ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണൽ ഓഫീസിൽ എസ് എഫ് ഐ പ്രവർത്തകർ അതിക്രമിച്ചു കയറിയ സംഭവത്തിൽ ജില്ലാ നേതാക്കളടക്കം എട്ടുപ്രതികൾ അറസ്റ്റിൽ

4 years ago

തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണൽ ഓഫീസിൽ എസ് എഫ് ഐ പ്രവർത്തകർ അതിക്രമിച്ചു കയറിയ സംഭവത്തിൽ ജില്ലാ നേതാക്കളടക്കം എട്ടുപ്രതികൾ അറസ്റ്റിൽ. അന്യായമായി സംഘം…

പനി, ചുമ, ശ്വാസതടസ്സം; ഇപ്പോഴത്തെ രോഗവ്യാപനത്തിന് പിന്നിൽ H3N2 വൈറസ്- ഐ.സി.എം.ആർ

4 years ago

രാജ്യത്ത് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പനിക്കും ചുമയ്ക്കും കാരണം ഇൻഫ്ലുവൻസ വൈറസിന്റെ സബ്ടൈപ്പ് ആയ എച്ച്3എൻ2 വൈറസ് ആണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ).…

കട്ടിൽ; രണ്ടാമത് വീഡിയോ ഗാനം പുറത്തുവിട്ടു

4 years ago

ഇ.വി.ഗണേഷ് ബാബു സംവിധാനം ചെയ്ത് നായകനായി അഭിനയിക്കുന്ന കട്ടിൽ എന്ന ചിത്രത്തിലെ രണ്ടാമത് വീഡിയോ ഗാനം പുറത്തുവിട്ടിറിക്കുന്നു കണ്ണായ മണവാളാ എന്ന ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.…

“നിഗൂഢം” ചിത്രത്തിലെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

4 years ago

അനിഷ് ആന്റെണി, അനീഷ് ബി.ജെ. ബെപ്സൺ നോർ ബൽ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന നിഗൂഢം എന്ന ചിത്രത്തിലെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.ഇന്ദ്രൻസിന്റെ പോസ്റ്ററാണ്…

വാളയാർ കേസ്; കൊലപാതകമാണെന്നതിന് ശാസ്ത്രീയ തെളിവുകൾ അന്വേഷണ സംഘം പരിഗണിച്ചില്ലെന്ന് പെൺകുട്ടികളുടെ അമ്മ

4 years ago

വാളയാർ പെൺകുട്ടികളുടെമരണം കൊലപാതകമാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ അന്വേഷണ ഏജൻസികൾ പരിഗണിച്ചില്ലെന്ന് പെൺകുട്ടികളുടെ അമ്മ. കൊലപാതക സാധ്യത ഉറപ്പിക്കുന്ന സെല്ലോഫൈൻ റിപ്പോർട്ട്, കേസ് അന്വേഷിച്ച പൊലീസും സിബിഐയും…

ഒന്നര ദിവസം പിന്നിട്ടിട്ടും കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാനായില്ല; ഉച്ചയ്ക്ക് ശേഷവും തീ നിയന്ത്രണ വിധേയമായില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടും

4 years ago

കൊച്ചി: ഒന്നര ദിവസം പിന്നിട്ടിട്ടും കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാനായില്ല. പ്ലാസ്റ്റിക് മാലിന്യത്തിലെ തീ കെടാത്തതാണ് പ്രതിസന്ധി. ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് നേവിയും തീ…

എസ്എസ്എൽസി പരീക്ഷ മാർച്ച് ഒമ്പത് മുതൽ; ഹയർസെക്കണ്ടറി പത്തിന് തുടങ്ങും

4 years ago

എസ്.എസ്.എൽ.സി പരീക്ഷയക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 2023 മാർച്ച് 9 ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷ…

കാർ ഷോറൂമിൽ വൻ തീപിടുത്തം; രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ പൂർണമായും അണച്ചു

4 years ago

തൃശ്ശൂർ: തൃശ്ശൂർ കുട്ടനെല്ലൂരിൽ വൻ തീപിടുത്തം. കുട്ടനെല്ലൂരിലെ കാർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ ആറ് മണിക്കാണ് ഹൈസൺ മോട്ടോർ ഷോറൂമിൽ തീപ്പിടുത്തം ഉണ്ടായത്. തീപ്പിടുത്തം ഉണ്ടാകുമ്പോൾ…

തലച്ചോർ കാർന്നുതിന്നുന്ന അമീബ ബാധിച്ച് അമേരിക്കയിൽ യുവാവ് മരിച്ചു; മുന്നറിയിപ്പുമായി ആരോഗ്യവിഭാഗം

4 years ago

തലച്ചോർ കാർന്നു തിന്നുന്നഅമീബയുടെ സാന്നിധ്യം ജലവിതരണസംവിധാനത്തിൽ കണ്ടെത്തുന്നതിനെതുടർന്ന് ആരോഗ്യവിഭാഗം ജാഗ്രതാ മുന്നറിയിപ്പ് നൽകുന്നത് വാർത്തയാകാറുണ്ട്. ഇപ്പോഴിതാ അമേരിക്കയിലെ ഷാർലെറ്റ് കൗണ്ടിയിൽ നിന്ന് നെയ്യ്പേറിയ ഫൗലേറി എന്ന അമീബ…

ഐറിഷ് ആഭ്യന്തര സമ്പദ്‌വ്യവസ്ഥ സാങ്കേതിക മാന്ദ്യത്തിലെന്ന് CSO റിപ്പോർട്ട്; 2022ൽ വളർച്ച 8% മാത്രം

4 years ago

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ജിഡിപിയിൽ സമ്പദ്‌വ്യവസ്ഥ 12% വളർന്നപ്പോൾ ആഭ്യന്തര സമ്പദ്‌വ്യവസ്ഥ വെറും 8% മാത്രം വളർന്നു.എന്നിരുന്നാലും, പ്രാഥമിക കണക്കുകളെ…