ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ആമസോണും ജീവനക്കാരെ പിരിച്ചുവിടുന്നു

4 years ago

സന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിനും ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയ്ക്കും ശേഷം ഇപ്പോൾ ഇ-കോമേഴ്സ് ടെക് ഭീമനായ ആമസോണും ജീവനക്കാരെ പിരിച്ചുവിടുന്നു. ഈ വർഷം ലാഭം നേടുന്നതിൽ പരാജയപ്പെട്ട യൂണിറ്റുകളിലെ ജീവനക്കാരെ പിരിച്ചുവിടാനാണ്…

മൂന്നാറിൽ മണ്ണിടിച്ചിൽ; ട്രാവലർ അപകടത്തിൽപെട്ടു; ഒരാൾ വാഹനത്തിൽ കുടുങ്ങിയതായി സംശയം

4 years ago

മൂന്നാർ: കുണ്ടളയ്ക്ക് സമീപം പുതുക്കുടിയിൽ വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലറിനു മുകളിൽ മണ്ണിടിഞ്ഞു വീണു. ഒരാൾ വാഹനത്തിൽ കുടുങ്ങിയതായി സംശയിക്കുന്നു.വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ അപകടത്തിൽ പെട്ട് താഴേയുള്ള തേയിലത്തോട്ടത്തിലേക്ക്…

ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു

4 years ago

മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വില കൂടിയ വാച്ചുകൾ ബാഗേജിൽ ഉണ്ടായിരുന്നതിനാൽ ആണ് കസ്റ്റംസ് താരത്തെ തടഞ്ഞു…

ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമായി പ്രവർത്തിക്കുന്നു: സീതാറാം യെച്ചൂരി

4 years ago

ഡൽഹി: സംസ്ഥാനങ്ങളിലെ ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമായി പ്രവർത്തിക്കുന്നതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുത്വവത്കരണം രാജ്യത്തിന്റെ എല്ലായിടങ്ങളിലും ദൃശ്യമാണെന്നും രാജ്യത്തെ രക്ഷിക്കാൻ ഒന്നിച്ചു…

കൈക്കൂലി ആരോപണം നേരിട്ട സർജിക്കൽ സപ്ലൈ കമ്പനിയുമായി ഇടപാടുകൾ വർധിപ്പിച്ച് HSE

4 years ago

2015-ൽ ഡബ്ലിനിലെ സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ (SVUH) രണ്ട് മാനേജർമാർ ഡബ്ലിൻ ആസ്ഥാനമായുള്ള ശസ്ത്രക്രിയാ സപ്ലൈസ് സ്ഥാപനമായ യൂറോസർജിക്കലിൽ നിന്ന് കൈകൂലി വാങ്ങിയ വിവരം പുറത്തുവന്നിരുന്നു.…

കത്ത് വിവാദം: മൊഴി നൽകിയെന്ന ആനാവൂരിന്റെ അവകാശവാദം ശരിയല്ലെന്നു ക്രൈംബ്രാഞ്ച്

4 years ago

തിരുവനന്തപുരം:തിരുവനന്തപുരംകോർപറേഷനിലെ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയെന്നു സിപിഎം ജില്ലാ സെക്രട്ടറിആനാവൂർ നാഗപ്പൻ അവകാശപ്പെടുന്നുണ്ടെങ്കിലും അതു ശരിയല്ലെന്നു ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. മൊഴി നൽകാൻ ആനാവൂർ സമയം…

ചാൻസലർ ഓർഡൻസിൽ ഗവർണർ ഒപ്പിടുന്നതാണ് മര്യാദ: മന്ത്രി ആർ ബിന്ദു

4 years ago

തിരുവനന്തപുരം: ചാൻസലർ ഓർഡൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടുന്നതാണ് മര്യാദയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. ജനാധിപത്യപരമായി അതല്ലേ ശരി? ജനാധിപത്യ…

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്‍ഭവനിലെത്തി

4 years ago

തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്‍ഭവനിലെത്തി. ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ നിലപാട് നിര്‍ണ്ണായകമാണ്.  ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗം ആണ് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. ഓർഡിനൻസ്…

ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിൽ

4 years ago

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളുടേയും ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിലേക്ക് കൊടുത്തുവിട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസ്. ഓർഡിനൻസ് ലഭിച്ചതായി രാജ്ഭവൻ സ്ഥിരീകരിച്ചു. ഓർഡിനൻസുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന…

മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

4 years ago

കോരാപുട്ട്: ഒഡീഷയിലെ കോരാപുട്ട് ജില്ലയിൽ മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെങ്കിലും കൊല്ലപ്പെട്ടതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. നവംബർ 10 ന് രാത്രിയില്‍ കോരാപുട്ട്…