തായ്വാന് ചുറ്റും യുദ്ധവിമാനങ്ങൾ,പടക്കപ്പലുകൾ; ആക്രമണ പരിശീലനം നടത്തി ചൈന

4 years ago

തയ്വാനെ ആക്രമിക്കാൻ ലക്ഷ്യമിട്ടുള്ള സൈനികപരിശീലനങ്ങൾ നടത്തി ചൈന. തയ്വാന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണ പരിശീലനങ്ങൾ നടത്തിവരുന്നതായി ചൈന അറിയിച്ചു. അതിനായി എച്ച്-6കെ പോർവിമാനങ്ങളിൽ യുദ്ധസജ്ജമായ പടക്കോപ്പുകളാണ്…

യാത്രക്കാരൻ ജീവനക്കാരോട് മോശമായി പെരുമാറി; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

4 years ago

ഡൽഹി: ലണ്ടനിലേക്ക് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. യാത്രക്കാരൻ വിമാന ജീവനക്കാരോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്.…

അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ നാളെ വടക്കൻ അയർലണ്ടിൽ

4 years ago

യുകെയുടെ ഭാഗമായ വടക്കൻ അയർലൻഡിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച സന്ദർശനം നടത്തും. ഗുഡ് ഫ്രൈഡേ സമാധാന ഉടമ്പടിയുടെ 25-ാം വാർഷിക പരിപാടികളിൽ പങ്കെടുക്കാനാണ് ബൈഡൻ…

മഹിളാകോൺഗ്രസ്സ് കോട്ടയം ജില്ലാപ്രസിഡന്റിനു ഓ ഐ സിസി ഡാളസിന്റെ അഭിനന്ദനങ്ങൾ -പി പി ചെറിയാൻ

4 years ago

ഡാളസ് :മഹിളാകോൺഗ്രസ്സ് കോട്ടയം ജില്ലാപ്രസിഡൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ബെറ്റിടോജോചിറ്റേട്ടുകള ത്തിന് ഓ ഐ സിസി ഡാളസിന്റെ  അഭിനന്ദനങ്ങൾ അറിയിക്കുന്നതായി പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അറിയിച്ചു  മഹിളാ കോൺഗ്രസ്…

നൂറുകണക്കിന് ജീവനക്കാരെ മക്‌ഡൊണാൾഡ്‌സിൽ നിന്ന് പിരിച്ചുവിടുന്നു -പി പി ചെറിയാൻ

4 years ago

ന്യൂയോർക്ക് : ബർഗർ ഭീമൻ കമ്പനിയെ പുനർനിർമ്മിക്കുന്നതിൻറെ ഭാഗമായി  നൂറുകണക്കിന് ജീവനക്കാരെ മക്‌ഡൊണാൾഡ്‌സിൽ നിന്ന് പിരിച്ചുവിടുന്നു.വെള്ളിയാഴ്ച യാണ്  പുതിയ തീരുമാനത്തെക്കുറിച്ചുള്ള   ഔദ്യോഗീക സ്ഥിരീകരണം പുറത്തുവന്നത് ഈ ആഴ്ച…

മരണത്തിൻ മേലുള്ള ജീവൻറെ വിജയമാണ് ഉയർപ്പ്, മാർത്തോമാ മെത്രാപോലിത്ത -പി പി ചെറിയാൻ

4 years ago

മരണത്തിൻ മേലുള്ള ജീവൻറെ വിജയമാണ് ഉയർപ്പിന്റെ സന്ദേശമെന്നു മാർത്തോമാ സഭാ പരമാധ്യക്ഷൻ തിയോഡോസിസ് മാർത്തോമാ മെത്രാപോലിത്ത .ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാർത്തോമാ വിശ്വാസ സമൂഹത്തിനു ഈസ്റ്റര് സന്ദേശം…

വരുൺ ജി. പണിക്കരുടെ ചിത്രത്തിൽ ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, അനൂപ് മേനോൻ

4 years ago

പ്രിയദർശന്റെ സഹനംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന വരുൺ.ജി. പണി. ക്കർ സ്വതന്ത്ര സംവിധായകനാകുന്നു.ഹൈലൈൻ പിക്ചേർസ് ഇൻ അസ്റ്റോസ്സിമേഷൻ വിത്ത് ലെമൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രകാശ്.ജിയും പ്രശസ്ത സംവിധായകൻ ദീപു…

ഓസ്‌ട്രേലിയയിൽ ആദ്യമായി മലയാള ഭാഷയിൽ ഒരു നാടകോത്സവം നടത്തുന്നു

4 years ago

മെൽബൺ: ഓസ്‌ട്രേലിയയിൽ ആദ്യമായി മലയാള ഭാഷയിൽ ഒരു നാടകോത്സവം നടത്തുന്നു. ‘നമുക്ക് ഇനി നാടകങ്ങൾ കാണാം’ എന്ന പേരിൽ നവോദയ വിക്ടോറിയയാണ് മെൽബണിലെ ബോക്സിൽ ടൌൺ ഹാളിൽ…

ഒമാനിൽ മൂന്ന് ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ചു; ഒരാൾ മരിച്ചു, 11 പേർക്ക് പരിക്ക്

4 years ago

മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ഖസബിലെ വിലായത്തിൽ മൂന്ന് ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ചു. അപകടത്തിൽ ഒരാൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖസബ് തീരത്ത് നങ്കൂരമിട്ട…

‘പ്രണയക്കെണികളിൽ പെൺകുട്ടികളെ കുടുക്കുന്നത് ആശങ്കാജനകം’; ഇടയലേഖനത്തിൽ തലശ്ശേരി ബിഷപ്പ്

4 years ago

പ്രണയക്കെണികൾ പെൺകുട്ടികൾക്ക് ചതിക്കുഴികളാകുന്ന സംഭവങ്ങൾ ആശങ്കാജനകമാണെന്ന് തലശ്ശേരി അതിരൂപതാ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ഇടയലേഖനം. ഈസ്റ്റർ ദിനത്തിൽ ഇടവക പള്ളികളിൽ വായിക്കുന്നതിനുള്ള ഇടയലേഖനത്തിലാണ് പാംപ്ലാനി ഇത്തരമൊരു…