America

വേൾഡ് മലയാളികൗൺസിലിന്റെ പതിമൂന്നാമത് ബൈനീയൽ കോൺഫറൻസിന് മെഗാ സ്പോൺസർ തോമാർ ഗ്രൂപ്പ് തോമസ് മൊട്ടക്കൽ

ഫിലാഡൽഫിയ:  അമേരിക്ക റീജിയൻ വേൾഡ് മലയാളി കൗൺസിൽ പതിമൂന്നാമത് ബൈനിൽ കോൺഫറൻസിന് 2023 ഏപ്രിൽ 28 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ന്യൂ ജേഴ്സിയിലുള്ള എപിഎ ഹോട്ടലിൽ തിരശ്ശീല ഉയരും ഞായറാഴ്ച ഉച്ചയ്ക്ക് 11 മണിക്ക് അവസാനിക്കുന്ന കോൺഫറൻസിന്റെ മെഗാ സ്പോൺസർ ആയി തോമാർ ഗ്രൂപ്പ് ഉടമ ശ്രീ തോമസ് മുട്ടയ്ക്കൽ കോവിഡിന്റെ പ്രതിസന്ധിക്ക് ശേഷം ആദ്യമായി നടക്കുന്ന കോൺഫറൻസിനെ വളരെ നല്ല രീതിയിലുള്ള പ്രതികരണമാണ്  ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ചെയർമാൻ ഹരി നമ്പൂതിരിയും പ്രസിഡന്റ് ഡോക്ടർ തങ്കം അരവിന്ദും ജനറൽ സെക്രട്ടറി ബിജു ചാക്കോയും കോൺഫ്രൻസ് ചെയർമാൻ തോമസ് മുട്ടയ്ക്കൽ കോൺഫറൻസ് കൺവീനർ ജിനേഷ് തമ്പി കോൺഫ്രൻസ് കോ ചെയർമാൻ റെനി ജോസഫ് എന്നിവർ   വാർത്താസമ്മേളനത്തിൽ അറിയിക്കുകയുണ്ടായി  തങ്ങൾ ഉദ്ദേശിച്ചതിൽ നിന്നും വ്യത്യസ്തമായി രജിസ്ട്രേഷൻ പുരോഗമിക്കുന്നതായി അവർ പറഞ്ഞു  ബിസിനസ്സുകാരും വേൾഡ് മലയാളി കൗൺസിൽ അംഗങ്ങളും സ്പോൺസേർസ് ആയി മുന്നോട്ടു വരുന്നതുകൊണ്ട് ഈ വർഷം മികച്ച രീതിയിൽ കോൺഫറൻസ് നടത്തുവാൻ സാധിക്കും എന്ന് സംഘാടകർ പറഞ്ഞു ഇനിയും കോൺഫറൻസിന്റെ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്തു തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കണം എന്ന് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു ഇന്ത്യയിൽ നിന്നും മിഡിലീസ്റ്റ് നിന്നും അനേകം ആളുകൾ ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി അവർ അറിയിച്ചു കോൺഫറൻസിനെ സ്പോർട്സ് ഷിപ്പ് കൊണ്ട് സഹായിക്കുന്ന എല്ലാ എല്ലാവരോടുമുള്ള നന്ദി കോൺഫറൻസ് കമ്മിറ്റി അറിയിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

15 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

17 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

18 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

19 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

20 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

2 days ago