Australia

ഓസ്ട്രേലിയൻ സ്വപ്നം ഇനി യാഥാർഥ്യമാക്കാം.. മെഡിക്കൽ, ഐ ടി, എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്കുമായി Flyworld Migration സെമിനാർ ഡബ്ലിനിൽ

അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി Flyworld Australia Migration Seminar ഡബ്ലിനിൽ നടക്കും.

സെപ്റ്റംബർ 29ന് വൈകിട്ട് 7 മുതൽ 9 വരെ Adamstown Youth & Community Centre, Dublin-ലാണ് സെമിനാർ നടക്കുക. ഓസ്ട്രേലിയയിലെ പ്രമുഖ migration lawyer താര എസ്. നമ്പൂതിരി നേതൃത്വം നൽകുന്ന സംഘമാണ് സെമിനാർ നയിക്കുന്നത്.,

Confirm Your Attendance: https://forms.gle/eDEghriHjvbTgWLL6

ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന നഴ്‌സുമാർക്കും മറ്റ് ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും ആവശ്യമായ സ്കിൽഡ് മൈഗ്രേഷൻ മാർഗങ്ങൾ, രജിസ്ട്രേഷൻ-യോഗ്യതാ മാനദണ്ഡങ്ങൾ, പോയിന്റ് സിസ്റ്റം, വിവിധ വിസാ ഓപ്ഷനുകൾ, സ്റ്റേറ്റ് -എംപ്ലോയർ സ്പോൺസർഷിപ്പ് സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ വിശദീകരിക്കും.അയർലൻഡിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റത്തിനായി എങ്ങനെ തയ്യാറെടുക്കണം, വ്യക്തിഗത യോഗ്യതകൾക്ക് അനുയോജ്യമായ സാധ്യതകൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളിലും പങ്കെടുക്കുന്നവർക്ക് വിദഗ്ധരുമായി സംവദിക്കാം.


ഓസ്‌ട്രേലിയയിൽ പഠനം, ജോലി, ബിസിനസ്, സ്ഥിരതാമസം എന്നിവ ലക്ഷ്യമിടുന്നവർക്ക് വിവിധ വിസാ സേവനങ്ങളും കുടിയേറ്റ മാർഗനിർദ്ദേശങ്ങളും
Flyworld Migration നൽകി വരുന്നു. 2012ൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം ഓസ്‌ട്രേലിയ, ഇന്ത്യ, യു.കെ., ദുബായ് എന്നിവിടങ്ങളിൽ സേവനം നൽകുന്നു.

ഓസ്‌ട്രേലിയൻ സ്വപ്നവുമായി മുന്നോട്ട് പോകുന്നവർക്ക് അവരുടെ യോഗ്യതയും ലക്ഷ്യങ്ങളും വിലയിരുത്തി അനുയോജ്യമായ വിസാ ഓപ്ഷനുകൾ കണ്ടെത്താനും Flyworld Migration സഹായിക്കുന്നു. Skilled Migration, Student Visa, Partner Visa, Parent Visa, Employer Sponsored Visa, Visitor & Tourist Visa, Visa Extension തുടങ്ങിയ വിവിധ സേവനങ്ങൾ Flyworld Migration നൽകുന്നു.

Skilled Migration ലക്ഷ്യമിടുന്നവർക്ക് യോഗ്യതാ വിലയിരുത്തൽ, Expression of Interest (EOI), അപേക്ഷാ തയ്യാറെടുപ്പ് തുടങ്ങിയ ഘട്ടങ്ങളിൽ മാർഗനിർദേശം നൽകുന്നതായും കമ്പനി വ്യക്തമാക്കുന്നു. അപേക്ഷ സമർപ്പിച്ചതിന് ശേഷമുള്ള follow-up, decision ശേഷം ആവശ്യമായ പിന്തുണ എന്നിവയും Flyworld Migration ഉറപ്പാക്കുന്നു.

Newsdesk

Recent Posts

ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയിൽ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന യുവജന–ദമ്പതി ധ്യാനങ്ങൾ

ലീമെറിക്ക്: വിശ്വാസജീവിതത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ കരുത്തേകുന്നതിനായി ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ യുവജന ധ്യാനവും…

2 hours ago

Anointing Fire Bible Convention സെപ്റ്റംബർ 26-ന് ഡബ്ലിനിൽ

ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention (Malayalam) സെപ്റ്റംബർ 26 ശനിയാഴ്ച ബ്യൂമൗണ്ടിലെ Blessed…

3 hours ago

ജീവിതച്ചെലവും ഭവന പ്രതിസന്ധിയും; അയർലണ്ട് വിടാൻ പത്തിൽ ഏഴ് യുവാക്കളും ആലോചിക്കുന്നു – സർവേ

മെച്ചപ്പെട്ട ജീവിതനിലവാരം തേടി അയർലൻഡ് വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്ന യുവാക്കളുടെ എണ്ണം ഉയരുന്നതായി പുതിയ സർവേ. നാഷണൽ യൂത്ത് കൗൺസിൽ ഓഫ്…

3 hours ago

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

22 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

24 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

24 hours ago