ഇന്ത്യന്‍ നിര്‍മ്മിതമായ ചുമ മരുന്നില്‍ അപകടകരമായ പദാർത്ഥങ്ങൾ; 141 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് കണ്ടെത്തൽ

3 years ago

ഡൽഹി: ഇന്ത്യന്‍ നിര്‍മ്മിതമായ ചുമയ്ക്കുള്ള മരുന്നില്‍ അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ആഗോളതലത്തില്‍ 141 കുട്ടികളുടെ മരണത്തിന് ഇന്ത്യന്‍ നിര്‍മ്മിത ചുമ മരുന്നുകള്‍ കാരണമായെന്ന് കണ്ടെത്തി മാസങ്ങള്‍ക്കിപ്പുറമാണ്…

ഇറാനിയൻ ആക്ടിവിസ്റ്റ് നർഗിസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള നൊബേൽ

3 years ago

2023ലെസമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ഇറാനിയൻ ആക്ടിവിസ്റ്റ് നർഗിസ് മുഹമ്മദി അർഹയായി.സ്ത്രീകൾക്കെതിരായ അടിച്ചമർത്തലിനെതിരെ പോരാടിയതിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനുമുള്ള പോരാട്ടത്തിനുമാണ് പുരസ്കാരമെന്ന് സ്റ്റോക്ക്ഹോമിലെ സ്വീഡിഷ് അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.…

റാഹേൽ മകൻ കോര ഒക്ടോബർ പതിമൂന്നിന്

3 years ago

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ  ഉബൈനി സംവിധാനം ചെയ്യുന്ന റാഹേൽമകൻ കോര എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.ഈ ചിത്രം ഒക്ടോബർ പതിമൂന്നിന് പ്രദർശനത്തിനെത്തുന്നു. എസ്.കെ.ഫിലിംസിൻ്റെ ബാനറിൽ ഷാജി.കെ.ജോർജാണ് ഈ…

MYXTIQ ൽ PART TIME/FUL TIME ഷെഫ് ഒഴിവുകൾ

3 years ago

ദക്ഷിനേന്ത്യൻ വിഭവങ്ങളുടെ തനത് രുചിയുമായി കോർക്ക് മലയാളികളുടെ പ്രിയ രുചിയിടമായി മാറിയ MYXTIQ റെസ്റ്റോറന്റിൽ പാർട്ട്‌ ടൈം / ഫുൾ ടൈം Chef ഒഴിവ്. സൗത്ത് ഇന്ത്യൻ…

നികുതിയിളവും ഒറ്റത്തവണ പേയ്‌മെന്റും: ബഡ്ജറ്റിൽ തൊഴിലാളികൾക്ക് 1,000 യൂറോയിലധികം ലാഭം ലഭിക്കുമെന്ന് Taoiseach Leo Varadkar

3 years ago

അടുത്ത ആഴ്‌ചത്തെ ബജറ്റിന്റെ ശരാശരി തൊഴിലാളിക്ക് നികുതിയിളവുകളിലൂടെയും ഒറ്റത്തവണ പേയ്‌മെന്റുകളിലൂടെയും അവരുടെ പോക്കറ്റിൽ 1,000 യൂറോയിലധികം തിരികെ ലഭിക്കുമെന്ന് Taoiseach Leo Varadkar പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പുള്ള…

ഇന്ധന സർചാർജ് ഈടാക്കാൻ ഇൻഡിഗോ; 300 മുതൽ 1,000 രൂപ വരെ ടിക്കറ്റ് നിരക്ക് വർധിക്കും

3 years ago

ഇൻഡിഗോവിമാനങ്ങളിലെ യാത്രകൾക്ക് ഇനി ചെലവേറും. അന്താരാഷ്ട്ര-ആഭ്യന്തര വിമാന ടിക്കറ്റുകളിൽ 300 മുതൽ 1000 രൂപ വരെ വർദ്ധിപ്പിക്കാൻ കമ്പനി തീരുമാനിച്ചു. വിമാനത്തിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ…

പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്നുള്ള കരുതൽ ധനം സര്‍ക്കാരിന്‍റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് മാറ്റും

3 years ago

തിരുവനന്തപുരം : പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്നുള്ള കരുതൽ ധനം സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണ പുനരുദ്ധാരണ നിധിയിലേക്ക് മാറ്റാൻ തീരുമാനം. ഇതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി സഹകരണ ചട്ടത്തിന്…

എംബുരാൻ ആരംഭിച്ചു

3 years ago

പ്രേക്ഷകരെ ഏറെ ഹരം പിടിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും കടന്നുവരുന്നു.മുരളി ഗോപിയുടെ തിരക്കഥയിൽ പ്രഥി രാജ് സുകുമാരൻ സംവിധാനം ചെയ്ത് വൻ പ്രദർശന വിജയം നേടിയ ലൂസിഫർ…

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസെക്ക്

3 years ago

സ്റ്റോക്ക്ഹോം: ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസെക്ക്. ഗദ്യസാഹിത്യത്തിനും നാടകവേദിക്കും നൽകിയ സംഭാവനകൾക്കാണ് പുരസ്കാരം. മനുഷ്യബന്ധങ്ങൾ, സ്വത്വം, അസ്തിത്വവാദം തുടങ്ങിയ വിഷയങ്ങൾക്ക്…

ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് നിയമം പാസാക്കി യൂറോപ്യൻ പാർലമെന്റ്

3 years ago

യൂറോപ്പിലുടനീളം ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ നിയമങ്ങൾ യൂറോപ്യൻ പാർലമെന്റ് പാസാക്കി.The Urban Wastewater Treatment Directive, സൂക്ഷ്മ മലിനീകരണം നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ രാജ്യങ്ങൾക്ക്…