Ireland

നാശം വിതച്ച് ഇഷ കൊടുങ്കാടറ്റ്: 235,000-ലധികം ഇടങ്ങളിൽ വൈദ്യുതിയില്ല

ഇഷ കൊടുങ്കാറ്റിനെ തുടർന്ന് രാജ്യത്തുടനീളം വാൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകളിലും കൃഷിയിടങ്ങളിലും ബിസിനസ്സുകളിലും ഉൾപ്പെടെ 235,000-ലധികം സ്ഥലങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങി. വടക്ക്-പടിഞ്ഞാറൻ കൗണ്ടികളിലാണ് ഏറ്റവും കൂടുതൽ ആഘാതം നേരിട്ടതെന്ന് ESB നെറ്റ്‌വർക്സ് പറഞ്ഞു. അറ്റകുറ്റപണികൾക്കായി നൂറുകണക്കിന് അധിക തൊഴിലാളികളെ കരാറിലെടുത്തതതായി എസ്‌പി അറിയിച്ചു. രാവിലെ 6:30 വരെ, ഏകദേശം 235,000 വീടുകളിലും ഫാമുകളിലും ബിസിനസ്സുകളിലും വൈദ്യുതി ലഭ്യമല്ല. വടക്ക് 45,000 ഇടങ്ങളിൽ വൈദ്യുതി മുടങ്ങിയതായി റിപ്പോർട്ടുണ്ട്.

മായോ, ഗാൽവേ, ഡൊണെഗൽ എന്നിവിടങ്ങളിൽ ഇന്നലെ രാത്രി സ്റ്റാറ്റസ് റെഡ് അലെർട്ടുകൾ പ്രാബല്യത്തിൽ ഉണ്ടായിരുന്നു, അതേസമയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾ സ്റ്റാറ്റസ് ഓറഞ്ച് അലെർട്ടുകൾ നൽകി. ക്ലെയർ, ഡൊണെഗൽ, ഗാൽവേ, ലീട്രിം, മയോ, സ്ലിഗോ എന്നിവിടങ്ങളിൽ ഇന്ന് വൈകുന്നേരം 7 മണി വരെ സ്റ്റാറ്റസ് യെല്ലോ വാണിംഗ് ഉണ്ടായിരുന്നെങ്കിലും, പിന്നീട് പിൻവലിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

10 mins ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

16 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

18 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

19 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

19 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

20 hours ago