പൊതുമേഖലാ ശമ്പള കരാർ ഔദ്യോഗികമായി അംഗീകരിച്ച് ട്രേഡ് യൂണിയനുകൾ

4 years ago

പുതിയ പൊതുമേഖലാ ശമ്പള കരാറിന് ട്രേഡ് യൂണിയനുകൾ ഔദ്യോഗികമായി അംഗീകാരം നൽകി. ട്രേഡ് യൂണിയൻ അംഗങ്ങളുടെ സമീപകാല ബാലറ്റുകളുടെ മൊത്തത്തിലുള്ള ഫലങ്ങൾ പരിഗണിക്കാൻ ഐറിഷ് കോൺഗ്രസ് ഓഫ്…

Creeslough Apple Green സർവീസ് സ്റ്റേഷനിൽ സ്ഫോടനം: കെട്ടിടം പൂർണമായി തകർന്നു

4 years ago

ക്രീസ്‌ലോവിലെ ആപ്പിൾഗ്രീൻ സർവീസ് സ്‌റ്റേഷനിൽ സ്‌ഫോടനം. ഒരാൾ മരിച്ചതായും 20 പേർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതായും സ്ഥിതീമരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കെട്ടിടം പൂർണമായി തകർന്നു. ഗ്യാസ്…

ഡിജിറ്റൽ രൂപ ഉടനെന്ന് ആർബിഐ

4 years ago

ഡൽഹി: ഡിജിറ്റൽ രൂപ പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രത്യേക ഉപയോഗങ്ങൾക്കായി മാത്രം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ഡിജിറ്റൽ രൂപ ഉടൻ പുറത്തിറക്കുമെന്ന് ആർബിഐ അറിയിച്ചു.…

ഒമ്പതു മാസത്തിനിടെ പാകിസ്ഥാനിൽ മരിച്ചത് ആറ് ഇന്ത്യൻ തടവുകാർ

4 years ago

ഡൽഹി: ഒമ്പതു മാസത്തിനിടെ പാകിസ്ഥാനിൽ ആറ് ഇന്ത്യൻ തടവുകാർ മരിച്ചെന്ന് റിപ്പോർട്ട്. ഇക്കാര്യം ​ഗൗരവമുള്ളതാണെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാ​ഗ്ചി പറഞ്ഞു. മരിച്ചവരിൽ അഞ്ച്…

ജലശുദ്ധീകരണ പ്ലാന്റുകളിലെ ഗുരുതര വീഴ്ചകൾ 900,000 ആളുകളെ അപകടത്തിലാക്കുന്നുവെന്ന് EPA റിപ്പോർട്ട്

4 years ago

ഐറിഷ് വാട്ടർ പ്ലാന്റുകളിലെ രണ്ട് ഗുരുതരമായ വീഴ്ചകൾ ഏകദേശം 900,000 ആളുകളുടെ ജീവൻ അപകടത്തിലാക്കുന്നു എന്നാണ് Environmental Protection Agency (EPA) വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം കോ…

സമാധാന നൊബേൽ ബെലാറുസ് മനുഷ്യാവകാശ പ്രവർത്തകനും റഷ്യൻ, യുക്രൈൻ സംഘടനകൾക്കും

4 years ago

സ്റ്റോക്ഹോം: സമാധാന നൊബേൽ സമ്മാനം ബെലാറുസ് മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ അലിസ് ബിയാലിയാട്സ്കിക്കും രണ്ട് സംഘടനകൾക്കും. മനുഷ്യാവകാശ സംഘടനകളായ മെമ്മോറിയൽ (റഷ്യ), യുസെന്റർ ഫോർ സിവിൽ ലിബർട്ടീസ്…

ബ്ലാക്ക് ലിസ്റ്റ് ചെയ്ത ബസുകളുടെ പട്ടിക തയ്യാറാക്കും; സംസ്ഥാനത്തെ മുഴുവൻ ടൂറിസ്റ്റ് ബസ്സുകളും പരിശോധിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

4 years ago

വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ ടൂറിസ്റ്റ് ബസ്സുകളും പരിശോധിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. സ്പീഡ് ഗവേർണർ അഴിച്ചു വെച്ച് യാത്ര നടത്തുന്നത് തടയാൻ ഡീലർമാരുടെ…

വിഴിഞ്ഞം സമരപന്തൽ പൊളിക്കണം: ഹൈക്കോടതി

4 years ago

കൊച്ചി: വിഴിഞ്ഞം സമരപന്തൽ പൊളിക്കണം എന്ന് സമരക്കാർക്ക് ഹൈക്കോടതി നിർദ്ദേശം നല്‍കി..അദാനി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ആണ് സിംഗിൾ ബെഞ്ച് നിർദ്ദേശം.സമരക്കാർക്ക് നേരെത്തെ നോട്ടീസ് നൽകിയതായി സർക്കാർ…

കൊല്ലത്ത് യുവതിയെയും കുഞ്ഞിനെയും ഭർതൃവീട്ടുകാർ ഇറക്കിവിട്ടു; ഒരു രാത്രി മുഴുവൻ കഴിച്ചുകൂട്ടിയത് സിറ്റ് ഔട്ടിൽ

4 years ago

കൊല്ലത്ത് യുവതിയെയും കുഞ്ഞിനെയും ഭർതൃവീട്ടുകാർ ഇറക്കിവിട്ടു. ഇന്നലെ രാത്രിയാണ് സംഭവം. പൊലീസിൽ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് അതുല്യയുടെ ആരോപണം. ഇന്നലെ രാത്രിയാണ് തഴുത്തലത്ത് കുഞ്ഞിനെയും അമ്മയേയും ഭർതൃവീട്ടുകാർ ഇറക്കി…

സിം കാർഡ് എടുക്കുന്നതിൽ തർക്കം; നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടെന്ന് പരാതി

4 years ago

കൊച്ചി: യുവ നടി അന്ന രേഷ്മ രാജനെ സ്വകാര്യ ടെലികോം ജീവനക്കാർ പൂട്ടിയിട്ടെന്ന് പരാതി. മൊബൈൽ സിം മാറ്റുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന് ടെലികോം സേവന കേന്ദ്രത്തിൽ എത്തിയപ്പോഴായിരുന്നു…