18 വയസിലെ സമ്പൂർണ്ണ സ്വാതന്ത്ര്യം സമൂഹത്തിന് നല്ലതല്ലെന്ന വിചിത്ര വാദവുമായി ആരോഗ്യ സർവ്വകലാശാല ഹൈക്കോടതിയിൽ

4 years ago

കൊച്ചി: മെഡിക്കൽ കോളേജ് ഹോസ്റ്റലുകൾ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളോ ഹോട്ടലുകളോ അല്ലെന്ന് ആരോഗ്യ സർവ്വകലാശാല ഹൈക്കോടതിയിൽ. 18 വയസിലെ സമ്പൂർണ്ണ സ്വാതന്ത്ര്യം സമൂഹത്തിന് നല്ലതല്ലെന്നും 25…

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

4 years ago

കൊച്ചി: ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. കേരള ഹൈക്കോടതി ജസ്റ്റിസ് വിജു എബ്രഹാമാണ് കേസ് പരിഗണിക്കുന്നതിൽ നിന്ന്…

പരീക്ഷ ജയിക്കാത്തവർ ബിരുദം നേടിയെന്ന ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി ഉത്തരവിട്ടു

4 years ago

തിരുവനന്തപുരം: പരീക്ഷ ജയിക്കാത്തവർ ബിരുദം നേടിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉത്തരവിട്ടു. തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ കഴിഞ്ഞ…

ലോകകപ്പ് പരാജയത്തിന് പിന്നാലെ ഫ്രാൻസ് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം

4 years ago

ലോകകപ്പ് പരാജയത്തിനു പിന്നാലെ ഫ്രാൻസ് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം. കിംഗ്സ്ലി കോമൻ, ഓറലിയൻ ചൗമെനി, റാൻഡൽ കോളോ മോനി എന്നിവരാണ്സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ വംശീയാധിക്ഷേപം നേരിടുന്നത്. മത്സരത്തിന്റെ അധികസമയത്ത് കോളോ…

മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിന് ക്ഷണമില്ലാത്തതില്‍ പരിഭവമില്ലെന്ന് ഗവര്‍ണര്‍

4 years ago

കോഴിക്കോട്: മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിന്  ക്ഷണമില്ലാത്തതില്‍ പരിഭവമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.ക്ഷണം ലബിച്ചവര്‍ പോകട്ടെയെന്നും വിരുന്ന് ആസ്വദിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ്.മാറ്റത്തെ…

കുർബാനാ തർക്കം: മാർ ആൻഡ്രൂസ് താഴത്തിന്റെ ഓഫീസ് പ്രതീകാത്മകമായി സീൽ ചെയ്ത് പ്രതിഷേധം

4 years ago

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം തുടരുന്നതിനിടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിന്റെ ഓഫീസ് മുറി പ്രതീകാത്മകമായി സീൽ ചെയ്ത് വിമതവിഭാഗം. സെന്റ്…

വൈദ്യുതി തൂണിൽ പരസ്യം പതിച്ചാൽ ക്രിമിനൽ കേസും പിഴയും; നടപടിയുമായി കെ.എസ്.ഇ.ബി

4 years ago

വൈദ്യുതി പോസ്റ്റുകളിൽ പരസ്യം പതിക്കുന്നവർക്കെതിരേനിയമനടപടിയുമായി കെ.എസ്.ഇ.ബി. രംഗത്ത്. വൈദ്യുതി തൂണുകളിൽ പരസ്യം പതിക്കുകയോ, എഴുതുകയോ ചെയ്താൽ ക്രിമിനൽ കേസെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കൂടാതെ തൂണുകളിൽ കൊടിതോരണങ്ങളും ഫ്ളക്സ്…

അയർലണ്ടിലെ ഏറ്റവും ചെലവേറിയ ഡേ സ്കൂളിൽ ചേരാൻ ഏകദേശം €10,000 ചിലവാകും; സ്കൂളുകൾ ഈടാക്കുന്ന ഫീസ് നിരക്കുകൾ ഇങ്ങനെ…

4 years ago

അയർലണ്ടിൽ ഫീസ് ഈടാക്കുന്ന സ്കൂളിലേക്ക് കുട്ടികളെ അയയ്ക്കുന്നതിനുള്ള ചെലവ് ഈ വർഷം മുതൽ പല രക്ഷിതാക്കൾക്കും വർധിച്ചിട്ടുണ്ട്. ഈ മേഖലയിലെ 49 പോസ്റ്റ്-പ്രൈമറി സ്‌കൂളുകളിൽ മിക്കവയും സെപ്തംബർ…

ഈ ക്രിസ്മസിന് വളർത്ത് നായയെ വാങ്ങുന്നവർ സൂക്ഷിക്കുക: മുന്നറിയിപ്പുമായി DSPCA

4 years ago

ഈ വർഷം വളരെ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന നായ്ക്കളുടെ പ്രൊഡക്ഷൻ വർധിപ്പിച്ചതിനാൽ ക്രിസ്മസിന് നായ്ക്കുട്ടിയെ വാങ്ങുന്നത്തിലൂടെ നിങ്ങൾക്ക് ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് ഒരു അനിമൽ ചാരിറ്റി മുന്നറിയിപ്പ് നൽകുന്നു.…

കനിവ് പെയിൻ & പാലിയേറ്റീവ് കെയറിനു നവോദയ ഓസ്ട്രേലിയ വാൻ കൈമാറി

4 years ago

മെൽബൺ: എർണാകുളം കനിവ് പെയിൻ & പാലിയേറ്റീവ് കെയറിനു വേണ്ടി നവോദയ ഓസ്ട്രേലിയസംഭാവന ചെയ്യുന്ന വാൻ ലെനിൻ സെൻററിൽ വച്ചു നടന്ന ചടങ്ങിൽ കനിവ് പ്രസിഡൻ്റ് സി…