ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടി അപർണ ബാലമുരളി, മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവ്ഗഗണും പങ്കിട്ടു

4 years ago

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുകയാണ്. മികച്ച സിനിമാ ഗ്രന്ധത്തിനുള്ള പുരസ്കാരം അനൂപ് രാമകൃഷ്ണനു ലഭിച്ചു. എം.ടി. അനുഭവങ്ങളുടെ പുസ്തകം എന്ന കൃതിയ്ക്കാണ് പുരസ്കാരം. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം…

ശ്രീലങ്കയിൽ പ്രധാനമന്ത്രിയായി ദിനേശ് ഗുണവർദന ചുമതലയേറ്റു.

4 years ago

ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയായി ദിനേശ് ഗുണവർദന ചുമതലയേറ്റു. പ്രസിഡന്റ് റെനിൽ വിക്രമസിംഗേക്ക് മുമ്പാകെ ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം, ഗോൾഫേസിലെ സമരപ്പന്തലുകൾ തകർത്ത പോലീസ്…

യാത്രക്കാരന്റെ ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി

4 years ago

പാറ്റ്ന : യാത്രക്കാരന്റെ ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. ബിഹാറിലെ പാറ്റ്ന വിമാനത്താനവളത്തിലാണ് വിമാനം ലാന്റ് ചെയ്തത്. തന്റെ ബാഗിൽ…

കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ വരുമാനത്തിൽ കുറവെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതെമെന്ന് എംഡി ബിജു പ്രഭാകര്‍

4 years ago

തിരുവനന്തപുരം; എറണാകുളം- കോഴിക്കോട് റൂട്ടിൽ  സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ വരുമാനത്തിൽ കുറവെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതെമെന്ന് എംഡി ബിജു പ്രഭാകര്‍ അറിയിച്ചു.  ഈ…

നടിയെ ആക്രമിച്ച കേസ്; മുതിർന്ന അഭിഭാഷക റബേക്ക ജോൺ നടിക്ക് വേണ്ടി ഹാജരാകും

4 years ago

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഡൽഹിയിൽ നീക്കങ്ങളുമായി അതിജീവിത. സുപ്രീംകോടതിയിലൊ ഡൽഹി ഹൈക്കോടതിയിലോ ഹർജി സമർപ്പിക്കുമെന്ന് സൂചന. ഡൽഹിയിലെ മുതിർന്ന അഭിഭാഷക റബേക്ക ജോൺ നടിക്ക് വേണ്ടി…

കേരളത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

4 years ago

വയനാട് : സംസ്ഥാനത്ത് ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടി തവിഞ്ഞാൽ ഉള്ള പന്നി ഫാമിൽ രണ്ട് ദിവസം മുൻപാണ് ഒന്നിലധികം പന്നികൾ ചത്തത്. ജില്ലയിലെ സ്ഥിതിഗതികൾ…

അയർലണ്ട് ഓണം അടിപൊളിയാക്കാൻ ഉണ്ണിമേനോനും മഥന്‍ ബാന്‍ഡ് സംഘവും ഒരുക്കുന്ന ലൈവ് കണ്‍സേര്‍ട്ട്

4 years ago

ഡബ്ലിന്‍: മലയാളികളുടെ പ്രിയ ഗായകന്‍ ഉണ്ണിമേനോനും മഥന്‍ ബാന്‍ഡ് സംഘവും ഒരുക്കുന്ന ലൈവ് കണ്‍സേര്‍ട്ട് സെപ്തംബര്‍ 9 വെള്ളി, സെപ്തംബര്‍ 10 ശനി ദിവസങ്ങളില്‍ നടത്തപ്പെടുന്നു. സെപ്തംബര്‍…

ദ്രൗപദി മുർമുവിന് ചരിത്ര വിജയം; ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി

4 years ago

ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപദി മുർമുവിന് ചരിത്ര വിജയം. ആകെ വോട്ടുകളുടെ 64 ശതമാനം നേടിയ മുർമുവിനെ വിജയിയായി പ്രഖ്യാപിച്ചു. മുർമുവിന് 6,76,803 ആണ് ആകെ…

കുടിവെള്ളം, വെളിച്ചെണ്ണ, കറിപൗഡർ… മലയാളികളുടെ പ്രിയപ്പെട്ട ബ്രാന്റുകളിൽ സർവ്വത്ര മായം.

4 years ago

നാട്ടിലും വിദേശത്തുമുള്ള മലയാളികളുടെ അടുക്കളകളിൽ നിറ സാനിധ്യമായ പ്രമുഖ ബ്രാന്റുകളുടെ ഉത്പന്നങ്ങളിൽ ഭൂരിഭാഗവും മായം ചേർന്നതെന്ന് റിപ്പോർട്ട്. ഫുഡ്‌ സേഫ്റ്റി കമ്മിഷണറേറ്റ് തന്നെ സാക്ഷ്യപ്പെടുത്തുകയാണ് കേരളത്തിലെ പല…

സ്വപ്ന നൽകിയ സത്യവാങ്മൂലത്തിൽ പ്രതികരണവുമായി കെ.ടി.ജലീൽ

4 years ago

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണങ്ങളിൽ പ്രതികരണവുമായി മുൻമന്ത്രി കെ.ടി.ജലീൽ. സ്വപ്നയുടെ ആരോപണങ്ങളിൽ പുതുമയില്ലെന്ന് ജലീൽ പറഞ്ഞു. ആദ്യം മുതൽ…