അയർലണ്ടിൽ നിന്നും ഇന്ത്യയിലേക്ക് Direct Flight: പ്രവാസികൾ സിവിൽ ഏവിയേഷൻ സഹമന്ത്രിക്ക് നിവേദനം സമർപ്പിക്കും; നിങ്ങളും പങ്കാളിയാക്കുക

3 years ago

ഇന്ത്യയിൽ നിന്ന് അയർലണ്ടിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ഒരു എയർലൈനും നിലവിലില്ല. ഡയറക്റ്റ് ഫ്ലൈറ്റ് വേണമെന്ന പ്രവാസികളുടെ ദീർഘനാളത്തെ ആവശ്യത്തിന് ഇതുവരെ പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടുമില്ല. കണക്ഷൻ…

ദ്രോഹേഡയിൽ നാളെ ഓൾ അയർലണ്ട് ക്രിക്കറ്റ് ടൂർണമെന്റ്; 8 ടീമുകൾ മാറ്റുരയ്ക്കും

3 years ago

ദ്രോഹേഡ: ഈസ്റ്റ് മീത്ത് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാളെ ( ഞായർ ) ഓൾ അയർലണ്ട് ക്രിക്കറ്റ് മത്സരം നടക്കും. ദ്രോഹേഡ സെന്റ് മേരീസ് സ്കൂൾ സ്പോർട്സ്…

മാപ്പ് ഓണാഘോഷം ഒരുക്കങ്ങൾ പൂർത്തിയായി

3 years ago

ഫിലഡെൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡെൽഫിയ യുടെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം ഇരുപത്തിയാറാം തീയതി ശനിയാഴ്ച 4 pm മുതൽ സെൻറ് തോമസ്…

ഇടിമിന്നലിനെ തുടർന്ന് വെസ്റ്റ് ഡബ്ലിനിൽ വീടുകൾക്ക് തീപിടിച്ചു

3 years ago

വെള്ളിയാഴ്ചയുണ്ടായ ഇടിമിന്നലിൽ ഡബ്ലിനിലെ Blanchardstown ൽ രണ്ട് വീടുകൾക്ക് തീ പിടിച്ചു. മൂന്ന് ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്ത് എത്തിയതായും തീ നിയന്ത്രണ വിധേയമാക്കിയതായും ഡബ്ലിൻ ഫയർ ബ്രിഗേഡ്…

ന്യൂകാസിൽ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ “ചിങ്ങപുലരി 2023” ആഘോഷിച്ചു

3 years ago

ന്യൂകാസിൽ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ  ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 24ന് ഓണഘോഷത്തിന്റെ ഭാഗമായി "ചിങ്ങപുലരി 2023" Castlemahon-Feohanagh Community Hall ൽ വച്ച് പൂർവാധികം ഭംഗിയായി ആഘോഷിച്ചു. വിശിഷ്ടാതിഥിയായി…

ക്രാന്തിയുടെ ക്രിക്കറ്റ് ടൂർണമെന്റിൽ ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റെർസ് ജേതാക്കൾ; താല സൂപ്പർ കിങ്‌സ് റണ്ണേഴ്സ് അപ്പ്

3 years ago

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിന്റെയും കിൽക്കിനി യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റെർസ് ജേതാക്കളായി. ഫൈനലിൽ അവർ താല സൂപ്പർ കിങ്സിനെ ആണ് തോൽപ്പിച്ചത്.…

അയർലണ്ട് ലീവിങ് സെർട്ട് പരീക്ഷയിൽ ലൂക്കൻ മലയാളികൾക്ക് മിന്നുന്ന ജയം

3 years ago

ലൂക്കൻ : ലിവിങ് സെർട്ട് പരീക്ഷയിൽ ലൂക്കൻ മലയാളികൾക്ക് ചരിത്ര വിജയം.ലൂക്കൻ മലയാളി ക്ലബ് പ്രസിഡന്റ് റെജി കുര്യന്റെയും, മോളിയുടെയും മകൻ ജെറിക്ക് ആന്റണി 625 മാർക്ക്…

ഓണാഘോഷത്തിന് ഒരുങ്ങി Beaumont ഇന്ത്യന്‍ കമ്മ്യൂണിറ്റി

3 years ago

Beaumont ഇന്ത്യന്‍ കമ്മ്യൂണിറ്റി ഇത്തവണത്തെ ഓണാഘോഷത്തിനായി ഒരുങ്ങി കഴിഞ്ഞു. ഓഗസ്റ്റ് 26 ശനിയാഴ്ച വര്‍ണ്ണശബളമായ വിവിധ പരിപാടികളോടെയാണ് ഓണാഘോഷം നടത്തുന്നത്. Whitehall colmcille GAA club Collins…

അയർലണ്ടിൽ പത്തനംതിട്ട സ്വദേശിനിയായ 7 വയസ്സുകാരി മരിച്ചു

3 years ago

അയർലണ്ടിൽ ബ്രയിൻ ട്യൂമർ ബാധിച്ചു ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരി മലയാളി ബാലിക മരിച്ചു. പത്തനംതിട്ട തടിയൂർ കടയാർ കാരുവേലിൽ കണനിൽക്കുംകാലയിൽ ലിജു കെ. ജോസഫ് - ജിൻസി…

Cert ഫലം: ഗ്രേഡുകൾ 8% വർദ്ധിച്ചതിനാൽ CAO പോയിന്റുകളിൽ നേട്ടം കൊയ്ത് നിരവധി പേർ

3 years ago

അയർലണ്ടിൽ 60,000 വിദ്യാർത്ഥികളുടെ ഈ വർഷത്തെ leaving Cert ഫലം പുറത്തുവിട്ടു. പാൻഡെമിക് കാരണം ജൂനിയർ Cert റദ്ദാക്കിയതിന് ശേഷം ഉദ്യോഗാർത്ഥികൾ പങ്കെടുത്ത ആദ്യത്തെ ഔദ്യോഗിക പരീക്ഷയായിരുന്നു…