Ireland

മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) ലെറ്റർകെന്നി യൂണിറ്റ് ഉദ്ഘാടനം നവംബർ 19 ശനിയാഴ്ച

മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) ലെറ്റർകെന്നി യൂണിറ്റ് ഉദ്ഘാടനം നവംബർ 19 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ലെറ്റർകെന്നി സ്‌പൈസ് ലാൻഡിന്റെ മുകളിലത്തെ നിലയിലുള്ള ഹാളിൽ വച്ച് നടത്തപ്പെടും. Eircode: F92 PA03. ലെറ്റർകെന്നി/ഡൊണീഗൽ മേഖലയിലുള്ള എല്ലാ പ്രവാസി നഴ്‌സുമാർക്കും ലെറ്റർകെന്നി യൂണിറ്റ് ഉദ്ഘാടന സമ്മേളത്തിൽ പങ്കെടുക്കാനും അംഗത്വമെടുക്കാനും സാധിക്കും. നിലവിൽ ഒരു വർഷത്തോളമായി അനൗദ്യോഗികമായി MNI യൂണിറ്റ് ലെറ്റർകെന്നിയിൽ പ്രവർത്തിക്കുന്നുണ്ട്. യൂണിറ്റ് ഉദ്ഘാടന സമ്മേളനത്തിൽ മേഖലാ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും സംഘടനയുടെ ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതുമാണ്. ലെറ്റർകെന്നി/ഡൊണീഗൽ മേഖലയിലുള്ള എല്ലാ പ്രവാസി നഴ്സുമാരെയും സമ്മേളനത്തിലേക്ക്‌ ഹാർദ്ദവമായി ക്ഷണിക്കുന്നതായി MNI ഭാരവാഹികൾ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

Sub Editor

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

1 day ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 days ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

3 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

3 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

3 days ago