സോളാര്‍ കേസ്; അന്വേഷണം വന്നാല്‍ ആഭ്യന്തര കലാപമുണ്ടാകുമെന്ന് യുഡിഎഫ് ഭയക്കുന്നുണ്ടെന്ന് എംവി ഗോവിന്ദന്‍

3 years ago

കൊച്ചി: സോളാര്‍ കേസില്‍ അന്വേഷണം വേണ്ടെന്ന യുഡിഎഫ് സമീപനം അവസരവാദപരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സോളര്‍ കേസില്‍ പുതിയ വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. ഇടതുപക്ഷത്തിനെതിരായ…

നിപ വൈറസ്: വയനാട്ടിലും ജാഗ്രതാ നിർദ്ദേശം; മാസ്ക് നിർബന്ധമാക്കി

3 years ago

കുറ്റ്യാടി മേഖലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലും ജാഗ്രത നിർദേശം. തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിൽ പൊതുപരിപാടിക്ക് എത്തുന്നവർ മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നു ജില്ലാ കളക്ടർ നിർദ്ദേശിച്ചു. കണ്ടയിൻമെന്റ്…

കിഴക്കൻ ലിബിയയിൽ ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയം; മരണസംഖ്യ 6000 കടന്നു

3 years ago

ട്രിപ്പോളി: കിഴക്കൻ ലിബിയയിൽ ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 6000 കടന്നു. പ്രളയത്തിൽ 10000 പേരെ കാണാനില്ലെന്നാണ് റെഡ് ക്രെസന്‍റ് റിപ്പോർട്ട്. ഒരു ലക്ഷം…

നിപ ബാധ; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി

3 years ago

ചെന്നൈ: കേരളത്തിൽ കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ല ജില്ലകളിലും പരിശോധന കർശനമാക്കാനാണ്…

ടീം തൈക്കുടം അയർലണ്ടിലെത്തി: ഡബ്ലിൻ ഷോയ്ക്ക് ഇനി രണ്ട് നാൾ മാത്രം; ടിക്കറ്റ് വില്പന അന്തിമഘട്ടത്തിൽ

3 years ago

മലയാളികളുടെ പ്രിയ മ്യൂസിക് ബാൻഡ് “തൈക്കുടം ബ്രിഡ്ജ്” സമ്മാനിക്കുന്ന മാസ്മരിക സംഗീതരാവിന് ഇനി രണ്ട് നാളുകളുടെ കാത്തിരിപ്പ് മാത്രം. തൈക്കുടം ബ്രിഡ്ജ് ബാൻഡ് അംഗങ്ങൾ അയർലണ്ടിലെത്തി.അയർലണ്ട് മലയാളികളുടെ…

ക്യാൻസർ രോഗികൾക്കൊരു കൈത്താങ്ങ്: Daffodils -The Band of Ireland ന്റെ ഫണ്ട് റൈസിങ് പ്രോഗ്രാം നവംബർ 19ന്

3 years ago

ക്യാൻസർ രോഗികൾക്ക് സഹായ ഹസ്തവുമായി Daffodils- The Band of Ireland. IRISH CANCER SOCIETY ക്ക് പിന്തുണ നൽകാനായി Daffodils ഒരുക്കുന്ന ചാരിറ്റി ഫണ്ട്‌ റൈസിങ്…

ഊർജ കമ്പനികൾ തുടർന്നും നിരക്ക് കുറയ്ക്കാൻ തയ്യാറാകണം: Taoiseach

3 years ago

ഭാവിയിലെ ബില്ലിംഗ് സൈക്കിളുകളിൽ വില കുറയ്ക്കാൻ തുടർന്നും തയ്യാറാകണമെന്ന് ഊർജ്ജ കമ്പനികളോട് താൻ പറഞ്ഞതായി Leo Varadkar. ഊർജ വിലയിൽ ആശങ്ക പ്രകടിപ്പിക്കുന്നതിനായി Taoiseach ഉം പരിസ്ഥിതി-കാലാവസ്ഥാ…

കത്ത് ആവശ്യപ്പെട്ടത് വിഎസ്, പിണറായിയുമായി ചർച്ച നടത്തി, 2 യുഡിഎഫ് ആഭ്യന്തര മന്ത്രിമാർ കത്ത് പുറത്തുവരണമെന്ന് ആഗ്രഹിച്ചു: നന്ദകുമാർ

3 years ago

സോളാർ വിവാദത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്ന കത്ത് ആവശ്യപ്പെട്ടത് മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണെന്ന് ദല്ലാൾ നന്ദകുമാർ. ഈ കത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി…

2024 മധ്യത്തോടെ ETIAS പ്രാബല്യത്തില്‍; എന്നാലും വിസ രഹിത യാത്രയ്ക്ക് ചില മാനദണ്ഡങ്ങൾ കൂടി…

3 years ago

ബ്രസല്‍സ്: 2024 മധ്യത്തോടെ യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റം എന്ന ETIAS പ്രാബല്യത്തില്‍ വരും. ഇതോടെ അറുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഷെങ്കന്‍ മേഖലയിലുള്ള രാജ്യങ്ങളിലേക്ക്…

നിപ പ്രതിരോധം; ആരോഗ്യമന്ത്രിയുടെ വാദം തള്ളി മുഖ്യമന്ത്രി

3 years ago

തിരുവനന്തപുരം: നിപ പ്രതിരോധത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നിപ പരിശോധനക്കായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സജ്ജമാണ്, എന്തുകൊണ്ട് അവിടേക്ക് അയച്ചില്ല…