ഋഷി സുനകിന്റെ വിശ്വസ്തനായ ഒലിവർ ഡൗഡൺ ബ്രിട്ടിഷ് ഉപപ്രധാനമന്ത്രി.രാജിവച്ചൊഴിഞ്ഞ ഡൊമിനിക് റാബിന് പകരക്കാരനായാണ് ഉടൻ തന്നെ തന്റെ വിശ്വസ്തനായ ഒലിവർ ഡൗഡനെ ഋഷിസഹപ്രവർത്തകരോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിൽ…
തിരുവനന്തപുരം: പ്രധാനമന്ത്രിക്ക് നേരെ കേരളത്തിൽ ചാവേറാക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ കത്തിൽ പേരുള്ള വ്യക്തിയുടെ വെളിപ്പെടുത്തൽ. പ്രധാനമന്ത്രിക്ക് ഭീഷണി കത്ത് എഴുതിയിട്ടില്ലെന്ന് കത്തിൽ പേരുള്ള ജോസഫ്…
കേരളത്തിൽസന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷാ ഭീഷണിയെന്ന് പൊലീസ്. കേരളത്തിൽ സന്ദർശനത്തിന് എത്തുമ്പോൾ പ്രധാനമന്ത്രിക്കു നേരെ ചാവേർ ആക്രമണമുണ്ടാകുമെന്ന ഭീഷണിയുമായി ഊമക്കത്ത് ലഭിച്ചു. ബിജെപി സംസ്ഥാന…
ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസർ നിർമ്മിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ മോഹൻലാൽ, കീർത്തി സൃരേഷ്,…
ഡൽഹി: ഓൺലൈൻ ബുക്കിംഗ് സംവിധാനം വഴിയാണ് ഭൂരിഭാഗം ആളുകളും നിലവിൽ ട്രെയിൻ ടിക്കറ്റുകൾ റിസർവ്വ് ചെയ്യുന്നത്. അതിനാൽ ഉപഭോക്താക്കളോട് 'irctcconnect.apk' എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യരുതെന്ന…
ഇടുക്കി: അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നടത്താനിരുന്ന വിദഗ്ധ സമിതി യോഗം മാറ്റിവെച്ചു. അസൗകര്യങ്ങളെ തുടർന്നാണ് തീരുമാനം. അടുത്ത ദിവസം തന്നെ ഓൺലൈൻ ആയി യോഗം ചേരും.…
ഔദ്യോഗിക ഉപകരണങ്ങളിൽ TikTok ആപ്പ് ഉപയോഗിക്കരുതെന്ന് സർക്കാർ വകുപ്പുകൾക്കും സംസ്ഥാന ഏജൻസികൾക്കും ദേശീയ സൈബർ സുരക്ഷാ കേന്ദ്രം പുതിയ മാർഗനിർദേശം നൽകി.സൈബർ സുരക്ഷാ ഭയത്തിന്റെ പേരിൽ യുഎസ്,…
ഡൽഹി: ഔദ്യോഗിക വസതിയൊഴിയാനുളള നടപടികള് വേഗത്തിലാക്കി രാഹുല്ഗാന്ധി. അയോഗ്യനായ സാഹചര്യത്തില് നാളെക്കുള്ളിൽ വസതിയൊഴിയാനാണ് രാഹുലിനോട് ലോക്സഭ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗുജറാത്ത് സെഷൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില് അടുത്തയാഴ്ച…
കൊയിലാണ്ടി ഐസ്ക്രീമിൽ വിഷം കലർത്തി കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പിതൃസഹോദരി ലക്ഷ്യമിട്ടത് കുട്ടിയുടെ മാതാവിനെയെന്ന് മൊഴി. എന്നാൽ, മാതാവ് മറ്റു രണ്ടു കുട്ടികൾക്കൊപ്പം പേരാമ്പ്രയിലെ സ്വന്തം വീട്ടിലേക്കു…
ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി വാട്ടർ മെട്രോ. അന്തിമാനുമതി ലഭിച്ചാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ജലമെട്രോ കമ്മീഷൻ ചെയ്യും. ഹൈക്കോടതി-ബോൾഗാട്ടി-വൈപ്പിൻ റൂട്ടിലാകും ആദ്യ സർവീസ്.വാട്ടർ മെട്രോയുടെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ട്രെയൽ…