വെബ് സീരീസുമായി ബന്ധപ്പെട്ട ചർച്ചയാണ് നടന്നത്; 30 കോടി വാഗ്ദാനം ചെയ്തെങ്കിൽ തെളിവ് പുറത്തുവിടട്ടെയെന്നും വിജേഷ് പിള്ള

4 years ago

കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ള. സ്വപ്നയുമായി നടന്നത് വെബ് സീരിസുമായി ബന്ധപ്പെട്ട ചർച്ച മാത്രമാണെന്നും 30 കോടി വാഗ്ദാനം…

ജർമ്മൻ പള്ളിയിൽ വെടിവെപ്പ്; ഏഴു പേർ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചതായി റിപ്പോർട്ട്

4 years ago

ജർമ്മനിയിൽ പള്ളിയിൽ നടന്ന വെടിവെയ്പ്പിൽ ഏഴു പേർ കൊല്ലപ്പെട്ടു. എട്ടു പേർക്ക് ഗുരുതര പരിക്കുകളുണ്ട്. ഹാംബർഗിലെ യഹോവ വിറ്റ്നസ് സെന്ററിലാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്. മരിച്ചവരിൽ കൊലയാളിയുമുണ്ടെന്നാണ് പോലീസ്…

“ക്രിസ്റ്റഫർ’ ഒടിടിയിൽ റിലീസ് ചെയ്തു

4 years ago

ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലുള്ള മമ്മൂട്ടി ചിത്രം "ക്രിസ്റ്റഫർ' ഒടിടിയിൽ റിലീസ് ചെയ്തു. ആമസോൺ പ്രൈം വീഡിയോയിലാണ് ഉദയ്കഷ്ണന്റെ തിരക്കഥയിൽ ഒരുങ്ങിയ "ക്രിസ്റ്റഫർ എത്തിയിരിക്കുന്നത്. "ബയോഗ്രഫി ഓഫ് എ…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർ നഴ്സിംഗ് അസിസ്റ്ററ്റിനെ ചവിട്ടിയതായി പരാതി

4 years ago

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർ നഴ്സിംഗ് അസിസ്റ്ററ്റിനെ ചവിട്ടിയതായി പരാതി. ഓർത്തോ ഡോക്ടർ ഡോ. പ്രമോദിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ജീവനക്കാർ സൂപ്രണ്ട്…

17 കൗണ്ടികൾക്കും, എല്ലാ Connachtനും സ്റ്റാറ്റസ് ഓറഞ്ച് സ്നോ- ഐസ് മുന്നറിയിപ്പ് നൽകി

4 years ago

അടുത്ത 24 മണിക്കൂറിനുള്ളിൽ 17 കൗണ്ടികളിലും എല്ലാ Connachtലും ശക്തമായ മഞ്ഞ് വീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇതിനാൽ Met Éireann രണ്ട് സ്റ്റാറ്റസ് ഓറഞ്ച് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. Cavan,…

ആക്രമിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട്; അഡ്വ. ഷുക്കൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം

4 years ago

കാസര്‍കോട്: അഡ്വ. ഷുക്കൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം. ആക്രമിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണിത്. മുസ്‌ലിം പിന്തുടർച്ചവകാശ നിയമപ്രകാരം പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ…

കനത്ത മഞ്ഞുവീഴ്ച: ലിമെറിക്കിലും ക്ലെയറിലും വിവിധ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

4 years ago

മോശം കാലാവസ്ഥ കാരണം ലിമെറിക്കിലെയും ക്ലെയറിലെയും നിരവധി സ്കൂളുകൾ അടച്ചിടും. കൂടാതെ പ്രദേശത്തെ 2000-ലധികം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. അയർലണ്ടിന് സ്റ്റാറ്റസ് യെല്ലോ…

പത്തനംതിട്ടയിൽ മദ്യപിച്ച് തമ്മിൽ തല്ലിയ പോലീസുകാർക്ക് സസ്പെൻഷൻ

4 years ago

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. മദ്യപിച്ച് തമ്മില്‍ തല്ലിയതിനാണ് നടപടി.  സ്ഥാനക്കയറ്റം കിട്ടിയ പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെയായിരുന്നു തര്‍ക്കം. കഴിഞ്ഞ…

ഐറിഷ് നഴ്സുമാർക്ക് അമേരിക്കയിലേക്ക് പറക്കാം; താമസത്തിനും ജോലിക്കും അവസരമൊരുക്കി Thornbury Nursing Services

4 years ago

ഐറിഷ് നഴ്‌സുമാർക്ക് അമേരിക്കയിലേക്ക് ചേക്കേറാൻ ഇതാ ഒരു സുവർണ്ണാവസരം. പരിചയസമ്പന്നരായ ഐറിഷ് നഴ്‌സുമാർക്ക് യുഎസിൽ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അവസരമാണ് Thornbury Nursing Services ഒരുക്കുന്നത്. നഴ്സുമാർക്ക്…

ബ്രിട്ടനിൽ ഹെൽത്ത് കെയർ വീസക്കാർക്ക് മറ്റൊരു ജോലി ചെയ്യാം; 6 മാസത്തേക്ക് പരിധിയില്ലാതെ അനുമതി

4 years ago

യുകെയിൽ ഹെൽത്ത് കെയർ വീസയിൽ എത്തിയ നഴ്സുമാർ, ഡോക്ടർമാർ, കെയറർമാർ എന്നിവർക്ക് രണ്ടാമതൊരു ജോലി ചെയ്യാൻ ഓഗസ്റ്റ് 27 വരെ ഹോം ഓഫീസ് അനുമതി നൽകി. ഇപ്പോൾ…