യുകെയിൽ ഭാര്യയെയുംരണ്ടു മക്കളെയും ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തിയ കേസിൽഅറസ്റ്റിലായ മലയാളി സാജുവിനെപിടികൂടുന്നതിന്റെ ദൃശ്യം പുറത്തുവിട്ട്നോർതാംപ്ടൻ പൊലീസ്. 2022ഡിസംബർ 15 ലെ ദൃശ്യങ്ങളാണിത്. പൊലീസ് എത്തുമ്പോൾ കത്തി കയ്യിൽ പിടിച്ചിരിക്കുന്ന സാജുവിനെ…
അയർലണ്ടിലെ County Council ലേക്കുള്ള അടുത്ത തെരഞ്ഞെടുപ്പ് 2024 ജൂണിൽ നടത്തുവാൻ സർക്കാർ നിശ്ചയിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭരണകക്ഷിയായ Fine Gael പാർട്ടിയുടെ സ്ഥാനാർത്ഥികളായി Tallaght…
സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റ് ഖലിസ്ഥാൻ തീവ്രവാദികൾ ആക്രമിച്ചു തീയിട്ടു. ശനിയാഴ്ച നടന്ന സംഭവത്തെ യുഎസ് വിദേശകാര്യവകുപ്പ് അപലപിച്ചു. അക്രമത്തെ തുടർന്നു കോൺസുലേറ്റിൽ തീപിടിത്തമുണ്ടായെന്നും അഗ്നിരക്ഷാസേന രംഗത്തെത്തി തീ…
ഡ്രോഗഡ : അയര്‍ലണ്ടിലെ ഡ്രോഗഡ ഇന്ത്യന്‍ ഫാമിലി അസോസിയേഷന്‍ പ്രസിഡണ്ട് ജെയിന്‍ പുരമഠം (51 ) അന്തരിച്ചു. ആലുവാ സ്വദേശിയായ ജെയിന്‍ സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ…
ലൈഫ് ബാലൻസ് ആക്ടിന്റെ ഭാഗമായി കൂടുതൽ മുലയൂട്ടൽ ഇടവേളകൾ അനുവദിച്ചു. ജോലി ചെയ്യുന്ന സ്ത്രീകൾക്കുള്ള മുലയൂട്ടൽ ഇടവേളകൾക്കുള്ള അവകാശം നിലവിലുള്ള ആറ് മാസം എന്നത് രണ്ട് വർഷം…
ചെന്നൈ: വിജയ്‍യുടെ ലിയോ സിനിമയിലെ ഗാനരംഗത്തെക്കുറിച്ച് വീണ്ടും പരാതി. സെൻസർ ബോർഡിനെതിരെയാണ് ചെന്നൈ പോലീസിൽ പരാതി ലഭിച്ചിരിക്കുന്നത്. വിവരാവകാശ പ്രവർത്തകൻ സെൽവം ആണ് പരാതി നൽകിയത്. ലഹരിക്കടത്തിനെ…
വിഷാദരോഗത്തിന്റെ വ്യാപനം, ഉത്കണ്ഠ, സമ്മർദ്ദ നിലകളുടെ റിപ്പോർട്ടുകൾ, ആസ്വാദന നിലകളുടെ റിപ്പോർട്ടുകൾ, ശരാശരി പ്രതിവാര മണിക്കൂറുകൾ എന്നിവയെക്കുറിച്ച് CBD വിദഗ്ധരായ cbdolie.nl യൂറോപ്യൻ രാജ്യങ്ങളിൽ നടത്തിയ പഠന…
കൊച്ചി: സാധുവായ ടിക്കറ്റ് ഉണ്ടായിട്ടും യാത്ര വിലക്കിയ സംഭവത്തിൽ വിമാനക്കമ്പനി യാത്രക്കാരന് ഏഴരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കൊച്ചി ഉപഭോക്തൃ കോടതി ഉത്തരവ്. ഖത്തർ എയർവേയ്സിനെതിരെയാണ് നടപടി.…
സൂപ്പർമാർക്കറ്റുകൾക്കിടയിലെ വിലയുദ്ധം ചൂടുപിടിക്കുമ്പോൾ, പല വൻകിട കച്ചവടക്കാരും തങ്ങളുടെ സ്വന്തം ബ്രാൻഡ് പാൽ ഉൽപന്നങ്ങളുടെ വില കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. സ്വന്തം ബ്രാൻഡ് പാലിന്റെ രണ്ട് ലിറ്റർ കാർട്ടണിന്റെ…
കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന്…