വിസ്മയ കേസ്; പ്രതി കിരൺ കുമാറിന് തിരിച്ചടി

4 years ago

കൊച്ചി: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ടുള്ള കിരൺകുമാറിന്‍റെ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റേതാണ് നടപടി.…

വിമാനം 28 മണിക്കൂര്‍ വൈകി; യാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കാതെ ദുരിത യാത്ര സമ്മാനിച്ച് വിമാനക്കമ്പനി

4 years ago

ദുബായ്: ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള സ്‍പൈസ്ജെറ്റ് വിമാനം 28 മണിക്കൂര്‍ വൈകി. വിമാനത്താവളത്തില്‍ തന്നെ ഒരു രാവും പകലും കഴിച്ചുകൂട്ടിയ യാത്രക്കാരില്‍ ഭൂരിപക്ഷത്തിനും അക്ഷരാര്‍ത്ഥത്തില്‍ ദുരിത യാത്ര…

പാസ്പോർട്ടിൽ വീസ പതിക്കുന്നത് ദുബായിലും നിർത്തലാക്കി: റസിഡന്റ് വീസയുള്ളവർക്ക് ഇനി മുതൽ എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം.

4 years ago

പാസ്പോർട്ടിൽ വീസ പതിക്കുന്നത് ദുബായിലും നിർത്തിയതോടെ യുഎഇയിൽ റസിഡന്റ് വീസയുള്ളവർക്ക് ഇനി മുതൽ പാസ്പോർട്ടിനു പകരം എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം. വ്യക്തിഗത വിവരങ്ങൾക്ക് പുറമേ, ജോലി ചെയ്യുന്ന…

മോദിയെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത കോൺഗ്രസ് നേതാവ് അറസ്റ്റിൽ; പ്രസംഗം അപലപനീയമെന്ന് പാർട്ടി

4 years ago

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് വിവാദ പ്രസംഗം നടത്തിയ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാജാ…

സിൽവർലൈൻ: മുഖ്യമന്ത്രി പറഞ്ഞത് കള്ളമെന്ന് കേന്ദ്രമന്ത്രി മുരളീധരൻ; കത്തുകൾ പുറത്തുവിട്ടു

4 years ago

ന്യൂഡൽഹി: സിൽവർലൈൻ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ കള്ളംപറഞ്ഞുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കൃത്യമായ ആശയവിനമയം കേന്ദ്ര റെയിൽവേ മന്ത്രാലയം നടത്തിയിട്ടുണ്ടെന്നും ഇക്കാര്യം നിയമസഭയിൽ മുഖ്യമന്ത്രി…

ഷാജി കൈലാസിൻ്റെ ഹണ്ടിൽ ഭാവനയും അതിഥി രവിയും കേന്ദ്രകഥാപാത്രങ്ങൾ

4 years ago

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന"ഹണ്ട്" എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയെട്ടിന് പാലക്കാട്ട് ആരംഭിക്കുന്നു. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ദേശീയ പുരസ്ക്കാരം നേടിയ…

ബച്ചനെ പോലിരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെ പോലെയായി. നടനെ പരിഹസിച്ച് മന്ത്രി; വിവാദം

4 years ago

തിരുവനന്തപുരം: നിയമസഭയിൽനടൻ ഇന്ദ്രൻസിനെ പരിഹസിക്കുന്ന തരത്തിൽ പരാമർശം നടത്തി സാംസ്കാരിക മന്ത്രി വി.എൻ.വാസവൻ. അമിതാഭ് ബച്ചനെപോലെ ഇരുന്നകോൺഗ്രസ് ഇന്ദ്രൻസിനെപോലെ ആയി എന്നായിരുന്നു പരാമർശം. വിമർശനം ഉയർന്നതോടെ പരാമർശംസഭാരേഖകളിൽനിന്ന്…

ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരായ കേസ് പിൻവലിക്കില്ലെന്ന് സർക്കാർ

4 years ago

തിരുവനന്തപുരം : വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരായി രജിസ്റ്റർ ചെയ്ത പൊലീസ് കേസ് പിൻവലിക്കില്ലെന്ന് സർക്കാർ. ഹൈക്കോടതി വിധി ലംഘിച്ചാണ് സമരം നടത്തിയത്. ആ സാഹചര്യത്തിൽ…

ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം; വെർച്വൽ ക്യൂവിൽ ദിവസം 90,000 പേർ മാത്രം

4 years ago

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി. തീർത്ഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി. ദർശന സമയം ഒരു മണികൂർ നീട്ടി.പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കും.പ്രതിദിന…

വേൾഡ്കപ്പ്‌ ഫുട്ബോൾ മത്സരവേദിയിൽ റിലീസ് തീയതി പ്രഖ്യാപിച്ച് കാക്കിപ്പട

4 years ago

വ്യത്യസ്തമായ റിലീസ് പ്രഖ്യാപനവുമായി കാക്കിപ്പട. ഖത്തർ വേൾഡ് കപ്പ്‌ മത്സരത്തിൽ ആർത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് കാക്കിപ്പട എന്ന ചിത്രത്തിന്റെ റിലീസ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. കാക്കിപ്പട ക്രിസ്തുമസ്…