Death-posts

ഷാജി.പി.ജോർജ്‌ നിര്യാതനായി

ഹൂസ്റ്റൺ: കല്ലൂപ്പാറ പെരിയലത്ത് ഷാജി.പി.ജോർജ് (65 വയസ്സ്) നിര്യാതനായി. ഭാര്യ സാറാമ്മ ഷാജി (കൊച്ചുമോൾ) തലവടി അമ്പ്രയിൽ കുടുംബാംഗമാണ്.
മക്കൾ: ഡോ.ജിനു മത്തായി (ഓസ്റ്റിൻ) ജിക്കു ജോർജ് (ദുബായ്)   

മരുമക്കൾ : ഡോ.കോശി മത്തായി (ഓസ്റ്റിൻ) തെങ്ങും തോട്ടത്തിൽ,കോഴഞ്ചേരി),
മെർലിൻ ജോർജ് (ദുബായ്), പുലിപ്ര പടിഞ്ഞേറേതിൽ, മുളക്കുഴ)   
  
കൊച്ചുമക്കൾ: എലനോർ മേരി മത്തായി, കൊളേറ്റ് സാറ മത്തായി     

ശവസംസ്കാര ശുശ്രൂഷകൾ: ഏപ്രിൽ 8 നു ശനിയാഴ്ച രാവിലെ 8 മണിക്ക് ഭൗതിക ശരീരം  ഭവനത്തിൽ കൊണ്ട് വരുന്നതും സംസ്കാര ശുശ്രൂഷ 1 ന് ഭവനത്തിൽ ആരംഭിക്കുന്നതും 2 മണിക്ക് മടത്തുംഭാഗം സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് പള്ളിയിൽ തുടർശുശ്രൂഷകൾ  നടത്തുന്നതുമാണ്.   

അഭിവന്ദ്യ ഏബ്രഹാം മാർ എപ്പിഫാനിയോസ് തിരുമേനി ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കും

കൂടുതൽ വിവരങ്ങൾക്ക്,

സണ്ണി (നൈനാൻ മാത്യു) (91) 9495909797 (ഇന്ത്യ) 
ജിക്കു ജോർജ്                      (91) 9400552222 (ഇന്ത്യ)

https://www.youtube.com/live/2KF_2I79kxk?feature=share

ജീമോൻ റാന്നി 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

1 hour ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

3 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

3 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

4 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

22 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

1 day ago