18,000 ജീവനക്കാരെക്കൂടി പിരിച്ചുവിടാൻ ആമസോൺ; നീക്കം സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടി

4 years ago

ജീവനക്കാരിൽ 18000-ൽ അധികം പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് സാങ്കേതികവിദ്യാ രംഗത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നായ ആമസോൺ. സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് നടപടി. കോവിഡ് കാലത്ത് വൻതോതിൽ നിയമനങ്ങൾ…

COINNS NURSES EXCELLENCE AWARD 2023: നോമിനേഷൻ ആരംഭിച്ചു

4 years ago

ആതുര സേവന രംഗത്ത് ലോകത്തിന് മാതൃകയായ നമ്മുടെ നഴ്‌സുമാർക്ക് പിന്തുണ നൽകിക്കൊണ്ട് COINNS ഒരുക്കുന്ന 'നഴ്‌സസ് എക്സലൻസ് അവാർഡ് 2023' ലേക്കുള്ള നോമിനേഷൻ ആരംഭിച്ചു. COINNS, AJINORAH…

വാസുദേവ് സനലിൻ്റെ പുതിയ ചിത്രം “അന്ധകാരാ” ആരംഭിച്ചു

4 years ago

കാമ്പസ് പശ്ചാത്തലത്തിലൂടെ, സമകാലീന പ്രശ്നങ്ങളെ ഏറെ ഉദ്വേഗത്തോടെ അവതരിപ്പിച്ച്  ശ്രദ്ധ നേടിയ ഹയ എന്ന ചിത്രത്തിനു ശേഷം വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന അന്ധകാരാ എന്ന ചിത്രത്തിൻ്റെ…

ജോലിയിലെ പെരുമാറ്റദൂഷ്യം, ചികിത്സപ്പിഴവ്; ഡോക്ടർമാർക്കെതിരെ ദേശീയ മെഡിക്കൽ കമ്മിഷനിൽ നേരിട്ട് പരാതിപ്പെടാം

4 years ago

ചികിത്സപ്പിഴവ് ഉൾപ്പെടെ ഡോക്ടർമാരെക്കുറിച്ച് പൊതുജനങ്ങൾക്ക് ദേശീയ മെഡിക്കൽ കമ്മിഷനിൽ (എൻ.എം.സി.) നേരിട്ട് പരാതിപ്പെടാൻ എൻ.എം.സി. നിയമം ഭേദഗതിചെയ്യും. ജോലിയിലെ പെരുമാറ്റദൂഷ്യം,ചികിത്സപ്പിഴവ് തുടങ്ങി ഡോക്ടർമാരുടെ പേരിലുള്ള പരാതികളിൽ രോഗിക്ക്…

പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ ഡോക്ടർ ടവൽ മറന്നുവെച്ചു

4 years ago

അമ്രോഹ: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ ടവൽ മറന്നു വെച്ച് ഡോക്ടർ. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ ആണ് സംഭവം നടന്നത്. പ്രസവ ശേഷവും വയറുവേദനിക്കുന്നു എന്ന് യുവതി…

ക്യാഷ് ബാലൻസുകൾക്ക് 2% പലിശയുമായി ട്രേഡ് റിപ്പബ്ലിക്

4 years ago

ഷെയർ ട്രേഡിംഗ്, സേവിംഗ്സ് പ്ലാറ്റ്‌ഫോമായ ട്രേഡ് റിപ്പബ്ലിക് പുതിയ സേവിംഗ്സ് നയം പുറത്തിറക്കി. യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നുള്ള നിക്ഷേപങ്ങളുടെ മുഴുവൻ 2% പലിശയും ഉപഭോക്തൃ ക്യാഷ്…

സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി

4 years ago

തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ചതിന്‍റെ പേരില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിയെത്തി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.…

ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു

4 years ago

മലയാളക്കരയുട മനോഹാരിത വാക്കുകളിൽ ചാലിച്ച് ആസ്വാദകഹൃദയങ്ങളിൽ ഇടംനേടിയ ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ ബീയാർ പ്രസാദിന്റെ അന്ത്യം ചങ്ങനാശേരിയിലായിരുന്നു. സംസ്കാരം നാളെ.…

ആശ്രിത നിയമനം ഒരു വർഷത്തിനകം ജോലി സ്വീകരിക്കാൻസാധിക്കുന്നവർക്ക് മാത്രമാക്കുന്നത് പരിഗണനയിൽ

4 years ago

സർക്കാർ സർവീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതർക്ക് നേരിട്ട് നിയമനം നൽകുന്നത് ഒരുവർഷത്തിനകം ജോലി സ്വീകരിക്കാൻ സാധിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ. ഇതു സംബന്ധിച്ച പുതിയ ശുപാർശ…

വിമാനയാത്രക്കിടെ സഹയാത്രികൻ ദേഹത്ത് മൂത്രമൊഴിച്ചു; ക്യാബിൻ ക്രൂ നടപടി സ്വീകരിച്ചില്ലെന്ന് പരാതിക്കാരി

4 years ago

ഡൽഹി: വിമാനയാത്രക്കിടെ സഹയാത്രികൻ ദേഹത്ത് മൂത്രമൊഴിച്ചതായി വൃദ്ധയുടെ പരാതി. ന്യൂയോർക്ക് ഡൽഹി വിമാനത്തിൽ നവംബറിലാണ് സംഭവം. മദ്യപിച്ച് സഹയാത്രികൻ അതിക്രമം കാട്ടിയെന്നാണ് പരാതി. എയർ ഇന്ത്യ ക്യാബിൻ…