ഖാർഗെ -തരൂർ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാൻഡ് സ്ഥാനാർഥിക്ക്

4 years ago

പത്രിക സമർപ്പിക്കാനുള്ള സമയം പൂർത്തിയാകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ തരൂരിനെതിരേയുള്ള സ്ഥാനാർഥിത്വത്തിൽ വീണ്ടുംട്വിസ്റ്റുണ്ടായത്. രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പ്രതിസന്ധിയെ തുടർന്ന് മത്സര രംഗത്ത് നിന്ന്…

പേവിഷബാധയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിയ്ക്ക് ആശുപത്രിക്കുള്ളിൽ വച്ച് തെരുവുനായയുടെ കടിയേറ്റു

4 years ago

തിരുവനന്തപുരം: വിഴിഞ്ഞത്ത് സർക്കാർ ആശുപത്രിക്കകത്ത് വച്ച് ചികിത്സ തേടിയെത്തിയ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് കാലിൽ തെരുവുനായയുടെ കടിയേറ്റത്. പൂച്ച കടിച്ചതിന്…

‘ആബേൽ’ ആരംഭിച്ചു

4 years ago

സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആബേൽ' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഇരുപത്തിയൊമ്പത് വ്യാഴാഴ്ച്ച കട്ടപ്പനയിൽ ആരംഭിച്ചു. നവാഗതനായ അനീഷ്ജോസ് മൂത്തേടൻ തിരക്കഥ രചിച്ച് സംവിധാനം…

PFI നിരോധന നടപടികൾ നിയമപ്രകാരമാകണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം

4 years ago

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ നടപടികൾ നിയമപ്രകാരമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. അനാവശ്യ തിടുക്കവും വീഴ്ചയും ഇക്കാര്യത്തിൽ പാടില്ലെന്നും നടപടിയുടെ പേരിൽ വേട്ടയാടൽ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി…

ഗാന്ധി ജയന്തി ദിനത്തിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചു

4 years ago

ചെന്നൈ: ഗാന്ധി ജയന്തി ദിനത്തിൽ ആർഎസ്എസ് പ്രഖ്യാപിച്ച റൂട്ട് മാർച്ചിന് സംസ്ഥാനത്താകെ അനുമതി നിഷേധിച്ച് തമിഴ‍്നാട് സർക്കാർ. റൂട്ട് മാർച്ച് നടത്താൻ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ…

ബഫർ സോണിൽ രണ്ട് ദേശീയ ഉദ്യാനങ്ങൾക്ക് ഇളവ്

4 years ago

ഡൽഹി: സുപ്രീംകോടതി പ്രഖ്യാപിച്ച ബഫർ സോണിൽ രണ്ട് ദേശീയ ഉദ്യാനങ്ങൾക്ക് ഇളവ്. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനം, താനെ ക്രീക് ഫ്ലാമിങ്ങോ വന്യമൃഗ കേന്ദ്രത്തിനുമാണ് ഇളവ് പ്രഖ്യാപിച്ചത്.  കഴിഞ്ഞ…

UK യിൽ നേഴ്സാകാൻ IELTS/ OET വേണ്ട: നിബന്ധനകൾ അറിയാം.

4 years ago

ഇംഗ്ലീഷിൽ നഴ്സിംഗ് കോഴ്സ് പഠിച്ച സീനിയർ കെയറർ പോസ്റ്റിൽ യുകെയിൽ രണ്ട് വർഷം വർക്ക്‌ ചെയ്തവർക്ക് Employer's Language Evidence കൊണ്ട് ഇനി OET/IELTS ഇല്ലാതെ തന്നെ…

ഗാന്ധി ജയന്തി ആഘോഷത്തോടൊപ്പം കേരള ഹൗസ് വാരാന്ത്യ കൂട്ടായ്മ പുനരാരംഭിക്കുന്നു

4 years ago

കേരള ഹൗസ് വാരാന്ത്യ കൂട്ടായ്മ ഒക്ടോബർ 2 ഞായറാഴ്ച 5.30 മണിക്ക് താല കിൽമന ഹാളിൽ ഗാന്ധി ജയന്തി ആഘോഷത്തോടൊപ്പം പുനരാരംഭിക്കുന്നു. 2010 ഒക്ടോബർ 2 ഗാന്ധി…

ഫ്ലോറിഡയിൽ വീശിയടിച്ച് ഇയൻ ചുഴലിക്കാറ്റ്; വൈദ്യുതി മുടക്കം, കനത്ത നാശം

4 years ago

സെന്റ് പീറ്റേഴ്സ്ബർഗ് (യുഎസ്): അതിശക്തമായ കാറ്റും പേമാരിയുമായി "ഇയൻ' ചുഴലിക്കാറ്റ് ഫ്ലോറിഡയുടെ ഗൾഫ് കോസ്റ്റിൽ ആഞ്ഞടിച്ചു. അടുത്തകാലത്ത് യുഎസ് കണ്ട ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. മണിക്കൂറിൽ 241…

അവിവാഹിതരായ സ്ത്രീകള്‍ക്കും നിയമപരമായ ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ട്

4 years ago

ഡൽഹി: അവിവാഹിതരായ സ്ത്രീകള്‍ക്കും നിയമപരമായ ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നാണ് സുപ്രീംകോടതി. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭര്‍ത്താവിന്‍റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്…