മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നതിനിടെ പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ

4 years ago

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നതിനിടെ പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. മത്സ്യത്തൊഴിലാളികളുടെ സമരം തുറമുഖ നിർമ്മാണ തൊഴിലാളികളുടെ ജീവന് ഭീഷണിയാകുന്ന…

ദിലീപിനെതിരെ വ്യാജ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കാൻ താനത്ര പൊട്ടനല്ല-ഷോൺ ജോർജ്

4 years ago

കോട്ടയം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പി.സി. ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയതിൽ പ്രതികരണവുമായി ഷോൺ ജോർജ് രംഗത്തെത്തി. ദിലീപിനെതിരെ പ്രവർത്തിക്കുന്നവരെന്ന നിലയിൽ വ്യാജ വാട്സ്ആപ്…

സിറോ മലബാർ സഭയ്ക്ക് പുതിയ മൂന്ന് സഹായമെത്രാന്മാരെ നിയമിച്ചു

4 years ago

കൊച്ചി: സിറോ മലബാർ സഭയ്ക്ക് പുതിയ മൂന്ന് സഹായമെത്രാന്മാരെ നിയമിച്ചു. മാനന്തവാടി, ഷംഷാബാദ് രൂപതകള്‍ക്കായി മൂന്ന് സഹായ മെത്രാന്മാരെയാണ് നിയമിച്ചത്. മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഫാ. അലക്‍സ് താരാമംഗലത്തിനെയും…

തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തുന്നത് തടഞ്ഞ കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

4 years ago

കൊച്ചി: തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തുന്നത് തടഞ്ഞ  കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തലാഖും രണ്ടാം വിവാഹവും തടഞ്ഞ കുടുംബ കോടതി ഉത്തരവിനെതിരെ കൊട്ടാരക്കര സ്വദേശിയായ യുവാവ് നൽകിയ…

ജീവിതച്ചെലവ് പ്രതിസന്ധി അയർലണ്ടിൽ അധ്യാപക ക്ഷാമം രൂക്ഷമാക്കുന്നു

4 years ago

ജീവിതച്ചെലവ് പ്രതിസന്ധി സ്കൂളുകൾക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതും നിലനിർത്തുന്നതും ബുദ്ധിമുട്ടാക്കുന്നുവെന്ന് അയർലണ്ടിലെ ടീച്ചേഴ്സ് യൂണിയൻ മുന്നറിയിപ്പ് നൽകി. ശമ്പള വിവേചനം പരിഹരിക്കുന്നതിലെ പരാജയം അധ്യാപക ജോലിയെ വളരെ…

വീണ്ടും നുഴഞ്ഞ് കയറ്റ ശ്രമം; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

4 years ago

കശ്മീര്‍  : ജമ്മു കശ്മീരിൽ വീണ്ടും നുഴഞ്ഞ് കയറ്റ ശ്രമം. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഉറിയിൽ നുഴഞ്ഞ് കയറ്റത്തിന് ശ്രമിച്ച ഭീകരരെയാണ് സൈന്യം വധിച്ചത്. കമാൽക്കോട്ട് സെക്ടറിലാണ്…

ഗായകൻ ഉണ്ണിമേനോനൊപ്പം പാടാൻ നിങ്ങൾക്കും അവസരം

4 years ago

മലയാളി മനസ്സിൽ 'ഒരു ചെമ്പനീർ പൂവിറുത്ത' ലാളിത്യത്തിൽ കുടിയേറിയ മധുര ഗായകൻ ഉണ്ണിമേനോന്റെ ഒപ്പം ഗാനം ആലപ്പിക്കാൻ അയർലണ്ട് മലയാളികൾക്ക് ഇതാ ഒരു സുവ്വർണ്ണാവസരം. സെപ്റ്റംബർ 9,…

ബ്ലാക്ക്ഔട്ടുകൾ, വിലക്കയറ്റം, മാന്ദ്യം – ഈ വർഷം അയർലണ്ടിലെ ശൈത്യകാലം എങ്ങനെയായിരിക്കും…?

4 years ago

എല്ലാത്തിനും വില ഉയരുന്നതിനാൽ ജീവിതച്ചെലവ് പ്രതിസന്ധി അയർലണ്ടിലെ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നുണ്ട്. ജൂണിൽ പണപ്പെരുപ്പം 38 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു( 12 മാസ കാലയളവിൽ 9.1%…

ബ്രിസ്ബൻ വോളി ഫെസ്റ്റ്, സീസൺ 2 ഓഗസ്റ് 27ന്

4 years ago

ബ്രിസ്ബൻ : ബ്രിസ്ബൻ സൗത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വോളിബോൾ ക്ലബ്ബായ ബ്രിസ്ബെൻ വോളി ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് വോളിബോൾ ടൂർണമെന്റ് ഈ ഓഗസ്റ്റ് 27 ശനി സ്‌ട്രെട്ടൺ…

സോവേഴ്സ് ഹാർവെസ്റ്റ് ഇവാൻജലിക്കൽ ചർച്ച് കൺവെൻഷൻ സെപ്റ്റംബർ 9, 10 തീയതികളിൽ ; റവ.ഡോ.പി.ജി.വർഗീസ് പ്രസംഗിക്കുന്നു

4 years ago

ഹൂസ്റ്റൺ : ഹൂസ്റ്റൺ സോവേഴ്സ് ഹാർവെസ്റ്റ്  ഇവാൻജലിക്കൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സഭയുടെ പ്രഥമ കൺവെൻഷൻ സെപ്റ്റംബർ മാസം 9, 10  തീയതികളിൽ (വെള്ളി, ശനി)  സഭാ ദേവാലയത്തിൽ…