ദാവൂദ് ഇബ്രാഹിമിന്‍റെ സഹായി കൈലാസ് രാജ്പുത് അയർലണ്ടിൽ പിടിയിൽ

4 years ago

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹായി കൈലാസ് രാജ്പുത് അയർലണ്ടിൽ പിടിയിൽ. 'ഡീ കമ്പനി' അംഗമായ കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരനാണ് കൈലാസ് രാജ്പുത്. വ്യാജ പാസ്പോർട്ട് ഉപയോഗിച്ചുള്ള…

ലൂക്കൻ പൊന്നോണം സെപ്റ്റംബർ 24 ശനിയാഴ്ച. ഒരുക്കങ്ങൾ പൂർത്തിയായി.

4 years ago

ഡബ്ലിൻ : ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം 2022 സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 6വരെ പാമേഴ്‌സ്ടൌൺ സെന്റ് ലോർക്കൻസ് സ്കൂൾ…

ബന്യാമനും ഇന്ദുഗോപനും ഒത്തുചേരുന്ന ചിത്രം ആരംഭിച്ചു

4 years ago

അക്ഷരങ്ങളുടെ 'ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബ ന്യാമനും ജി. ആർ.ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഇരുപത്തിയൊന്നു ബുധനാഴ്‌ച്ച തിരുവനന്തപുരത്തെ പൂവാറിൽ ആരംഭിച്ചു.…

പെൻഷൻ പ്രായം 66 തന്നെ; 70 വയസ്സ് വരെ ജോലി തുടരാം. പെൻഷൻ പദ്ധതിയിലെ പുതിയ പരിഷ്കാരങ്ങൾ അറിയാം.

4 years ago

അയർലണ്ടിൽ സ്റ്റേറ്റ് പെൻഷൻ നേടാനുള്ള പ്രായ പരിധി 66 ആയി തുടരുമെന്നും, ഉയർന്ന പേയ്‌മെന്റുകൾക്ക് പകരമായി ആളുകൾക്ക് 70 വരെ ജോലി ചെയ്യാനുള്ള അവസരം നൽകുമെന്നും സാമൂഹിക…

ഉയർന്ന നികുതി ബാൻഡിന്റെ പരിധി വർദ്ധിപ്പിക്കുമെന്ന് സൂചന നൽകി Donohoe

4 years ago

തൊഴിലാളികൾക്ക് അവരുടെ വരുമാനം കൂടുതൽ നിലനിർത്താനാകുമെന്ന് ഉറപ്പാക്കുന്നതിനായി ഉയർന്ന നികുതി ബാൻഡ് ക്രമീകരിക്കുമെന്ന് സൂചന നൽകി ധനമന്ത്രി Paschal Donohoe. ഗവൺമെന്റ് ബജറ്റ് ആലോചനകളുടെ ഭാഗമായി, ഉയർന്ന നികുതി…

ജപ്തി നോട്ടീസ് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ജപ്തി ബോ‍ർഡ് വച്ച നടപടി സർഫാസി ആക്ടിന് എതിരാണെന്ന് സഹകരണ മന്ത്രി

4 years ago

കൊല്ലം: ശൂരനാട് കേരള ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ. സംഭവം നിർഭാഗ്യകരമാണ്.…

അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ; ഒപ്പിട്ടത് വിവാദമില്ലാത്ത ബില്ലുകളിൽ

4 years ago

വിവാദമില്ലാത്ത അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയ ബില്ലുകളിലാണ് ഗവർണർ ഒപ്പിട്ടത്. ലോകായുക്ത, സർവകലാശാല നിയമഭേദഗതി ബില്ലുകളിൽ ഗവർണർ…

ഭക്ഷ്യവസ്തുക്കളുടെ വിലയ്‌ക്കൊപ്പം പലചരക്ക് ഉൽപ്പന്നങ്ങളുടെ വിലയും കുതിയ്ക്കുന്നു; 12 ആഴ്‌ചയ്‌ക്കുള്ളിൽ 11% വിലവർധനവെന്ന് റിപ്പോർട്ട്

4 years ago

പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം 12 ആഴ്‌ചയ്‌ക്കുള്ളിൽ (സെപ്‌റ്റംബർ 4 വരെ) 11% ആയി ഉയർന്നതായി പുതിയ കണക്കുകൾ കാണിക്കുന്നു. 2008 മെയ് മാസത്തിൽ കൺസൾട്ടന്റുമാരായ Kantar പലചരക്ക്…

ലൂക്കൻ മലയാളി ജോയി വർഗീസിന്റെ സഹോദര പുത്രൻ നിര്യാതനായി

4 years ago

ലൂക്കനിലെ ജോയി വർഗീസിന്റെ (ജോയി &ജീജ ( വേൾഡ് മലയാളി കൗൺസിൽ വുമൺസ് ഫോറം ഗ്ലോബൽ വൈസ് ചെയർപേഴ്സൺ)) സഹോദരന്റെ മകൻ പോൾ ചെറിയാൻ(17) നിര്യാതനായി. ജോസ്-…

ഐഎസുമായി ബന്ധമുണ്ടെന്ന സംശയിക്കപ്പെടുന്ന മൂന്ന് പേർ അറസ്റ്റിലായി; ആഭ്യന്തര വകുപ്പ് മന്ത്രി അറസ്റ്റ് സ്ഥിരീകരിച്ചു

4 years ago

ബാംഗ്ലൂർ : തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന സംശയിക്കപ്പെടുന്ന മൂന്ന് പേർ കര്‍ണാടകയിലെ ശിവമോഗയില്‍ അറസ്റ്റിലായി. ഷരീഖ്, മാസീ, സയിദ് യാസിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് തീവ്രവാദ പരിശീലനം…