കിൽക്കനി അസോസിയേഷൻ്റെ, ക്രിസ്തുമസ്സ് - പുതുവത്സരാ ആഘോഷങ്ങൾ ജനുവരി 7- മാം തീയതി ശനിയാഴ്ച, കിൽക്കനി O'Loughlin Gaels GAA Club ഹാളിൽ വെച്ച് നടത്തപ്പെടുന്നു. വൈകുന്നേരം…
JUST RIGHT OVERSEAS STUDIES PRIVATE LIMITEDൻ്റെ ഏറ്റവും പുതിയ ബ്രാഞ്ച് പാലക്കാട് പട്ടാമ്പിയിൽ പ്രവർത്തനമാരംഭിച്ചു. ജനുവരി രണ്ടാം തീയതിയോടു കൂടിയാണ് പുതിയ ബ്രാഞ്ചിന്റെ പ്രവർത്തനം ആരംഭിച്ചത്.…
യുവജന കമ്മീഷൻ അംഗീകരിച്ച തുകയല്ലാതെനാളിതുവരെ ഒരു രൂപയും കൈപ്പറ്റിയിട്ടില്ലെന്ന് ചിന്ത ജെറോം. തന്റെ ശമ്പളം ഒരു ലക്ഷമാക്കിയത് ഇപ്പോഴല്ലെന്നും 2018-മുതൽ ഈ ശമ്പളം വാങ്ങുന്നുണ്ടെന്നും യുവജന കമ്മീഷൻ…
തിരുവനന്തപുരം: അവിവാഹിതരായ താമസക്കാർ 2 മാസത്തിനുള്ളിൽ ഒഴിയണമെന്ന് തിരുവനന്തപുരത്ത് ഫ്ലാറ്റ് അസോസിയേഷന്റെ നോട്ടീസ്. പട്ടം ഹീര ട്വിൻസ് ഫ്ലാറ്റ് അസോസിയേഷന്റേതാണ് നിർദേശം. അവിവാഹിതരായ താമസക്കാർ രണ്ട് മാസത്തിനുള്ളിൽ…
തിരുവനന്തപുരം : ചലച്ചിത്ര സംവിധായിക നയനയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി എഡിജിപി എം ആർ അജിത്ത് കുമാർ. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ്…
തിരുവനന്തപുരം പട്ടത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറുടെ മകൾ ടിമ സാന്ദ്രയാണ് (20) മരിച്ചത്. വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പുമിട്ട നിലയിലാണ്…
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ശമ്പള കുടിശ്ശിക നൽകാൻ ധനവകുപ്പ് തീരുമാനിച്ചത് യുവജന ക്ഷേമവകുപ്പിന്റെ ഉത്തരവ് മറികടന്നാണെന്ന വിവരം പുറത്ത്. 17 മാസത്തെ…
പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ കർശനനടപടി വേണമെന്ന്SHAREഹൈക്കോടതി. സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്നുവ്യക്തമാക്കിയ കോടതി,പണിമുടക്കുന്നവർക്ക് ശമ്പളത്തിന്അർഹതയില്ലെന്നും പണിമുടക്കുന്നവർക്ക് സർക്കാർ ശമ്പളം നൽകുന്നത്പണിമുടക്കിനെപ്രോത്സാഹിപ്പിക്കുമെന്നും വ്യക്തമാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ്എസ്.മണികുമാർ അധ്യക്ഷനായ…
ഐറിഷ് പബ്ലിക് ഹെൽത്ത് സർവീസുകളിൽ രജിസ്റ്റർ ചെയ്ത നഴ്‌സ് അല്ലെങ്കിൽ മിഡ്‌വൈഫ് ആകാൻ ആഗ്രഹിക്കുന്ന, യോഗ്യരായ സപ്പോർട്ട് സർവീസ് സ്റ്റാഫിന് (ഉദാ: HCA, MTAS) പരിശീലനം നേടാൻ…
കൊച്ചി: നടൻ ഗോവിന്ദൻ കുട്ടിയ്ക്ക് എതിരെ ബലാത്സംഗത്തിന് വീണ്ടും കേസ്. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നു കാണിച്ച് യുവതി നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ്…