അതിരമ്പുഴ :അയർലണ്ട് സീറോ മലബാർ സഭായോഗം മുൻ സെക്രട്ടറിയും,വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ് മുൻ ചെയർമാനും, ലൂക്കൻ മലയാളി ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ജോൺസൺ ചക്കാലക്കലിന്റെ മാതാവ് ചിന്നമ്മ മാത്യു നിര്യാതയായി.
സംസ്ക്കാരം ജൂലൈ 25 ചൊവ്വ രാവിലെ 10 ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.മക്കൾ :കുര്യച്ചൻ( അതിരമ്പുഴ )ജോൺസൺ മാത്യു ( സെന്റ് ജെയിംസ് ഹോസ്പിറ്റൽ, ഡബ്ലിൻ) കൺമണി ബാബു,കവിത സണ്ണി.മരുമക്കൾ :ജാൻസി ജോൺസൺ ( സ്റ്റാഫ് നേഴ്സ്,സെന്റ് ജെയിംസ് ഹോസ്പിറ്റൽ ഡബ്ലിൻ ), ബാബു മുള്ളൻമാണ്ടിൽ ( മാന്നാനം), സണ്ണി പുതിയേടത്ത് ( തൈക്കാട്ടുശ്ശേരി ).
ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…
ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…