ജോലിസ്ഥലങ്ങളിൽ AI നിയന്ത്രണങ്ങൾ ആവശ്യപ്പെടാൻ ICTU

3 years ago

ജോലിസ്ഥലത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആഘാതങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാൻ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് ഐറിഷ് കോൺഗ്രസ് ഓഫ് ട്രേഡ് യൂണിയൻ ആവശ്യപ്പെടും.എന്റർപ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് എന്നിവയ്‌ക്കായുള്ള Oireachtas…

ലോട്ടെ ന്യൂയോർക്ക് പാലസ് ഹോട്ടലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം -പി പി ചെറിയാൻ

3 years ago

ന്യൂയോർക്:യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണപ്രകാരം ജൂൺ 21 മുതൽ 24 വരെ യുഎസ് സന്ദർശിക്കുന്ന പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച ന്യൂയോർക്കിൽ…

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ ഉപയോഗിച്ചിരുന്ന അന്തർവാഹിനി കാണാതായി -പി പി ചെറിയാൻ

3 years ago

ന്യൂയോർക് :ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ വിനോദസഞ്ചാരികൾ ഉപയോഗിച്ചിരുന്ന അന്തർവാഹിനി അറ്റ്ലാന്റിക്കിൽ കാണാതായി. തിങ്കളാഴ്ച അറ്റ്ലാന്റിക് സമുദ്രത്തിൽ ടൈറ്റാനിക്കിന്റെ വെള്ളത്തിനടിയിലുള്ള അവശിഷ്ടങ്ങൾ കാണാനായി വിനോദസഞ്ചാരികളെ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന കപ്പൽ…

ഡാളസിൽ കാണാതായ മലയാളിയെ കണ്ടെത്താൻ പോലീസ് സഹായം അഭ്യർത്ഥിച്ചു -പി പി ചെറിയാൻ

3 years ago

ഡാളസ്:ഡാളസ്  റൗലെറ്റിലെ, സസ്സാഫ്രാസ് വേയിലെ 2600 ബ്ലോക്കിന് സമീപമുള്ള  വസതിയിൽ കാണാതായ സണ്ണി ജേക്കബിനെ (60) കാണാനില്ലെന്ന് ഭാര്യ പരാതി നൽകി. 2023 ജൂൺ 18-ന്, ടെക്‌സാസിലെ…

ഡബ്ലിനിൽ കനത്ത മഴയിൽ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം; രാജ്യത്തുടനീളം ഇടിമിന്നൽ അലേർട്ട്

3 years ago

അയർലണ്ടിലുടനീളം Met Éireann ഓറഞ്ച് കാലാവസ്ഥാ മുന്നറിയിപ്പ് നൽകി.പെട്ടെന്നുള്ള വെള്ളപ്പൊക്കം, വൈദ്യുതി മുടക്കം, യാത്രാ ദുഷ്‌കരമായ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു.ചൊവ്വാഴ്ച വൈകീട്ട് ആറുവരെയാണ് ജാഗ്രതാ നിർദേശം.…

മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) മേയർ കെൻ മാത്യുവിന് നൽകിയ സ്വീകരണം പ്രൗഢ ഗംഭീരമായി

3 years ago

ജീമോൻ റാന്നി ഹൂസ്റ്റൺ: സ്റ്റാഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച മേയർ കെൻ മാത്യുവിന് മാഗിന്റെ നേതൃത്വത്തിൽ വിവിധ മലയാളി സംഘടനകളുടെ സഹകരണത്തിൽ ഊക്ഷ്മള…

ഡബ്ലിനിലെ ഇന്ത്യൻ എംബസിയിൽ വോളണ്ടറി ഇന്റേൺഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു

3 years ago

ഡബ്ലിനിലെ ഇന്ത്യൻ എംബസി വോളണ്ടറി ഇന്റേൺഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു.ബിരുദധാരികളായ യുവതി യുവാക്കൾക്ക് അവസരം നൽകുക എന്നതാണ് ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ലക്ഷ്യം. യോഗ്യതാ മാനദണ്ഡം:1. താൽപ്പര്യമുള്ള ഇന്ത്യൻ പൗരന്മാർക്കോ…

എന്താണ് ‘Our Living Islands’ സ്കീം? വിശദമായി അറിയാം

3 years ago

അയർലണ്ടിലെ ഓഫ്‌ഷോർ കമ്മ്യൂണിറ്റികളിലൊന്നിലേക്ക് മാറാൻ തെരഞ്ഞെടുക്കുന്ന ആളുകൾക്ക്, ക്യാഷ് ഇൻസെന്റീവുകൾ നൽകുന്ന ഒരു പദ്ധതി സർക്കാർ ആരംഭിച്ചു.ഈ സംരംഭം രാജ്യത്തിന്റെ "ഔർ ലിവിംഗ് ഐലൻഡ്സ്" നയത്തിന്റെ ഭാഗമാണ്.…

അമേരിക്കക്കാർക്ക് നീതിന്യായ വകുപ്പിൽ “വിശ്വാസം നഷ്ടപ്പെട്ടു”,മൈക്ക് പെൻസ് -പി പി ചെറിയാൻ

3 years ago

ന്യൂയോർക് :പല അമേരിക്കക്കാർക്കും നീതിന്യായ വകുപ്പിൽ "വിശ്വാസം നഷ്ടപ്പെട്ടു" വെന്നും  പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ  നീതിന്യായ വകുപ്പിൽ മാറ്റങ്ങൾ വരുത്തുമെന്ന് മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വാഗ്ദാനം…

എക്‌സൈസ് തീരുവ വർധിപ്പിച്ചതിനെ തുടർന്ന് ഇന്ധനവില 4 ശതമാനം വർധിച്ചു

3 years ago

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വർദ്ധിപ്പിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇന്ധനവില 4 ശതമാനത്തിലധികം ഉയർന്നു.AA അയർലൻഡിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത് ഇപ്പോൾ പെട്രോളിന്റെ ശരാശരി…