എം വി ഗോവിന്ദനും പിണറായി വിജയനും എന്ത് കമ്മ്യൂണിസ്റ്റാണ്?; അബ്ദുറഹ്മാനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് അപമാനകരമെന്ന് വി ഡി സതീശൻ

4 years ago

തിരുവനന്തപുരം: "പട്ടിണി കിടക്കുന്നവന്‍ കളി കാണാന്‍ വരേണ്ട" എന്ന കായിക മന്ത്രിയുടെ പരാമ‍ർശത്തോട് രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വീണ്ടും രംഗത്തെത്തി. അബ്ദുറഹ്‌മാനെ…

വിമാനത്തിൽ നിന്ന് റോക്കറ്റ് വിക്ഷേപണം;വിർജിൻ ഓർബിറ്റിന്റെ ആദ്യ യുകെ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടു

4 years ago

വിർജിൻ ഓർബിറ്റിന്റെ പരിഷ്കരിച്ച ബോയിംഗ് 747 ജെറ്റ് - "കോസ്മിക് ഗേൾ" ന്റെ വിക്ഷേപണം പരാജയം.ലണ്ടനിൽ നിന്ന് 245 മൈൽ പടിഞ്ഞാറുള്ള ഇംഗ്ലണ്ടിലെ കോൺവാൾ കൗണ്ടിയിലെ ന്യൂക്വേയിൽ…

സൈജുക്കുറുപ്പ് നായകനിരയിലേക്ക്; സിൻ്റോസണ്ണി സംവിധായകൻ

4 years ago

പ്രശസ്ത സംവിധായകനായ ഹരിഹരൻ്റെ മയൂഖം എന്ന ചിത്രത്തിലെ നായകനായി മലയാളത്തിലെത്തി. പിന്നീട് വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകൻ്റെ മനം കവർന്ന സൈജുക്കുറുപ്പ് ഏറെ ഇടവേളക്കുശേഷം വീണ്ടും നായകസ്ഥാനത്തെത്തുന്നു.നവാഗതനായ…

55 യാത്രക്കാരെ ബസിൽ ‘മറന്ന്’ ഗോ ഫസ്റ്റ് വിമാനം പറന്നുയർന്നു; റിപ്പോർട്ട് തേടി ഡിജിസിഎ

4 years ago

ടിക്കറ്റെടുത്ത 55SHAREയാത്രക്കാരെ കയറ്റാതെ ഗോ ഫസ്റ്റ് വിമാനം പറന്ന സംഭവത്തിൽ റിപ്പോർട്ടു തേടി കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ). എന്താണ് സംഭവിച്ചതെന്നുപരിശോധിച്ചുവരുകയാണെന്നും റിപ്പോർട്ടു ലഭിച്ചശേഷം ഉചിതമായി…

കലോത്സവ സ്വാഗതഗാന വിവാദത്തിൽ നടപടിയുമായി സംസ്ഥാന സർക്കാർ

4 years ago

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗതഗാന വിവാദത്തിൽ നടപടിയുമായി സംസ്ഥാന സർക്കാർ. സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് കലോത്സവത്തിൽ ഇനി അവസരം നൽകില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി…

പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി

4 years ago

പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി. 60 ജിഎസ്എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ച സംസ്ഥാന സർക്കാർ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. നിരോധിക്കാൻ സംസ്ഥാന സർക്കാരിന്…

ഓസ്‌ട്രേലിയയിൽ വീടുകളുടെ വിലയിൽ റെക്കോർഡ് ഇടിവ്

4 years ago

ഓസ്‌ട്രേലിയയിലെ അഞ്ച് പ്രധാന തലസ്ഥാന നഗരങ്ങളിലുടനീളമുള്ള വീടുകളുടെ വിലയിൽ ജനുവരി 8 വരെ 9.1% ഇടിവ് സംഭവിച്ചു. 1980 മുതലുള്ള റെക്കോർഡുകളിലെ രണ്ടാമത്തെ വലിയ വിലയിടിവാണ്. 5-നഗരങ്ങളുടെ…

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ 2023 ഫെബ്രുവരി 10,11,12 തീയതികളിൽ

4 years ago

ഡബ്ലിൻ : അയർലണ്ട്  സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ `ഒരുക്കം`  2023 ഫെബ്രുവരി 10,11,12 തീയതികളിൽ നടക്കും.  വിവാഹത്തിനായി ഒരുങ്ങുന്ന…

നയന സൂര്യന്റെ ദുരൂഹമരണം ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനന്റെ നേതൃത്വത്തിൽ അന്വേഷിക്കും

4 years ago

തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യന്റെ ദുരൂഹ മരണം തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിന്. ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തും. മ്യൂസിയം…

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ പർവതീകരിക്കുന്ന ദൃശ്യ സംപ്രേക്ഷണം പാടില്ല; ചാനലുകളോട് കേന്ദ്രം

4 years ago

സ്വകാര്യ ടെലിവിഷൻ ചാനലുകൾക്ക് വീണ്ടും മാർഗ നിർദേശവുമായി കേന്ദ്രം.വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റേതാണ് മാർഗ നിർദേശം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളെ പർവതീകരിക്കുന്ന ദ്യശ്യ സംപ്രേഷണം പാടില്ലെന്ന് കേന്ദ്രം…