Australia

കനിവ് പെയിൻ & പാലിയേറ്റീവ് കെയറിനു നവോദയ ഓസ്ട്രേലിയ വാൻ കൈമാറി

മെൽബൺ: എർണാകുളം കനിവ് പെയിൻ & പാലിയേറ്റീവ് കെയറിനു വേണ്ടി നവോദയ ഓസ്ട്രേലിയസംഭാവന ചെയ്യുന്ന വാൻ ലെനിൻ സെൻററിൽ വച്ചു നടന്ന ചടങ്ങിൽ കനിവ് പ്രസിഡൻ്റ് സി എൻമോഹനന് നവോദയ സെൻട്രൽ എക്സിക്യൂട്ടീവ് അംഗം രമേശ് കുറുപ്പ് കൈമാറി. ചടങ്ങിൽ വൈപ്പിൻഎം.എൽ എ കെ.എൻ ഉണ്ണികൃഷ്ണൻ മുഖ്യ അതിത്ഥി ആയിരുന്നു. കനിവ് ഭാരവാഹികളായസിനിലാൽ, ഷാഹുൽ ഹമീദ്, സി.കെ വർഗ്ഗീസ്, വേണു , എന്നിവർ പങ്കെടുത്തു. ഓസ്ട്രേലിയയിലെ  വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ ബിരിയാണി ഫെസ്റ്റു വഴിയും ഓണാഘോഷ പരിപാടികൾനടത്തിയും സമാഹരിച്ച തുക ഉപയോഗിച്ചാണ് നവോദയ ഈ വാഹനം വാങ്ങി നൽകിയത്. നവോദയഓസ്ട്രേലിയ സെൻട്രൽ എക്സിക്യൂട്ടീവ് അംഗമായ രാജൻ വീട്ടിൽ നവോദയയുടെ വിവിധകമ്മിറ്റികളെ പ്രതിനിധീകരിച്ച് റിജേഷ്, ബിജു മാത്യു, ഷിബു പോൾ, ബെന്നി നിലമ്പൂർ, പോൾജേക്കബ്, ജോൺസൺ  എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Sub Editor

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

28 mins ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

3 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

4 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

5 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago