അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ക്രാന്തി “ലോക്കൽ ഷോപ്പിംഗ് ” ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

4 years ago

ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ ക്രാന്തി അയർലണ്ടിൽ ഉടനീളം ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ എന്ന പേരിൽ പ്രചാരണം ആരംഭിക്കുന്നു . ക്രാന്തിയുടെ നിലവിലുള്ള വിവിധ യൂണിറ്റുകളായ വാട്ടർഫോർഡ് ,…

അയർലണ്ട് ഇന്ത്യക്കാരുടെ ഏറ്റവും വലിയ സംഗമത്തിന് സാക്ഷിയായി ‘India Fest.’

4 years ago

ഇന്ത്യയുടെ പൈതൃകവും സാംസ്കാരിക തനിമയും ഒരു കുടകീഴിൽ കോർത്തിണക്കി നവ്യാനുഭവമായി India Fest. ഡബ്ലിനിലെ Cabinteelyലെ Kilbogget Park ൽ സംഘടിപിച്ച പരിപാടിയുടെ ഉൽഘാടന ചടങ്ങിൽ Councillor…

വോട്ടിംഗ് തുടങ്ങി; മിട്ടുവിനു പിന്തുണയുമായി നിരവധി സംഘടനകൾ

4 years ago

എൻ എം ബി ഐ (Nursing and Midwifery Board of Ireland) ബോർഡിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടിംഗിനു തുടക്കമായി. ഈ വർഷം ഓഗസ്റ്റ് ഒൻപതാം തീയതി…

ഓരോ പത്ത് വർഷത്തിലും ബയോമെട്രിക് ഡാറ്റ സ്വമേധയാ അപ്ഡേറ്റ് ചെയ്യാൻ കഴിയുമെന്ന് യുഐഡിഎഐ

4 years ago

ഡൽഹി:  ഉപയോക്താക്കളുടെ ആധാർ കാർഡ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ച് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഓരോ 10 വർഷത്തിലും ബയോമെട്രിക് ഡാറ്റ…

സംസ്ഥാനത്ത പെട്രോൾ പമ്പുകൾ വെള്ളിയാഴ്ച്ച അടച്ചിടും

4 years ago

കൊച്ചി: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ വെള്ളിയാഴ്ച്ച  അടച്ചിടും. പൊതുമേഖലാ എണ്ണക്കമ്പനികൾ  നടപ്പാക്കിയ നയങ്ങളും പരിഷ്കാരങ്ങളും  ദുരിതത്തിലാക്കുന്നുവെന്നാരോപിച്ചാണ് പെട്രോളിയം ഡീലർമാർ പമ്പുകള്‍ അടച്ച് സമരം പ്രഖ്യാപിച്ചത്. കേരളത്തിലെ അറുന്നൂറ്റമ്പതോളം ഹിന്ദുസ്ഥാൻ പെട്രോളിയം…

ടാറ്റയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി അദാനി എന്റർപ്രൈസസ്

4 years ago

വിമുംബൈ:  ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി അദാനി എന്റർപ്രൈസസ്. ടാറ്റയുടെ കുടക്കീഴിലുള്ള കമ്പനികളെ മറികടന്നാണ് ഈ നേട്ടം. ഇന്നലെ വിപണി അവസാനിച്ചപ്പോൾ അദാനി ഗ്രൂപ്പിന്റെ എല്ലാ ലിസ്റ്റ് ചെയ്ത…

ക്രിട്ടിക്കൽ സ്കിൽസ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ റിപ്പബ്ലിക് ഓഫ് അയർലണ്ട് വർക്ക്‌ പെർമിറ്റുകൾ നൽകുന്നു.

4 years ago

അന്താരാഷ്ട്ര അപേക്ഷകർക്ക് ക്രിട്ടിക്കൽ സ്കിൽസ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ വർക്ക് പെർമിറ്റുകൾ നൽകാൻ ഒരുങ്ങി റിപ്പബ്ലിക് ഓഫ് അയർലൻഡ്. സാധാരണയായി യൂറോപ്യൻ യൂണിയൻ, ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ, സ്വിറ്റ്‌സർലൻഡ്…

ഗവർണർക്കെതിരെ രൂക്ഷ വിമ‍ർശനവുമായി എം വി ഗോവിന്ദൻ

4 years ago

തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമ‍ർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണറുടെ ഭാഗത്ത് നിന്ന്  പദവിക്ക് നിരക്കാത്ത സമീപനം ഉണ്ടാകുന്നെന്നാണ് എം വി ഗോവിന്ദന്‍റെ വിമര്‍ശനം.…

തെരുവുനായയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ; ജീവനോടെ കത്തിച്ചതെന്ന് സംശയം

4 years ago

കൊല്ലം: കൊല്ലം പുള്ളിക്കടയിൽ തെരുവുനായയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആളൊഴിഞ്ഞ പുരയിടത്തിലായിരുന്നു ജഡം കണ്ടത്. ജീവനോടെ കത്തിച്ചതെന്നാണ് സംശയം. കഴിഞ്ഞ ദിവസങ്ങളിൽ കാലിലും വയറിലും മുറിവേറ്റ്‌, പുഴുവരിച്ച…

ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് വ്‌ളാഡിമിർ പുടിനോട് മോദി; പ്രശംസിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍

4 years ago

സമർഖണ്ഡ്: ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യൻ പ്രസിഡന്‍റെ വ്‌ളാഡിമിർ പുടിനോട് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍. ഉസ്ബെക്കിസ്ഥാനിലെ സമാർഖണ്ടിൽ ഷാങ്ഹായ് ഉച്ചകോടിക്കിടെ  മോദി-പുടിൻ കൂടികാഴ്ചയിലെ സംഭാഷണമാണ്…