തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളില്‍…
കണ്ണൂരിൽ കാർ കത്തി ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ച സംഭവത്തിൽ വണ്ടിയിൽ രണ്ട് കുപ്പികളിലായി സൂക്ഷിച്ചിരുന്നത് പെട്രോൾ തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം…
ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ള അയര്‍ലണ്ടില്‍ താമസിക്കുന്ന മലയാളികള്‍ക്കായി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി. 1995 ല്‍ അമേരിക്കയിലെ ന്യൂജഴ്സിയില്‍ തുടങ്ങി…
തിരുവനന്തപുരം: ലൈഫ് മിഷനിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ എംഎല്‍എ മാത്യു കുഴൽ നാടന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കി. ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിൽ…
4 മ്യൂസിക്സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. അയർലണ്ട് മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞു ഗായകൻ ആദിൽ അൻസാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.…
ഈ ആഴ്ച ആദ്യം ഉണ്ടായ തീപിടിത്തത്തെ തുടർന്ന് വെക്സ്ഫോർഡ് ജനറൽ ഹോസ്പിറ്റലിൽ നിർത്തിവച്ചിരുന്ന പ്രസവ സേവനങ്ങൾ ഇന്ന് രാവിലെ 9 മണിക്ക് വീണ്ടും ആരംഭിക്കും. തിങ്കളാഴ്ച രാവിലെ…
തിരുവനന്തപുരം : ശുഹൈബ് വധക്കേസിൽ പ്രക്ഷ്ബുധമായി നിയമസഭ. ശുഹൈബ് വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകാത്തതോടെ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി.…
വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാക്കി സെപ്റ്റംബറിൽ ആദ്യ കപ്പൽ ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നെയ്യാറ്റിൻകര എം.എൽ.എ. കെ. ആൻസലന്റെ…
അനിൽ തോമസിൻ്റെ "ഇതുവരെ മറയൂരിൽ" ആരംഭിച്ചു. നിരവധി പുരസ്ക്കാരങ്ങൾക്കർഹമായ മിന്നാമിനുങ്ങ് എന്ന ചിത്രത്തിനു ശേഷം അനിൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ടൈറ്റസ് പീറ്റർ ഈ ചിത്രം നിർമ്മിക്കുന്നു.…
വിനോദയാത്രയ്ക്കെത്തിയ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങിമരിച്ചു. ഇടുക്കി മാങ്കുളം വലിയ പാറകുട്ടിയിലാണ് അപകടമുണ്ടായത്. അങ്കമാലി മഞ്ഞപ ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ റിച്ചാർഡ്, അർജുൻ,…