“കാക്കിപ്പട” തിരുവനന്തപുരത്ത് ആരംഭിച്ചു

4 years ago

പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതിസംവിധാനം ചെയ്യുന്ന 'കാക്കിപ്പട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിങ്കളാഴ്ച്ച തിരുവനന്തപുരത്താരംഭിച്ചു.എസ്.വി.പ്രൊഡക്ഷൻ സിൻ്റ ബാനറിൽ ഷെജി വലിയകത്ത്…

ഐറിഷ് ഡ്രൈവർമാർക്ക് കാർ ഇൻഷുറൻസ്; സാധ്യത തേടി Revolut.

4 years ago

അയർലണ്ടിലെ ഡ്രൈവർമാർക്ക് കാർ ഇൻഷുറൻസ് നൽകുന്ന കാര്യം പരിഗണിക്കുന്നതായി ഫിനാൻഷ്യൽ ആപ്പായ Revolut. ഇതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ അഭിപ്രായവും നിർദ്ദേശങ്ങളും ചോദിച്ചു വരുന്നതായി Revolut വക്താവ് അറിയിച്ചു.…

നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ കുറ്റവിമുക്തനാക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നെന്ന ആരോപണവുമുമായി സ്വപ്ന സുരേഷ്

4 years ago

തിരുവനന്തപുരം: നിരോധിത സാറ്റലൈറ്റ് ഫോണുമായി 2017 ൽ നെടുമ്പാശേരിയിൽ പിടിയിലായ യുഎഇ പൗരനെ കുറ്റവിമുക്തനാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടുനിന്നെന്ന ആരോപണവുമുമായി സ്വപ്ന സുരേഷ്. നിരോധിത ഫോൺ കൈവശം…

ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈക്കോയിൽ ചുമതലയേറ്റു

4 years ago

കൊച്ചി : ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈക്കോയിൽ ചുമതലയേറ്റു. സപ്ലൈക്കോയിൽ ജനറൽ മാനേജരായിട്ടാണ് ചുമതലയേറ്റത്. മാധ്യമ പ്രവർത്തകനായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ…

ജലനിരപ്പ് കുറയുന്നില്ല; ഇടുക്കി ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടും

4 years ago

ചെറുതോണി/കുമളി: ജലനിരപ്പ് കൂടുതലായതിനാൽ ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടും. കനത്ത മഴയെത്തുടർന്ന് മുൻകരുതലായി ഇടുക്കി അണക്കെട്ടിന്റെ ചെറുതോണിയിലെ മൂന്ന് ഷട്ടറുകൾ കഴിഞ്ഞദിവസം തുറന്നിരുന്നു. എന്നാൽ,…

ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് 30% എന്ന പുതിയ നികുതി നിരക്ക് പ്രയോജനപ്പെടുത്താം

4 years ago

ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് 30 ശതമാനം എന്ന പുതിയ നികുതി നിരക്കിൽ നിന്ന് പ്രയോജനം ലഭിക്കുമെന്ന് ഒരു ആഭ്യന്തര ഗവൺമെന്റ് പരിശോധനയിൽ കണ്ടെത്തി. ഇടത്തരം വരുമാനക്കാർക്കായി ഒരു…

അയർലണ്ട് മലയാളി ലിൻസ് തോമസിന്റെ പിതാവ് നിര്യാതനായി

4 years ago

ഡബ്ലിൻ: ബാൽബ്രിഗണിൽ താമസിക്കുന്ന ലിൻസ് തോമസിന്റെ പിതാവ് തോമസ് തയ്യിൽ(തോമാച്ചൻ) നിര്യാതനായി. 62 വയസ്സായിരുന്നു. തൊടുപുഴ ഈസ്റ്റ്‌ വിജ്ഞാനമാതാ ഇടവക അംഗമാണ്. സംസ്ക്കാരം പിന്നീട് നടക്കും.ഭാര്യ വത്സമ്മ,മക്കൾ…

ജോണിക്കുട്ടിയുടെ “ഐറിഷ് ഹാമിലി” യുടെ ടൈറ്റിൽ സോങ്ങ് പുറത്തിറങ്ങി

4 years ago

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ "Our Home" ടീമിന്റെ പുതിയ വെബ് സീരിസിന്റെ അവതരണ ഗാനം പുറത്തിറങ്ങി. ആദ്യഘട്ട ചിത്രീകരണം ഡബ്ലിനിലും പരിസര പ്രദേശങ്ങളിലും പൂർത്തിയായി. ഡ്രീം ആൻഡ്…

ജഗ്ദീപ് ധൻകർ ഇന്ത്യയുടെ പതിനാലാം ഉപരാഷ്ട്രപതി

4 years ago

ഇന്ത്യയുടെ പതിനാലാം ഉപരാഷപതിയായി ജഗ്ദീപ് ധൻകർ തിരഞ്ഞെടുക്കപ്പെട്ടു. ധൻകറിന് 528 വോട്ട് ലഭിച്ചു. മാർഗരറ്റ് ആൽവയ്ക്ക് 182 വോട്ടാണ് ലഭിച്ചത്. 780 എംപിമാരിൽ 725 പേർ ഉപരാഷ്ട്രപതി…

ഡീസൽ പ്രതിസന്ധി; കെഎസ്ആർടിസിക്ക് സർക്കാർ 20 കോടി അനുവദിച്ചു

4 years ago

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ അടിയന്തിര സഹായം. ഡീസൽ വാങ്ങാൻ 20 കോടി രൂപ അനുവദിച്ചു. എണ്ണ കമ്പനികളുടെ കുടിശ്ശിക വീട്ടാനും ഇന്ധനം വാങ്ങാനും…