സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ പരാതി

4 years ago

കൊച്ചി: സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ പരാതി നൽകി സിപിഎം.  തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രിക്കും എം വി…

ECB യൂറോ സോൺ പലിശ നിരക്ക് വീണ്ടും വർധിപ്പിച്ചു

4 years ago

യൂറോപ്യൻ സെൻട്രൽ ബാങ്ക് ഇന്ന് പലിശനിരക്ക് 50 ബേസിസ് പോയിൻറ് ഉയർത്തി. സാമ്പത്തിക വിപണിയിലെ പ്രതിസന്ധികൾ സ്ഥിരത കൈവരിക്കുന്നത് വരെയെങ്കിലും നയം കർശനമാക്കാനുള്ള നിക്ഷേപകരുടെ ആഹ്വാനവും അവഗണിച്ചു.…

സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു

4 years ago

ഡൽഹി : അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അസമിലേക്കുള്ള യാത്രക്കിടെ ബോംഡിലയിലെ…

ഓഫർ ലെറ്റർ വ്യാജം; 700 ഇന്ത്യൻ വിദ്യാർഥികൾ കാനഡയിൽ നാടുകടത്തൽ ഭീഷണിയിൽ

4 years ago

ഇന്ത്യയിൽനിന്നുള്ളഏഴുന്നോറോളം വിദ്യാർഥികൾകാനഡയിൽ നാടുകടത്തൽഭീഷണിയിൽ. കാനഡയിലെ വിവിധSHAREകോളജുകളിൽ അഡ്മിഷൻ ലഭിക്കുന്നതിനായി നൽകിയ ഓഫർലെറ്ററുകൾ വ്യാജമാണെന്നു കാട്ടിയാണ്വിദ്യാർഥികളെ നാടുകടത്താനൊരുങ്ങുന്നത്. കാനഡ ബോർഡർ സെക്യൂരിറ്റിഏജൻസിയിൽ നിന്ന് വിദ്യാർഥികൾക്ക് നോട്ടിസ് ലഭിച്ചതായാണ് വിവരം.…

രാഷ്ട്രപതി ദ്രൗപദി മുർമു ആദ്യമായി കേരളത്തിൽ; കൊച്ചിയിൽ പ്രൗഢഗംഭീര സ്വീകരണം

4 years ago

കേരളത്തിൽ ആദ്യ സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് പ്രൗഢഗംഭീര സ്വീകരണം. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെ വിമാനത്താവളത്തിൽ ഇന്ന് ഉച്ചയ്ക്ക് 1.45ന് എത്തിയ രാഷ്ട്രപതിയെ ഗവർണർ ആരിഫ്…

നിയമസഭ കൈയാങ്കളി: 14 എംഎൽഎമാർക്കെതിരെ കേസ്, പ്രതിപക്ഷത്തുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ

4 years ago

നിയമസഭയിലെ സംഘർഷത്തിൽ എംഎൽഎമാർക്കെതിരേ പോലീസ്കേസെടുത്തു. രണ്ടുപരാതികളിലായിഭരണ-പ്രതിപക്ഷഎംഎൽഎമാർക്കെതിരേയാണ് കേസെടുത്തത്. തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ചാലക്കുടി എംഎൽഎ സനീഷ് കുമാർ നൽകിയ പരാതിയിൽ എച്ച്.…

കെടുകാര്യസ്ഥതയെ വിമർശിച്ചാൽ സ്ത്രീവിരുദ്ധതയാകുമോ?; ആരോ​ഗ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ്

4 years ago

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെടുകാര്യസ്ഥതയെ വിമർശിച്ചാൽ അത് സ്ത്രീവിരുദ്ധതയാകുമോ എന്ന് വി ഡി സതീശൻ ചോദിച്ചു. ആർക്കാണ് കാപട്യം…

ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ മൂന്ന് മാസത്തേക്ക് ഫീസ് നൽകേണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം

4 years ago

ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ മൂന്ന് മാസത്തേക്ക് ഫീസ് നൽകേണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം. ഒരു ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ…

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു; അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി

4 years ago

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിലാണ് സംഭവം. കൈതപ്പതാൽ…

St Patrick’s Day: വൈകുന്നേരം 4 മണി വരെ ഡബ്ലിനിൽ ഓഫ് ലൈസൻസ് മദ്യ വിൽപ്പനയ്ക്ക് നിരോധനം

4 years ago

സെന്റ് പാട്രിക്സ് ഡേയിൽ ഡബ്ലിൻ സിറ്റി സെന്ററിൽ വൈകുന്നേരം 4 മണി വരെ ലൈസൻസ് ഇല്ലാത്ത മദ്യം വിൽക്കുന്നത് സ്വമേധയാ നിരോധിക്കും.പ്രദേശത്തെ ബാറുകളുമായി ബന്ധപ്പെട്ട്, സ്വമേധയാ ഉള്ള…