ഇന്ത്യയിൽ ഇനി 5ജി യുഗം; തുടക്കമിട്ട് പ്രധാനമന്ത്രി, കേരളത്തിൽ അടുത്ത വർഷം മുതൽ.

4 years ago

രാജ്യം 5 ജി യുഗത്തിലേക്ക്. ആദ്യ ഘട്ട സേവനം 13 നഗരങ്ങളിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ന്യൂഡൽഹി പ്രഗതിമൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈൽ കോൺഫറൻസിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു…

വിശ്വാസ്യത കുറഞ്ഞ 10 യൂസ്ഡ് കാറുകൾ ഇവയാണ്…

4 years ago

ഏകദേശം 25,000 ഉടമകൾക്കിടയിൽ നടത്തിയ സർവേയിൽ ഏറ്റവും വിശ്വസനീയമല്ലാത്ത ഉപയോഗിച്ച കാറായി ലാൻഡ് റോവർ ഡിസ്കവറി തിരഞ്ഞെടുക്കപ്പെട്ടു. 2017-നും ഇക്കാലത്തിനും ഇടയിൽ നിർമ്മിച്ച  ഡിസ്കവറി മോഡലുകളാണ് തകരാൻ…

അമേരിക്കയിൽ ദുരിതം വിതച്ച് ഇയാൻ; കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 42 ആയി

4 years ago

അമേരിക്കയിലെ ഫ്ലോറിഡയിൽ ഇയാൻ കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം നാൽപത്തിരണ്ടായി ഉയർന്നു. കൊടുങ്കാറ്റ് അപകടകാരിയായി തുടരുകയാണെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. മരണനിരക്ക് വരും ദിവസങ്ങളിൽ ഉയരാനാണ് സാധ്യത. ഇയാൻ…

കോവിഡ് പെയ്മെൻറ് 1000 യൂറോ ഇതുവരെയും ലഭിക്കാത്ത പ്രൈവറ്റ് മേഖലയിലെ ഹെൽത്ത് വർക്കേഴ്സിന് സന്തോഷ വാർത്ത; കൗൺസിലർ ബേബി പെരേപാടൻറെ ഇടപെടൽ ഫലം കാണുന്നു

4 years ago

കോവിഡ് കാലത്ത് വാക്‌സിൻ വരുന്നതിനും മുൻപ് സ്വന്തം ജീവൻതന്നെ അപകടത്തിൽ ആവുന്ന അവസ്ഥയിലും ജോലി ചെയ്ത ഹെൽത്ത് വർക്കേഴ്സിന് സർക്കാർ 1000 യൂറോ Pandemic Recognition Payment…

Tayto പാർക്ക് ഇനി മുതൽ Emerald പാർക്ക് ; പേര് മാറ്റം ജനുവരി മുതൽ.

4 years ago

Co Meath ലെ Tayto പാർക്ക് അതിന്റെ പേര് മാറ്റുന്നു. ജനുവരി 1 മുതൽ ‘Emerald പാർക്ക്’ എന്ന് പുനർനാമകരണം ചെയ്യും. പുതുവർഷത്തിന് മുമ്പ് പാർക്കിന്റെ എല്ലാ…

ചാൾസ് രാജാവിന്റെ ഛായാചിത്രം ഉൾക്കൊള്ളുന്ന പുതിയ യുകെ നാണയങ്ങൾ അനാച്ഛാദനം ചെയ്തു

4 years ago

ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ ഔദ്യോഗിക പ്രതിരൂപ നാണയം റോയൽ മിന്റ് അനാച്ഛാദനം ചെയ്തു. ഡിസംബറോടെ സ്റ്റെർലിംഗ് ഉപയോഗിക്കുന്ന ആളുകൾക്ക് രാജാവിന്റെ ചിത്രം കാണാൻ സാധിക്കും. ചാൾസിനെ…

പ്രോപ്പർട്ടി ടാക്സ് 10% വർധിപ്പിച്ചു: മലയാളികൾക്കും തിരിച്ചടിയാകും.

4 years ago

ജീവിത ചെലവിൽ നട്ടം തിരിയുന്ന അയർലണ്ട് ജനതയ്ക്ക് ഇരുട്ടടിയായി നികുതിയിൽ വർദ്ധനവും. Kildare നിവാസികൾക്ക് പ്രോപ്പർട്ടി ടാക്‌സ് 10% വർദ്ധിക്കും. പ്രാദേശിക കൗൺസിലർമാരിൽ ഭൂരിഭാഗവും വർദ്ധന അംഗീകരിക്കുന്നത്തോടെ…

അയര്‍ലണ്ടില്‍ ഫ്രീ ജി പി കാര്‍ഡിന്റെ സേവനം ലഭിക്കുന്നതിനുള്ള വരുമാന പരിധി ഉയർത്തി

4 years ago

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഫ്രീ ജി പി കാര്‍ഡിന്റെ സേവനം ലഭിക്കുന്നതിനുള്ള വരുമാന പരിധി 46,000 യൂറോയാക്കി ഉയര്‍ത്തി. നികുതിയ്ക്ക് ശേഷവും 46000 യൂറോയോ അതില്‍ കുറവോ…

അയർലണ്ടിലേക്ക് വാനമ്പാടി ശ്രേയ ഘോഷാൽ എത്തുന്നു: ‘DIWALI DHAMAKA 2022’ ഒക്ടോബർ 29ന്

4 years ago

ഈ ദീപാവലി അയർലണ്ടിലെ സംഗീത പ്രേമികൾക്ക് ഇരട്ടിമധുരത്തിന്റെ രാവാകുന്നു. ഇന്ത്യൻ സംഗീത ലോകത്തിന്റെ യുവരാജ്ഞി ഗായിക ശ്രേയ ഘോഷാൽ അവതരിപ്പിക്കുന്ന തത്സമയ സംഗീത പരിപാടി ' DIWALI…

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി പിൻവലിക്കുന്നു; എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും

4 years ago

കൊച്ചി: ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടൻ ശ്രീനാഥ് ഭാസിക്കെതിരെ നൽകിയ പരാതി പിൻവലിക്കുന്നു. ശ്രീനാഥ് ഭാസിക്കെതിരായ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും. ഇന്നുതന്നെ…