കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്

4 years ago

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സർക്കാർ അടക്കമുള്ള എതിർ കക്ഷികൾക്കും നോട്ടീസ് നൽകാൻ ഹൈക്കോടതി തീരുമാനം. സംസ്ഥാന സർക്കാർ, ഡിജിപി,…

പരാതിക്കാരിയുടെ രഹസ്യമൊഴി പരിശോധിക്കാൻ എൽദോസ് കുന്നപ്പിള്ളിക്ക് അനുമതി

4 years ago

കൊച്ചി : ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി കോടതി ഓഫീസറുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് ഹൈക്കോടതി അനുമതി. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് എല്‍ദോസിന്റെ…

‘നീനാ ചിയേർസ് ‘സംഘടിപ്പിച്ച ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ്പിൽ പ്രിൻസ് തോമസ് വിജയിയായി

4 years ago

നീനാ (കൗണ്ടി ടിപ്പററി ): ‘നീനാ ചിയേർസ് ‘ സംഘടിപ്പിച്ച ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ്പിൽ പ്രിൻസ് തോമസ് (കെറി) വിജയിയായി. യഥാക്രമം സിജി ജോസഫ് (നീനാ…

മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) ലെറ്റർകെന്നി യൂണിറ്റ് ഉദ്ഘാടനം നവംബർ 19 ശനിയാഴ്ച

4 years ago

മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) ലെറ്റർകെന്നി യൂണിറ്റ് ഉദ്ഘാടനം നവംബർ 19 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ലെറ്റർകെന്നി സ്‌പൈസ് ലാൻഡിന്റെ മുകളിലത്തെ നിലയിലുള്ള ഹാളിൽ വച്ച്…

നീരവ് മോദിയുടെ ഹർജി ബ്രിട്ടീഷ് കോടതി തള്ളി

4 years ago

ഡൽഹി: പതിനായിരം കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വ്യവസായി നീരവ് മോദിയുടെ ഹർജി ബ്രിട്ടീഷ് കോടതി തള്ളി. തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ടായിരുന്നു…

ഐപിഎൽ താരലേലം ഡിസംബറിൽ കൊച്ചിയിൽ

4 years ago

ന്യൂഡൽഹി: അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള (ഐപിഎൽ) താരങ്ങളെ കണ്ടെത്തുന്നതിനുള്ള ലേലം കൊച്ചിയിൽ വെച്ച് നടക്കും. ഡിസംബർ 23-നാണ് ലേലം നടക്കുക. താരലേലത്തിന് ആതിഥേയത്വം വഹിക്കാൻ…

ആ ഭാഗ്യശാലി കാലിഫോർണിയയിൽ; യുഎസ് ലോട്ടറി ടിക്കറ്റിന് 2 ബില്യൺ ഡോളർ സമ്മാനം.

4 years ago

കാലിഫോർണിയയിൽ വിറ്റ യു എസ് ലോട്ടറിയുടെ ഒറ്റ ടിക്കറ്റിന് 2 ബില്യൺ ഡോളർ ലഭിച്ചു. രാജ്യത്തുടനീളം വിറ്റഴിഞ്ഞ ദശലക്ഷക്കണക്കിന് ടിക്കറ്റുകളിൽ ഒന്ന് മാത്രമാണ് പവർബോൾ നറുക്കെടുപ്പിലെ ആറ്…

ജി20 ലോഗോയിൽ താമര; വിമർശിച്ച് കോൺഗ്രസ്, രാജീവിന്റെ അർഥവും താമരയെന്ന് ബിജെപി

4 years ago

അടുത്ത വർഷം ഇന്ത്യ ജി20 രാജ്യങ്ങളുടെ അധ്യക്ഷ പദവി വഹിക്കുന്നതിന്റെ ഭാഗമായി പ്രകാശനം ചെയ്ത ലോഗോയിൽ, ബിജെപിയുടെ ചിഹ്നമായ താമരയുടെചിത്രം ഉപയോഗിച്ചതിൽ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. യാതൊരു…

ആലഞ്ചേരിക്ക് തിരിച്ചടി; സീറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

4 years ago

സീറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേരിട്ട് വിചാരണയ്ക്ക് ഹാജരാകണമെന്ന് ഹൈക്കോടതി. എല്ലാ തവണയും നേരിട്ട് ഹാജരാകണമെന്ന് നിർബന്ധമില്ല. നേരിട്ട് ഹാജരാകണമെന്നതിൽ…

പുത്തൻ ലുക്കിൽ ബെംഗളൂരു എയർപോർട്ട് ടെർമിനൽ 2; ചിത്രങ്ങൾ കാണാം…

4 years ago

ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 2 കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് മാധ്യമങ്ങളുമായി പുതിയ ടെർമിനൽ കെട്ടിടത്തിൻ്റെ…