ട്വൻറി ട്വൻറി ഫൈനൽ വേദിയിൽ ഓസ്ട്രേലിയൻ മലയാളി ജാനകി ഈശ്വർ സംഗീത പരിപാടി അവതരിപ്പിക്കുന്നു

4 years ago

സംഗീത വേദികളിലൂടെ ശ്രദ്ധേയയായ ഓസ്‌ട്രേലിയൻ മലയാളി ഗായിക ജാനകി ഈശ്വർ ട്വൻറി ട്വൻറി ഫൈനൽ വേദിയിൽ പരിപാടി അവതരിപ്പിക്കും. MCGയിലെ ഫൈനലിനായി ക്ഷണം ലഭിച്ചതിന്റെ ആവേശത്തിലാണ് 13കാരിയായ…

കൂട്ടപിരിച്ചുവിടൽ തുടർന്ന് ട്വിറ്റർ; ഐറിഷ് വർക്ക്ഫോഴ്‌സിലെ അംഗങ്ങളെ പിരിച്ചുവിട്ടു; ഡബ്ലിൻ ഓഫീസ് താൽക്കാലികമായി അടച്ചു

4 years ago

ട്വിറ്റർ തങ്ങളുടെ ഐറിഷ് വർക്ക്ഫോഴ്‌സിലെ അംഗങ്ങളെ പിരിച്ചുവിടാൻ തുടങ്ങി, ഡബ്ലിൻ ഓഫീസിലെ ചില ഉദ്യോഗസ്ഥർക്ക് ഇന്ന് ഇത് സംബന്ധിച്ച് ഇമെയിലുകൾ ലഭിച്ചു. സോഷ്യൽ മീഡിയ കമ്പനി ജീവനക്കാരെ…

ഗ്രീഷ്മ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ; പാറശ്ശാല പോലീസിന് വീഴ്ച പറ്റിയെന്ന് പ്രതിഭാഗം

4 years ago

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ കോടതി ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ഏഴുദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് കസ്റ്റഡി. തെളിവെടുപ്പ് വീഡിയോയിൽ…

സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലറെ നിയമിച്ചത് ചട്ടം ലംഘിച്ച്; ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി തോമസ് ഐസക്ക്

4 years ago

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്. എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലെ  പുതിയ വൈസ് ചാൻസലറായി…

ഡോ.അനു കെന്നത്തിന്റെ വചന പ്രഘോഷണം ഡാളസിൽ നവം:4 മുതൽ 6 വരെ -പി പി ചെറിയാൻ

4 years ago

ഡാളസ്: ഐ പി സി കാർമേൽ സഭയുടെ ആഭിമുഖ്യത്തിൽ നവം:4 മുതൽ 6വരെ ഐ പി പ്രത്യേക ഉണർവു യോഗങ്ങൾ സംഘടിപ്പിക്കുന്നു.മസ്കെറ്റിലുള്ള ഐ പി സി കാർമേൽ ചർച്ചിൽ…

നവംബർ 6 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ടു – പി പി ചെറിയാന്‍

4 years ago

ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ നവംബർ 6 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ടു തിരിച്ചുവെയ്ക്കും.2020 മാർച്ച് 12നു ആയിരുന്നു  സമയം ഒരു…

റീട്ടെയിൽ ഭീമനായ ആർഗോസ് ഡബ്ലിനിലെയും കിൽകെന്നിയിലെയും സ്റ്റോറുകൾ പൂട്ടി

4 years ago

ഡബ്ലിനിലെയും കിൽകെന്നിയിലെയും രണ്ട് സ്റ്റോറുകൾ അടച്ചുപൂട്ടുന്നതായി ആർഗോസ് പ്രഖ്യാപിച്ചു. തലസ്ഥാനത്തെ സ്റ്റീഫൻസ് ഗ്രീനിലെയും കിൽകെന്നിയിലെ ഹൈ സ്ട്രീറ്റിലെയും ശാഖകൾ ക്രിസ്തുമസിന് ശേഷമുള്ള മാസങ്ങളിൽ അടച്ചുപൂട്ടുകയാണ്. എന്നിരുന്നാലും, രണ്ട്…

വിരാട് കോലി ഫേക്ക് ഫീൽഡിങ് നടത്തിയെന്ന ആരോപണം ശരിവച്ച് മുൻ ഇന്ത്യൻ താരം

4 years ago

ഡൽഹി: ടി20 ലോകകപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് സൂപ്പർ 12 മത്സരത്തിനിടെ വിരാട് കോലി ഫേക്ക് ഫീൽഡിങ് നടത്തിയെന്ന  ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ നൂറുൽ ഹസന്‍റെ ആരോപണം ശരിവെച്ച് മുന്‍…

പി.എഫ് പെൻഷൻ കേസിൽ തൊഴിലാളികൾക്ക് ആശ്വാസവിധി; 15000 ശമ്പള പരിധി സുപ്രീംകോടതി റദ്ദാക്കി

4 years ago

ന്യൂഡൽഹി: പിഎഫ് പെൻഷൻ കേസിൽ തൊഴിലാളികൾക്ക് ആശ്വാസം. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധി സുപ്രീ കോടതി ഭാഗികമായി ശരിവെച്ചു. പെൻഷന് നിശ്ചയിച്ച…

ഇമ്രാൻ ഖാന് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതികരിച്ച് അമേരിക്ക

4 years ago

വാഷിംഗ്ടൺ : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ അക്രമി വെടിയുതിർത്ത സംഭവത്തിൽ പ്രതികരിച്ച് അമേരിക്ക. രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും ജനാധിപത്യവും സമാധാനപരവുമായ പാകിസ്ഥാനോട് അമേരിക്ക…