ബ്രിട്ടനിൽ മലയാളി നഴ്സിനെയും 2 കുട്ടികളെയും കൊന്ന കേസ്: ഭർത്താവ് സാജു കുറ്റം സമ്മതിച്ചു

3 years ago

ബ്രിട്ടനിൽ മലയാളി നഴ്സ് അഞ്ജുവിനെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ഭർത്താവ് സാജു (52)കുറ്റം സമ്മതിച്ചു. നോർതാംപ്ടൻഷർ ക്രൗൺ കോടതിയിൽ ഹാജരായ പ്രതിയെ ജൂലൈയിൽ ശിക്ഷ…

ഷാജി.പി.ജോർജ്‌ നിര്യാതനായി

3 years ago

ഹൂസ്റ്റൺ: കല്ലൂപ്പാറ പെരിയലത്ത് ഷാജി.പി.ജോർജ് (65 വയസ്സ്) നിര്യാതനായി. ഭാര്യ സാറാമ്മ ഷാജി (കൊച്ചുമോൾ) തലവടി അമ്പ്രയിൽ കുടുംബാംഗമാണ്.മക്കൾ: ഡോ.ജിനു മത്തായി (ഓസ്റ്റിൻ) ജിക്കു ജോർജ് (ദുബായ്)   …

അയർലണ്ട് സീറോ മലബാർ സഭയുടെ വിശുദ്ധവാര തിരുകർമ്മങ്ങൾ

3 years ago

ഈശോയുടെ അന്ത്യാത്താഴത്തിൻ്റേയും, പീഡാനുഭവത്തിൻ്റേയും , മരണത്തിൻ്റേയും, ഉത്ഥാനത്തിൻ്റേയും സ്മരണ പുതുക്കുന്ന വിശുദ്ധ വാരാചരണനുള്ള ഒരുക്കങ്ങൾ   അയർലണ്ടിലെ സീറോ മലബാർ   സഭയിൽ പൂർത്തിയായി.  എല്ലാ കുർബാന സെൻ്ററുകളിലും  ഓശാന…

ശ്രീഗോകുലം മൂവീസിന്റെ “കത്തനാർ” ആരംഭിച്ചു

3 years ago

ചരിത്രത്തിന്റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്റസി കഥയാണ് കടമറ്റത്തു കത്തനാർ .എന്നും പ്രേക്ഷകർക്കിടയിൽ സ്വാധീനവും കൗതുകവുമുള്ള ഈ കഥ ആധുനിക സാങ്കേതികവിദ്യകളുടെയും മികച്ച അണിയറ പ്രവർത്തകരുടേയും…

ഫിൻലൻഡ് നാറ്റോ അംഗമായി; യുക്രെയ്നിൽ മറുപടിക്ക് റഷ്യ

3 years ago

പരസ്പര സൈനിക സഹകരണം ഉറപ്പാക്കുന്ന നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷന്റെ (നാറ്റോ) 31-ാം അംഗമായി ഫിൻലൻഡ് മാറി. നാറ്റോ ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഇതിനുള്ള ഔദ്യോഗിക രേഖകൾ…

“നദികളിൽ സുന്ദരി യമുന” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

3 years ago

നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.വാട്ടർ മാൻമുരളി…

ജോ ബൈഡന്റെ ഐറിഷ് സന്ദർശനം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു

3 years ago

ഡബ്ലിൻ, മായോ, ലൗത്ത് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഉൾപ്പെടുന്ന സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടുത്ത ചൊവ്വാഴ്ച ഏപ്രിൽ 11 ന് അയർലണ്ടിൽ എത്തുമെന്ന് വൈറ്റ് ഹൗസ്…

കോഴിക്കോട് എലത്തൂർ ട്രെയിൻ കത്തിക്കൽ കേസിൽ പിടിയിലായ പ്രതി ഷാറുഖ് സെയ്ഫി കുറ്റം സമ്മതിച്ചു

3 years ago

മുംബൈ: കോഴിക്കോട് എലത്തൂർ ട്രെയിൻ കത്തിക്കൽ കേസിൽ പിടിയിലായ പ്രതി ഷാറുഖ് സെയ്ഫി കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര എ ടി എസാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രതിയെ…

ബ്രിട്ടനിൽ അമിത വേഗതയിൽ കാർ ഓടിച്ച മന്ത്രിക്ക് 6 മാസം ഡ്രൈവിങ് വിലക്ക്; 1,639 പൗണ്ട് പിഴ

3 years ago

ബ്രിട്ടനിൽ അമിതവേഗതയിൽ വാഹനം ഓടിച്ചതിനെ തുടർന്ന് ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്കിന് ആറ് മാസത്തേക്ക് വാഹനമോടിക്കുന്നതിന് വിലക്ക്. കഴിഞ്ഞ ഓഗസ്റ്റിൽ നോർത്താംപ്ടനിനടുത്തുള്ള എം 1 റോഡിൽ 40…

“ഹിഗ്വിറ്റ” മികച്ച പതികരണവമായി മുന്നേറുന്നു

3 years ago

കണ്ണൂർ രാഷ്ട്രീയത്തിന്റെ നേർരേഖയെന്നു വിശേഷിപ്പിക്കാവുന്ന ഹിഗ്വിറ്റ എന്ന ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നു..സോഷ്യലിസവും, സമത്വവും നാട്ടിൽ നടപ്പാക്കാൻ ഇറങ്ങിത്തിരിച്ച വർഗ സമരത്തിന്റെ പാർട്ടിയുടെ അകത്തളങ്ങളിലേക്കാണ് ഈ ചിത്രം…