കൊച്ചി: ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് അമ്മമാർ വിളമ്പുന്ന സംതൃപ്തി നൽകണം. കേരളത്തെ ആകെ ഊട്ടുന്നവരാണ് ഹോട്ടലുകളും റസ്റ്ററന്റുകളും.…
വർധിപ്പിച്ച നികുതി ബഹിഷ്കരിക്കാനുള്ള തീരുമാനത്തെ ചൊല്ലി കോൺഗ്രസിൽ ഭിന്നത. നികുതി ബഹിഷ്കരിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് കെപിസിസി. അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. നികുതി അടയ്ക്കാതിരിക്കുക പ്രായോഗികമല്ലെന്നായിരുന്നു നേരത്തെ പ്രതിപക്ഷ…
കോണ്‍വേ: പിതാവിന് ജോലി നഷ്ടമായാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന സമ്മര്‍ദ്ദത്തിന് പിന്നാലെ കാണാതായ 14 കാരിക്കായി അമേരിക്കയില്‍ തെരച്ചില്‍. ജനുവരി 17മുതലാണ് ഇന്ത്യന്‍ വംശജയായ തന്‍വി മരുപ്പള്ളി…
പുതിയ കണക്കുകൾ പ്രകാരം ദേശീയ പബ്ലിക് ഹോസ്പിറ്റൽ വെയിറ്റിംഗ് ലിസ്റ്റുകളിൽ വർദ്ധനവ്. നിലവിൽ 823,600 രോഗികളാണ് ലിസ്റ്റിലുള്ളത്. ഡിസംബറിലെ കണക്കുകളിൽ നിന്ന് 11,100-ലധികം രോഗികളുടെ വർദ്ധനവാണുള്ളത്. ഒരു…
എറണാകുളം: കേരളത്തില്‍ നിന്നും വിദേശത്തേക്കുള്ള യുവാക്കളുടെ ഒഴുക്കില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പ്രൊഫഷണൽ കോഴ്സ് പഠിക്കാൻ ഇവിടുന്ന് വിദ്യാർഥികൾ പുറത്ത്പോകുന്ന രീതി തുടരുകയാണ്. പഠനം…
ഭൂകമ്പത്തെത്തുടർന്ന് തുർക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 24,000 കടന്നു. വിമതരുടെ പിടിയിലുള്ള വടക്കു പടിഞ്ഞാറൻ സിറിയയിലേക്ക് യുഎന്നിന്റെ കൂടുതൽ സഹായമെത്തി. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് തുർക്കിയിലും…
കൊച്ചി : കേരളത്തിന് രാഷ്ട്രീയ രക്ഷാപ്രവർത്തനം അനിവാര്യമെന്ന് സുരേഷ് ഗോപി എംപി. ഇന്ധന സെസ് ഏർപ്പെടുത്തിയപ്പോൾ മാത്രമാണ് സംസ്ഥാനത്ത് തുടർ ഭരണം നൽകിയ ജനങ്ങൾ അപകടം മനസ്സിലാക്കിയത്.…
പ്രണയദിനമായ ഫെബ്രുവരി 14-ന് പശുവിനെ ആലിംഗനം ചെയ്യണം എന്ന വിവാദ ഉത്തരവ് പിൻവലിച്ചു. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് മൃഗ ക്ഷേമ ബോർഡ് ഇന്ന് പിൻവലിച്ചത്. പശുവിനെ…
ഡൽഹി: നികുതിവര്‍ധനവില്‍ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ധനവില കുറച്ചെന്ന് പറഞ്ഞ ധനമന്ത്രി പ്രതിപക്ഷ സംസ്ഥാനങ്ങളെ പേരെടുത്ത് വിമര്‍ശിച്ചു.ഹിമാചലില്‍ തെരഞ്ഞെടുപ്പിന്…
വൈദ്യുതിയുടെ ഉയർന്ന മൊത്തവിലവും, പുനരുത്പാദനത്തിനായി പണം ആവശ്യമില്ലാത്തതിനാലും വൈദ്യുതി ഉപഭോക്താക്കൾക്ക് 89.10 യൂറോ പേയ്‌മെന്റ് ലഭിക്കുമെന്ന് കമ്മീഷൻ ഫോർ ദി റെഗുലേഷൻ ഓഫ് യൂട്ടിലിറ്റീസ് (CRU) ഇന്ന്…