ജയരാജനെതിരായ ആരോപണങ്ങൾ ഗുരുതരം, ഹൈക്കോടതി നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസിക്കളുടെ അന്വേഷണം വേണം: എം എം ഹസ്സൻ

4 years ago

കൊച്ചി : ഇ പി ജയരാജനെതിരായ ആരോപണങ്ങൾ ഗുരുതരമെന്ന് കോൺ​ഗ്രസ് നേതാവ് എം എം ഹസ്സൻ. ഹൈക്കോടതി നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസിക്കളുടെ അന്വേഷണം വേണമെന്നും എം എം…

സെക്രട്ടേറിയറ്റ് ചർച്ചചെയ്തു, ജയരാജനെതിരെ തത്കാലം അന്വേഷണമില്ല

4 years ago

ഇ.പി. ജയരാജനെതിരായ ആരോപണത്തിൽ തത്കാലം അന്വേഷണം ഇല്ല. ഇന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അനധികൃത സ്വത്ത് സമ്പാദനം ചർച്ചയായെങ്കിലും ഇ.പിക്കെതിരേ തത്കാലം അന്വേഷണം ഇല്ലെന്നാണ് ലഭിക്കുന്ന…

കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടറടക്കം മൂന്ന് പേർക്ക് തെരുവുനായയുടെ ആക്രമണം

4 years ago

കോട്ടയം മെഡിക്കൽ കോളജിൽ തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്. മെഡിക്കൽ കോളജിലെ ഡോക്ടർക്കും രണ്ട് ജീവനക്കാർക്കുമാണ് നായയുടെ കടിയേറ്റത്. മൂന്നുപേരും പ്രതിരോധ വാക്സിൻ സ്വീകരിച്ചു.…

മോക് ഡ്രില്ലിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ശ്രദ്ധക്കുറവുണ്ടായിട്ടില്ലെന്ന് മന്ത്രി

4 years ago

കൊച്ചി: മോക് ഡ്രില്ലിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ശ്രദ്ധക്കുറവുണ്ടായിട്ടില്ലെന്ന് മന്ത്രി കെ രാജൻ. പ്രാഥമിക അന്വേഷണത്തിൽ യുവാവിന്റെ മരണത്തിൽ അസ്വഭാവികത ഇല്ലെന്നും വീഴ്ച പറ്റിയിട്ടില്ലെന്നുമാണ് പ്രാഥമിക റിപ്പോർട്ടെന്നും…

അധ്യക്ഷൻ എന്ന നിലയിൽ പരാജയം; കെ. സുധാകരനെതിരെ എം.പി.മാർ ഹൈക്കമാൻഡിനെ സമീപിച്ചു

4 years ago

കെ. സുധാകരനെ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കാൻ കോൺഗ്രസിൽ വീണ്ടും പടയൊരുക്കം ശക്തം. കെ.പി.സി.സി. അധ്യക്ഷൻ എന്ന നിലയിലുള്ള സുധാകരന്റെ പ്രവർത്തനങ്ങൾ പരാജയമാണെന്ന് കോൺഗ്രസിലെ ഒരു വിഭാഗം എം.പി.മാർ…

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

4 years ago

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അർബുദ ബാധയെ തുടർന്ന് സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യനില…

പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബിജെപി

4 years ago

കൊച്ചി : പുതുവത്സരാഘോഷത്തിനായി എറണാകുളം ഫോർട്ട് കൊച്ചിയിൽ ഒരുങ്ങുന്ന ഭീമൻ പാപ്പാഞ്ഞിയുടെ മുഖച്ഛായയെച്ചൊല്ലി തർക്കം. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.…

18-നും 49-നും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ്-19 ബൂസ്റ്റർ ഡോസ് ഇന്ന് മുതൽ ബുക്ക് ചെയ്യാം

4 years ago

അയർലണ്ട്: 18-നും 49-നും ഇടയിൽ പ്രായമുള്ള ആളുകൾക്ക് അവരുടെ രണ്ടാമത്തെ കോവിഡ്-19 ബൂസ്റ്റർ ഡോസിനായി ഇന്ന് മുതൽ അപ്പോയിന്റ്മെന്റ് എടുക്കാം. കോവിഡ് -19, ഇൻഫ്ലുവൻസ, മറ്റ് ശ്വാസകോശ…

2018ലെ നികുതി റീഫണ്ടിന് അപേക്ഷിക്കാനുള്ള സമയപരിധി ശനിയാഴ്ച അവസാനിക്കും: ക്ലെയിം ചെയ്യാത്തവർക്ക് വൻ നഷ്ടം

4 years ago

ഈ ശനിയാഴ്ച അർദ്ധരാത്രിക്ക് മുമ്പ് 2018 ലെ നികുതി റീഫണ്ട് ക്ലെയിം സമർപ്പിച്ചില്ലെങ്കിൽ, നികുതിദായകർക്ക് ആയിരക്കണക്കിന് യൂറോ നഷ്ടപ്പെടും. 2018 ലെ റീഫണ്ട് ക്ലെയിം ഇതുവരെ സമർപ്പിക്കാത്ത…

തൃക്കാക്കരയിൽ ചുവരെഴുത്ത് മായ്ക്കേണ്ടി വന്നത് തിരിച്ചടി, നേതാക്കൾ വീഴ്ച; CPM അന്വേഷണ റിപ്പോർട്ട്

4 years ago

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ പരാജയത്തിന് കാരണം നേതാക്കളുടെ വീഴ്ചയെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. തൃക്കാക്കരയിലെ തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷൻ ഇതു സംബന്ധിച്ച റിപ്പോർട്ട് പാർട്ടിക്ക് കൈമാറി.…