ജഡ്ജി നിയമനത്തിന് കേന്ദ്രം പേര് നൽകുന്നു’: കൊളീജിയത്തിൽ കടുപ്പിച്ച് സുപ്രീം കോടതി

4 years ago

ജഡ്ജിനിയമനത്തിനു പരിഗണിക്കേണ്ടപേരുകൾ കേന്ദ്ര സർക്കാർSHAREനൽകുന്നുവെന്നും കൊളീജിയം ശുപാർശ ചെയ്യാത്ത പേരുകളാണ് പട്ടികയിലെന്നും സുപ്രീം കോടതി ജസ്റ്റിസ്എസ്.കെ.കൗൾ. ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റ വിഷയത്തിൽ കൊളീജിയം ശുപാർശകളിൽ കേന്ദ്ര സർക്കാരിന്റെ…

കുവൈത്തിൽ 3000 പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കി

4 years ago

കുവൈത്തിൽ മൂവായിരംപ്രവാസികളുടെ ഡ്രൈവിങ്ലൈസൻസുകൾ റദ്ദാക്കി. ലൈസൻസ് എടുക്കുമ്പോൾ ഉണ്ടായിരുന്നതസ്തികയിൽ നിന്ന് ജോലി മാറുകയോ, കുവൈത്തിൽ ലൈസൻസ് എടുക്കുന്നതിന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നിജപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ വരികയോ…

കേരളാ സീനിയേർസ് ഓഫ് ഹൂസ്റ്റൺ പുതുവത്സര സംഗമം പ്രൗഢഗംഭീരമായി – തിരഞ്ഞെടുപ്പ് വിജയികളെയും പൊന്നു പിള്ളയെയും ആദരിച്ചു

4 years ago

ഹൂസ്റ്റൺ: കഴിഞ്ഞ 20 വർഷങ്ങളായി ജനോപകാരപ്രദമായ പ്രവർത്തനങ്ങളുമായി ഹൂസ്റ്റണിലെ സജീവ സാന്നിധ്യമായ കേരളാ സീനിയേർസ് ഓഫ് ഹൂസ്റ്റന്റെ വർഷാന്ത്യ പുതുവത്സര സംഗമം വ്യത്യസ്തമായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.…

ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ പ്രഥമ ക്രിസ്തുമസ് കരോൾ മത്സരം – ശനിയാഴ്ച

4 years ago

ഹൂസ്റ്റൺ: എക്യൂമെനിക്കൽ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ വിവിധ ഇടവകകളിലെ ക്രിസ്തുമസ്  കരോൾ റൗണ്ട്സ്  ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് കരോൾ ഗാന…

‘വാർത്താദൂരം അമേരിക്ക മുതൽ കേരളം വരെ’ ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് മാധ്യമ സെമിനാർ ജനുവരി 14ന് -പി പി ചെറിയാൻ

4 years ago

ഡാളസ്: ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസിന്റെ നേതൃത്വത്തിൽ ഓൺലൈൻ മാധ്യമ സെമിനാർ ജനുവരി 14 ശനിയാഴ്ച  രാവിലെ 9 മണിക്ക് (ടെക്സാസ് സമയം} സൂം…

ജനതാ മോഷൻ പിക്ച്ചേഴ്സിന് ആരംഭം കുറിച്ചു

4 years ago

പ്രശസ്ത തിരക്കഥാകൃത്ത് എസ്.സുരേഷ് ബാബുവും വ്യവസായ പ്രമുഖനായഉണ്ണി രവീന്ദ്രനും നേതൃത്ത്വം നൽകുന്ന പുതിയ ചലച്ചിത്രനിർമ്മാണ സ്ഥാപനമാണ് ജനതാ മോഷൻ പിക്ച്ചേഴ്സ്.ഈ സ്ഥാപനത്തിൻ്റെ ഉദ്ഘാടനച്ചടങ്ങ് ജനുവരി അഞ്ച് വ്യാഴാഴ്ച്ച…

ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ

4 years ago

ഡബ്ലിൻ : സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോർഡിനേറ്റർ ആയി ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ നിയമിതനായി. നിലവിൽ ഡബ്ലിനിൽ   പ്രവർത്തിച്ചുവന്ന ഫാ. ജോസഫ്  താമരശേരി…

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റുന്ന ബിൽ: രാഷ്ട്രപതിക്ക് അയയ്ക്കാൻ നിയമോപദേശം

4 years ago

സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റുന്ന ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കാൻ നിയമോപദേശം. രാജ്ഭവന്റെ നിയമോപദേഷ്ടാവ് ഗോപകുമാരൻ നായരാണ് നിയമോപദേശം നൽകിയത്. ഗവർണറെ ബാധിക്കുന്ന കാര്യത്തിൽ സ്വയം തീരുമാനമെടുക്കരുതെന്നാണ്…

വിദേശ സർവകലാശാലാ ക്യാംപസുകൾ ഇന്ത്യയിൽ; കരട് മാർഗരേഖയായി

4 years ago

വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസ് തുറക്കാൻ യുജിസി വഴി തുറന്നു. പ്രവേശന നടപടികൾ, ഫീസ്, കോഴ്സ് ഘടന എന്നിവയെല്ലാം സ്ഥാപനങ്ങൾക്കും തീരുമാനിക്കാമെന്നാണു കരടു മാർഗരേഖയിൽ പറയുന്നത്. ഓൺലൈൻ…

ന്യൂകാസ്റ്റിൽ മലയാളികളുടെ ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങൾ ശനിയാഴ്ച

4 years ago

ഡബ്ബിൻ : ഡബ്ലിനിലെ ന്യൂകാസ്റ്റിലിൽ താമസിക്കുന്ന മലയാളി കൂട്ടായ്മയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി 7 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ ന്യൂകാസ്റ്റിൽ കമ്മ്യൂണിറ്റി ഹാളിൽ…