ഗാന്ധി ജയന്തി ആഘോഷത്തോടൊപ്പം കേരള ഹൗസ് വാരാന്ത്യ കൂട്ടായ്മ പുനരാരംഭിച്ചു.

4 years ago

കോവിഡ് വ്യാപനം കാരണം നിർത്തിവച്ചിരുന്ന കേരള ഹൗസ് വാരാന്ത്യ കൂട്ടായ്മ ഇനി മുതൽ ഇടതടവില്ലാതെ ഒത്തുചേരും. ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി കൂട്ടായ്മയുടെ പ്രവർത്തനങ്ങളും പുനരാരംഭിച്ചു. ഈ…

‘മംഗൾയാൻ’ എട്ടു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി വിടവാങ്ങുന്നു

4 years ago

ബാംഗ്ലൂർ: ഇന്ത്യയുടെ മാർസ് ഓർബിറ്റർ ക്രാഫ്റ്റ് പ്രൊപ്പല്ലന്‍റുമായി ബന്ധം പൂര്‍ണ്ണമായി നഷ്ടമായി എന്ന് റിപ്പോര്‍ട്ട്.  'മംഗൾയാൻ' പേടകത്തിന്‍റെ ബാറ്ററി പൂര്‍ണ്ണമായും തീര്‍ന്നുവെന്നാണ് വിശദീകരണം വരുന്നത്. ഇതോടെ ഇന്ത്യയുടെ ആദ്യത്തെ…

വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു.

4 years ago

ദുബായ്: പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിർമാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. വാർധക്യസഹജമായിരുന്ന അസുഖങ്ങളെതുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം.…

£20,£50 പേപ്പർ നോട്ടുകൾക്ക് ഇന്ന് മുതൽ നിരോധനം.

4 years ago

20, 50 പൗണ്ടുകളുടെ സ്റ്റെർലിംഗ് നോട്ടുകളുടെ നിയമപരമായ ടെണ്ടർ പദവി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പിൻവലിച്ചു. പോളിമർ £ 20, £ 50 നോട്ടുകൾ മാത്രമേ ഇനി…

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

4 years ago

ചെന്നൈ: മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം. അർബുദ രോഗബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കോടിയേരിയുടെ നില അതീവഗുരുതരമായതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ…

പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ട് വയസുകാരിക്ക് സര്‍ക്കാര്‍ പണം കൈമാറി

4 years ago

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ട് വയസുകാരിക്ക് സര്‍ക്കാര്‍ പണം കൈമാറി. 1,75,000 രൂപ സര്‍ക്കാര്‍ കുട്ടിയുടെയും റൂറല്‍ എസ്പിയുടെയും അക്കൗണ്ടിലേക്ക് കൈമാറി. കൈമാറിയ പണം…

താമസ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന; അന്‍പതിലധികം പ്രവാസികൾ അറസ്റ്റിൽ

4 years ago

മനാമ: ബഹ്റൈനില്‍ താമസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അന്‍പതിലധികം വിദേശികളെ അറസ്റ്റ് ചെയ്തു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഡയറക്ടറേറ്റിലെയും…

യുഎഇയുടെ പുതുക്കിയ വിസ നിയമങ്ങൾ ഒക്ടോബർ 3 മുതൽ; ഗ്രീൻ വിസ, ജോബ് എക്സ്പ്ലോറേഷൻ വിസ, ഗോൾഡൻ വിസ ആനുകൂല്യങ്ങൾ അറിയാം

4 years ago

അബുദാബി: 5 വർഷക്കാലത്തേക്ക് പുതുക്കാവുന്ന ഗ്രീൻ റെസിഡൻസ് വിസ ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന യുഎഇയുടെ പുതിയ വിസ നിയമങ്ങൾ ഒക്ടോബർ 3 തിങ്കളാഴ്ച മുതൽ…

ത്രിപാഠിയുടെ പത്രിക തള്ളി; മത്സരം മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിൽ

4 years ago

ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി സമ‍ർപ്പിച്ച കെ എ ത്രിപാഠിയുടെ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി നൽകിയിരുന്നത്. സൂക്ഷമ പരിശോധനയിൽ…

“ആന്റണിയുടെ പിന്തുണ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല’; പാർട്ടിയിൽ അവഗണന നേരിടുന്നതായി ശശി തരൂർ

4 years ago

എ കെ ആന്റണി ഉൾപ്പെടെയുള്ള നേതാക്കൾ തന്നെ പിന്തുണയ്ക്കാത്തതിൽ അതൃപ്തി അറിയിച്ച് ശശി തരൂർ. പാർട്ടി നേതൃത്വത്തിൽ നിന്ന് താൻ അവഗണന നേരിടുകയാണെന്ന് തരൂർ വ്യക്തമാക്കി. കഴിഞ്ഞ…