മികച്ച നാടക രചനക്ക് സിറ്റി ലൈറ്റ് ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് അവാർഡിനാണ് രാജു അർഹമായത്.
കോട്ടയം മാറ്റൊലിയുടെ ജനപ്രിയ പ്രൊഫഷണൽ നാടകമായ ‘ഒലിവ് മരങ്ങൾ സാക്ഷി’ യുടെ രചനക്കാണ് അവാർഡ്.
ഡിസംബറിൽ കോഴിക്കോട് ടൌൺ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് രാജു കുന്നക്കാട്ട് അവാർഡ് ഏറ്റുവാങ്ങും.
കലാ,സാഹിത്യ,സാംസ്‌കാരിക രംഗത്തെ പ്രവർത്തനത്തിന് ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ അവാർഡ്(2025), അജ്‌മാൻ കൾച്ചറൽ ഫോറത്തിന്റെ ‘പ്രവാസി രത്ന അവാർഡ്(2007),ആറന്മുള സത്യാവ്രതൻ സ്മാരക നാടക പുരസ്‌കാരം(2024), തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ‘രാജൻ പി ദേവ്’ പുരസ്‌കാരം(2024), തോപ്പിൽ ഭാസി അവാർഡ് (2025),പുലരി റ്റി വി ശംഖുമുദ്ര പുരസ്‌കാരംവേൾഡ് മലയാളി കൗൺസിൽ യൂറോപ്പ്’ കലാ രത്‌ന’ പുരസ്‌കാരം, (2025),അയർലണ്ട് മൈൻഡ് ഐക്കോൺ അവാർഡ് 2025, ആചാര്യ ഫിലിം സൊസൈറ്റി കേരള ഐകോണിക് അവാർഡ് 2026, ഡബ്ലിൻ ലൂക്കൻ മലയാളി ക്ലബ് അവാർഡ് ഉൾപ്പെടെ രാജുവിന് ലഭിക്കുന്ന പതിനെട്ടാം പുരസ്‌കാരമാണിത്.
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4
മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു. ആശിർവ്വാദ് സിനിമാസ്…
M50-ൽ 10 മുതൽ 20 സെന്റ് വരെ വർധന; ഡബ്ലിൻ പോർട്ട് ടണലിൽ രാവിലെ തിരക്കുള്ള സമയത്ത് €1 അധികം…
രാജ്യത്തെ ഭവനപ്രതിസന്ധിക്ക് പരിഹാരമാകാവുന്ന സാധ്യതകളിലേക്ക് ശ്രദ്ധ ക്ഷണിച്ച് 2,700-ലധികം ഉപേക്ഷിക്കപ്പെട്ടതും ജീർണാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ വെബ്സൈറ്റ് പുറത്തിറക്കി.…
25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…
ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…
യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…